Browsing Category
world
ഒമ്പത് മണിക്കൂര്‍ മണ്ണിനടിയില്‍ കിടന്ന കുഞ്ഞിനു പുനര്‍ജന്മം
മൊണ്ടാന: മൊണ്ടാന ലൊലൊ ഹോട്ട് സ്പ്രിംഗ്‌സില്‍ ഒമ്പതു മണിക്കൂറുകളോളം മണ്ണും, ചില്ലകളും കൊണ്ടുമൂടികിടന്നിരുന്ന 5 മാസം പ്രായമായ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവം…
ഇന്ത്യന്‍ അമേരിക്കന്‍ റിപ്പോര്‍ട്ടര്‍മാരായ സന്ധ്യയ്ക്കും അശ്വിനും 2018 ജേര്‍ണലിസം അവാര്‍ഡ്
ഷിക്കാഗോ: ഇന്ത്യന്‍ അമേരിക്കന്‍ ജേര്‍ണലിസ്റ്റുകളായ സന്ധ്യ കമ്പംപാട്ടി, അശ്വിന്‍ ശേഷാഗിരി എന്നിവര്‍ക്ക് 2018 ലെ ജെറാള്‍ഡ് ലൂപ്പ് അവാര്‍ഡ് നല്‍കി ആദരിച്ചു.
ന്യുയോര്‍ക്ക് ടൈംസിലെ…
വികസനം വീര്‍പ്പുമുട്ടിച്ച മോദിജിയുടെ ഗുജറാത്തിൽ നൂൽ പാലം കടന്ന് ദുരിതയാത്ര
ഡൽഹി : സ്വന്തം ഗ്രാമത്തിൽനിന്നും പുറത്തെത്താൻ അന്ത്യന്തം ആപത്കരമായ സാഹചര്യത്തിൽ യാത്രചെയ്‌യേണ്ടകാഴച മോദിയുടെ സ്വന്തം ഗ്രാമത്തിൽ നിന്നും അന്താരാഷ്ട്ര വാർത്ത ഏജൻസി പകർത്തിയ…
ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ക്രൊയേഷ്യ ഫൈനലില്‍…..മാന്‍സുകിച്ച് വീരനായകന്‍
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ കലാശക്കളിയില്‍ ക്രൊയേഷ്യ ഫ്രാന്‍സിന്‍റെ എതിരാളികള്‍. രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ ചരിത്രം കുറിച്ചാണ് ക്രൊയേഷ്യ ഫൈനലില്‍ കടന്നത്
ഒന്നിനെതിരെ…
ഹാര്‍ട്ട് ബീറ്റ്‌സ് കീബോര്‍ഡിസ്റ്റ് റോയ് തോമസ് നിര്യാതനായി
ഡാളസ്: ക്യാമ്പസ് ക്രൂസേഡിന്റെ സംഗീത വിഭാഗമായ ഹാര്‍ട്ട് ബീറ്റ്‌സ്(ഒലമൃ േആലമെേ) കീബോര്‍ഡ് വിദഗ്ധന്‍ റോയ് തോമസ്(54) ജൂണ്‍ 8 ഞായര്‍ എറണാംകുളത്ത് നിര്യാതനായി.
തൃശൂര്‍ നെല്ലിക്കുന്ന്…
ജഡ്ജ് ബ്രട്ട കവനൊയെ സുപ്രീംകോടതി ജഡ്ജിയായി ട്രംമ്പു നോമിനേറ്റ് ചെയ്തു
വാഷിംഗ്ടണ്‍: അമേരിക്കന്‍ സുപ്രീംകോടതി ജഡ്ജിയായി ജഡ്ജ് ബ്രട്ട് കവനൊയെ (53) പ്രസിഡന്റ് ട്രംമ്പു നോമിനേറ്റു ചെയ്തു. ജസ്റ്റിസ് ആന്റണി കെന്നഡിയുടെ ഒഴിവിലേക്കാണ് പുതിയ നിയമനം.വൈറ്റ ഹൗസ്…
ഷിക്കാഗോയില്‍ ഈ വര്‍ഷം വെടിയേറ്റവരുടെ എണ്ണം 1400 കവിഞ്ഞു
ഷിക്കാഗോ: ജൂലൈ ആദ്യവാരം ഷിക്കാഗോ സിറ്റിയില്‍ നടന്ന വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതോടെ ഈ വര്‍ഷം വെടിയേറ്റവരുടെ എണ്ണം 1433 കവിഞ്ഞതായി…
മാതാപിതാക്കളുടെ അശ്രദ്ധ: രണ്ടു വയസുകാരന്‍ വെടിയേറ്റു മരിച്ചു
ഹൂസ്റ്റണ്‍: സ്വയസംരക്ഷണത്തിനായി വീടുകളില്‍ വാങ്ങിവെക്കുന്ന തോക്ക് സുരക്ഷിതമായി വെയ്ക്കുന്നതിന് പകരം അലക്ഷ്യമായി സോഫയില്‍ ഇട്ടതു രണ്ടുവയസുകാരന്റെ കൈയിലെടുത്ത് കളിക്കുകയും,…
ബെല്‍ജിയംതകർന്നടിഞ്ഞു ഫ്രാന്‍സ് ഫൈനലില്‍ എത്തിയത് എതിരില്ലാത്ത ഒരുഗോളിനെ തകർത്ത്
മോസ്‌കോ: 1998ന് ശേഷം ഒരിക്കല്‍കൂടി ഫ്രാന്‍സ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍. ബെല്‍ജിയത്തെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ഒരിക്കല്‍കൂടി ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ…
ഗുഹയിൽ അകപ്പെട്ട മുഴുപേരേയും പുറത്തേച്ചു.. 19 ദിസ്സങ്ങൾക്ക് ശേഷം മാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കുന്നത്
ചിയാങ് റായ് :
തായ്‍ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ മുഴുവന്‍ ഫുട്ബോള്‍ ടീം അംഗങ്ങളെയും പുറത്തെത്തിച്ചു. 12 കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയുമാണ് രക്ഷിച്ചത്.ജൂൺ 23ന് വൈകിട്ട് ഫുട്ബോൾ…