Browsing Category
world
സുനാമിക്ക് ശേഷം ഇന്തോനേഷ്യയിൽ കൂറ്റന്‍ അഗ്നി പര്‍വതം പൊട്ടിത്തെറിച്ചു
പാലു :ഇന്തോനേഷ്യയില്‍ പ്രകൃതിയുടെ ഭീകരതക്കരുതിയല്ല . 1500 പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനും സുനാമിക്കും ശേഷം സുലാവെസി ദ്വീപിലെ സോപ്പുട്ടാന്‍ അഗ്നി പര്‍വതം പൊട്ടിത്തെറിച്ചു. ഇതേ…
കനത്തമഴ ,മുന്നാറിലേക്കുള്ള വിനോദ സഞ്ചാരത്തിന് നിയത്രണം
തിരുവനതപുരം :സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയ്ക്ക് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുമ്പോള്‍ മൂന്നാറിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി…
550 കോടി യുടെ കട ബാധ്യത തീർക്കാത്ത അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണം എറിക്സണ്‍ കോടതിയില്‍ ഹര്‍ജി നല്‍കി
ഡൽഹി :റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ മേധാവി അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സ്വീഡിഷ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചു.അനില്‍ അംബാനിയെ രാജ്യം വിടാന്‍…
രഞ്ജന്‍ ഗൊഗോയ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നടപടികളിൽ അഴിച്ചുപണി
ഡൽഹി : ഇന്ത്യയുടെ നാല്‍പത്തിയാറാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചുമതലയേറ്റു. ഇനി കോടതി നടപടികളില്‍ സമഗ്രമാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. 12 മണിക്ക് ആദ്യ കേസ്…
സുപ്രീംകോടതി യെ വെല്ലുവിളിച്ച പി സി ജോർജ് ‘എരുമേലി വഴി ഒരു സ്ത്രീയും ശബരിമലയിൽ എത്തില്ല’;
പന്തളം: എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബം സംഘടിപ്പിച്ച…
കാലിഫോര്‍ണിയയില്‍ തോക്ക് വാങ്ങുന്നതിനുളള പ്രായപരിധി 21 വയസ്സ്; ഗവര്‍ണ്ണര്‍ ഉത്തരവില്‍ ഒപ്പുവച്ചു
സാക്രമെന്റോ: ഗണ്‍ വയലന്‍സ് വര്‍ധിച്ചു വരുന്നതിനു അല്പമെങ്കിലും തടയിടുന്നതിനു പുതിയ നിയമനിര്‍മാണവുമായി കലിഫോര്‍ണിയ സംസ്ഥാനം. 21 വയസിനു താഴെയുള്ളവര്‍ക്കു ഗണ്‍ വാങ്ങുന്നതിനുള്ള അനുമതി…
അമേരിക്കയിൽ ഏഴുവയസ്സുകാരനെ ജേഷ്ടൻ ഏഴാംനിലയിൽനിന്നു വലിച്ചെറിഞ്ഞു കൊലപ്പെടുത്തി
ബ്രൂക്ക്‌ലിന്‍ (ന്യൂയോര്‍ക്ക്): 4 വയസ്സുകാരനെ അപ്പാര്‍ട്ട്‌മെന്റിലെ 7ാം നിലയില്‍ നിന്നും താഴെ കോണ്‍ക്രീറ്റ് തറയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ഇരുപത് വയസ്സുകാരന്‍ സഹോദരന്‍…
ഒര്‍ലാന്റോയില്‍ കാറിലിരുന്ന രണ്ടു കുട്ടികള്‍ ചൂടേറ്റ് മരിച്ചു; മാതാവ് അറസ്റ്റില്‍
ഒര്‍ലാന്റോ (ഫ്‌ളോറിഡ): സെന്‍ട്രല്‍ ഫ്‌ളോറിഡ സെപ്റ്റംബര്‍ 28 ന് ഉണ്ടായ വ്യത്യസ്ത സംഭവത്തില്‍ നാലുവയസ്സുള്ള ആണ്‍കുട്ടിയും, ഒരു വയസ്സുള്ള പെണ്‍കുട്ടിയും കാറിലിരുന്നു ചൂടേറ്റ്…
അന്നമ്മ ജോസഫ് ഡാളസില്‍ നിര്യാതയായി
ഡാളസ്: തേവലക്കര കുന്നുവിള പുത്തന്‍വീട്ടില്‍ ജോസഫ് വൈദ്യന്റെ ഭാര്യ അന്നമ്മ ജോസഫ് (73) ഒക്‌ടോബര്‍ ഒന്നിന് ഡാളസില്‍ നിര്യാതയായി. മാവേലിക്കര പോളച്ചിറയ്ക്കല്‍ തുമ്പമണ്‍ തോട്ടത്തില്‍…
മരണം കാർന്ന് ഇന്തോനേഷ്യൻ തീരങ്ങൾ മരണം 1350 കവിഞ്ഞു മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും;
ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്ന് പാലുവില്‍ ആഞ്ഞടിച്ച സുനാമിയിലും മരണം 1350 കവിഞ്ഞു.2600 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.…