Browsing Category
world
കെ എം ഷാജിയെ അയോഗ്യനാക്കി, വിധിക്ക് സ്റ്റേ
കൊച്ചി: കെ.എം.ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരാഴ്ചയ്ക്കകം 50,000…
യമനില്‍ ഏറ്റുമുട്ടൽ മരണ സംഖ്യ 250 , സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളോടെ ഹൂതി കേന്ദ്രങ്ങള്‍ തകര്‍ന്നു
.അബുദാബി : വിമതരും സഘ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ യമനില്‍ മരണ സംഖ്യ 250 കവിഞ്ഞതായി മനുഷ്യാവകാശ സംഘടനകള്‍. ഹുദൈദയില്‍ ഒറ്റപ്പെട്ട ആറ് ലക്ഷത്തോളം പേരെ…
മുത്തശ്ശിയെ വെടിവച്ചുകൊന്ന് പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു
ലിച്ചുഫില്‍ഡ് പാര്‍ക്ക് (അരിസോണ): ഉപയോഗിച്ചിരുന്ന മുറി വൃത്തിയാക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്ന അമ്മൂമ്മയെ കൊച്ചുമകന്‍ (11 വയസ്സ്) തലക്ക് വെടിവച്ച് കൊലപ്പെടുത്തി.നവംബര്‍ 3…
ടെക്‌സസ് യു.എസ് സെനറ്റ് സീറ്റില്‍ ടെഡ് ക്രൂസ് വിജയം ആവര്‍ത്തിച്ചു; ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബര്‍ട്ടിനും വിജയം
ഓസ്റ്റിന്‍: അവസാന നിമിഷം വരെ ഉദ്യേഗം നിറഞ്ഞു നിന്ന വോട്ടെണ്ണലിനൊടുവില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ടെഡ് ക്രൂസ് യു.എസ്. സെനറ്റ് സീറ്റില്‍ രണ്ടാം തവണയും വിജയം ആവര്‍ത്തിച്ചു.…
ശുഭ് ദീവാലി’; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ ആശംസ നേര്‍ന്ന് യു.എ.ഇ മോദിയുടെ മറുപടി അറബിയിലും ഇംഗ്ലീഷിലും
അബുദാബി :ഇന്ത്യക്കാർക്ക് ദീപാവലി ആശംസ നേര്‍ന്ന് യു.എ.ഇ വൈസ്
പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈ ഭരണാധികാരിയുടെ ഹിന്ദിയിലുള്ള ട്വീറ്റിന്…
നോര്‍ത്ത് അമേരിക്ക -കാനഡ- യൂറോപ്പ് ഭദ്രാസനം ലക്കി കുര്യന്‍ അവാര്‍ഡ് നേഹ തോമസിന്
ഡാളസ്: നോര്‍ത്ത് അമേരിക്ക -കാനഡ- യൂറോപ്പ് ഭദ്രാസനം സണ്‍ഡേ സ്‌കൂള്‍ സമാജം സംഘടിപ്പിച്ച ഡയോസിഷന്‍ പരീക്ഷയില്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയില്‍ നിന്നും നൂറു ശതമാനം മാര്‍ക്ക്…
78 വിദ്യാർത്ഥികളെയും 3 അധ്യാപകരെയും വിഘടനവാദികൾ തട്ടിക്കൊണ്ടുപോയി
കാമറൂൺ /ബാംണ്ട:കാമറൂണിന്റെതലസ്ഥാനമായ ബാംണ്ട.യിൽ 78 വിദ്യാർത്ഥികളും മൂന്നുപേരും അധ്യാപകരെയും ഭാഷ വികടന വാദികൾ തട്ടിക്കൊണ്ടുപോയി ഞായറാഴ്ച രാജ്യ തലസ്ഥനത്തെ പ്രധാന സ്‌കൂളിലെ…
അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ്; ട്രംപിന് കനത്ത തിരിച്ചടി
വാഷിങ്ടണ്‍ : അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചു. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ഡെമോക്രാറ്റുകൾക്കാണ് മുൻതൂക്കം.രണ്ട് വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന…
ജമാല്‍ ഖശോഗിയുടെ കൊലപാതകം തെളിവുകൾ പുറത്ത്
ദുബായ്: ജമാൽ ഖശോഗിയുടെ കൊലപാതകത്തില്‍ തെളിവ് നശിപ്പിക്കാന്‍ പ്രതികളെ സഹായിച്ചവരെ തുര്‍ക്കി അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ഉത്തരവിട്ടവര്‍ ആരാണെന്ന് സൌദി…
ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു
ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു .
അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക…