Browsing Category

world

ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍

അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന പദവി മാര്‍ച്ച് 21 മുതല്‍ ജിമ്മികാര്‍ട്ടറിന്. മാര്‍ച്ച് 21ന് 94 വയസ്സും, 172 ദിവസും പൂര്‍ത്തിയാക്കിയ…

പാക്കിസ്ഥാന്‍ ഗ്ലോബല്‍ ടെറര്‍ സ്‌റ്റേറ്റെന്ന് ഇന്ത്യന്‍ അമേരിക്കന്‍ ഓര്‍ഗനൈസേഷന്‍

ഭീകരവാദം വളര്‍ത്തുന്ന പാക്കിസ്ഥാന്റെ നയങ്ങള്‍ക്കെതിരെ ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി ഇന്റര്‍നാഷ്ണല്‍ ചാപ്റ്ററും, ഗ്ലോബല്‍ കാശ്മീരി പണ്ടിറ്റ് സമൂഹവും പ്രതിഷേധിച്ചു. മാര്‍ച്ച് 17ന്…

12 കാരന്റെ പിയാനോ പ്രകടനം 1 മില്യണ്‍ ഡോളര്‍ അവാര്‍ഡ്

സി.ബി.എസ്. ടാലന്റ് ഷോയില്‍ ദി വേള്‍ഡസ് ബെസ്റ്റ് പിയാനിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ലിഡിയന്‍ നാദേശ്വരത്തിന് ഒരു മില്യണ്‍ ഡോളര്‍ അവാര്‍ഡ്. മാര്‍ച്ച് 17നാണ് മത്സരത്തില്‍ സൗത്ത്…

1969 ല്‍ അയച്ച ടെലിഗ്രാം ലഭിക്കുന്നത് 50 വർഷങ്ങൾക്ക് ശേഷം

യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണില്‍ നിന്നും ബിരുദം നേടിയതിന് അനുമോദിച്ചു കൊണ്ട് കുടുംബ സുഹൃത്ത് 1969 ല്‍ അയച്ച ടെലിഗ്രാം 50 വര്‍ഷത്തിനുശേഷം 2019 മാര്‍ച്ച് ആദ്യവാരമാണ് റോബര്‍ട്ട്…

ശവമഞ്ചംമാറി ശ്രീലങ്കയിൽ എത്തിച്ച മലയാളിയുടെ മൃതദേഹം ഇന്ന് തിരിച്ചെത്തിക്കും

കാർഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് മാറി ശ്രീലങ്കയിൽ എത്തിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം ഇന്ന് തിരികെ നാട്ടിലെത്തിക്കും. കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിവീട്ടിൽ റഫീഖിന്‍റെ…

ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ.

വിഘടനവാദി നേതാവ് യാസിൻ മാലിക് നേതൃത്വം നൽകുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. തീവ്രവാദ നിരോധന നിയമപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്.

ടെക്‌സസ് ബോര്‍ഡര്‍ പട്രോള്‍ 5 മിനിറ്റിനുള്ളില്‍ പിടികൂടിയത് 400-ലധികം അനധികൃത കുടിയേറ്റക്കാരെ

ടെക്‌സസ്: ടെക്‌സസ് എല്‍പാസൊ അതിര്‍ത്തിയില്‍ നിന്നും യു.എസ്. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ന്‍ ഏജന്റ്‌സ് മാര്‍ച്ച് 19 ചൊവ്വാഴ്ച രാവിലെ അഞ്ചു മിനിട്ടിനുള്ളില്‍ 400 ല്‍ പരം…

ന്യൂസീലാന്റ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അൻസിയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കും

കൊടുങ്ങല്ലൂര്‍: ന്യൂസീലാന്റ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി അൻസിയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് ബന്ധുക്കൾ. പോസ്റ്റ്മോർട്ടം…

മോദി വാരാണസിയില്‍; പട്ടികയില്‍ ഇല്ലാതെ പത്തനംതിട്ട,അമിത്ഷാ ഗുജറാത്തിലെ ഗാന്ധിനഗറിലും

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി. 182 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട പട്ടികയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള…

BREAKING NEWS …മൃതദേഹം മാറി ,വിദേശത്ത് മരിച്ച കോന്നി സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിയത്…

കോന്നി :lവിദേശത്ത് മരിച്ച യുവാവിന്റെ മൃതദേഹം മാറി നാട്ടിലെത്തിച്ചു. സൗദിയില്‍ മരിച്ച കോന്നി സ്വദേശി കുമ്മണ്ണൂര്‍ റഫീഖിന്റെ മൃതദേഹമാണ് മാറി നാട്ടിലെത്തിച്ചത്. റഫീഖിന്റെ മൃതദേഹത്തിന്…