Browsing Category
world
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ,പുതിയ വീഡിയോ സിറിയയിലെ തകർച്ചക്ക് പ്രതികാരം ശ്രീലങ്കൻ…
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ,പുതിയ വീഡിയോ പുറത്തുവന്നു സിറിയയിലെ തകർച്ചക്ക് പ്രതികരയാ ണ് ശ്രീലങ്ക സ്ഫോടനം എന്ന് വിഡിയോയിൽ പറയുന്നു .2014 ന്ശേഷം…
ഐഎസ് ബന്ധം: കാസര്‍ഗോഡ് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍
ഐഎസ് ബന്ധമുള്ള യുവാവ് കൊച്ചിയില്‍ അറസ്റ്റിലായി. കാസര്‍ഗോഡ് സ്വദേശി റിയാസാണ് പിടിയിലായിരിക്കുന്നത്. ഇയാളെ നാളെ കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.ശ്രീലങ്കയില്‍ നടന്ന…
ഗര്‍ഭധാരണം തടയുന്ന കമ്മലും മോതിരവും മുക്കുത്തിയു വിപണിയിൽ
ഒരു കമ്മാലോ മോതിരമോ വളയോ മുക്കുത്തിയോ ധരിച്ചാല് ഗര്‍ഭധാരണംതടയാനാകുമോ ? നാം ഇതുവരെ ധരിച്ചിരുന്നത് അങ്ങനെയാണെങ്കിൽ തെറ്റി !ഗർഭധാരണം തടയാൻ ഇനി പിൽസ് മറ്റു മാർഗ്ഗങ്ങളും തേടി ബുദ്ധി…
കലിഫോര്‍ണിയ സിനഗോഗ് വെടിവയ്പ്: നാലു പേര്‍ക്ക് വെടിയേറ്റു, ഒരു മരണം
വംശീയ വെറിപൂണ്ട വെളുത്ത വര്‍ഗക്കാരനായ പത്തൊന്‍പതുകാരന്‍ ചമ്പാര്‍ഡ് ഓഫ് പൊവെ സിനഗോഗില്‍ ഏപ്രില്‍ 27 ശനിയാഴ്ച രാവിലെ നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്കു…
സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായ ബന്ധിപ്പിക്കണം;
ഡല്‍ഹി: ഫേസ്ബുക്ക് ട്വിറ്റെർ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ പൊതുതാൽപര്യ ഹര്‍ജി. ഇക്കാര്യത്തില്‍ കേന്ദ്ര…
ശ്രീലങ്കൻ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരകരായ പിതാവിനെയും രണ്ടു സഹോദരന്മാരെയും സൈന്യം വധിച്ചു
ശ്രീലങ്കയിൽ ഈസ്റ്റർ സ്ഫോടനത്തിന്റെ സൂത്രധാരകാർന്നു കരുതുന്ന അച്ഛനും രണ്ടു സഹോദരന്മാരും ഉൾപ്പെടുന്ന സംഘത്തെ സുരക്ഷസേന വധിച്ചു. സുരക്ഷാസേന നടത്തിക്കൊണ്ടിരിക്കുന്ന റെയ്ഡിലാണ് ഇവരുടെ…
രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് അമേരിക്കന്‍ കെമിക്കല്‍ അവാര്‍ഡ്
അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി പ്രഖ്യാപിച്ച അമേരിക്കന്‍ കെമിക്കല്‍ അവാര്‍ഡ് വിജയികളില്‍ ശാന്തി സ്വരൂപ്, വിവേക് എം. പ്രഭു എന്നിവര്‍ ഉള്‍പ്പെടുന്നു.
ഡ്രൈവിങ്ങിനിടെ ടെക്സ്റ്റിങ്ങ് നിരോധന നിയമം ഫ്‌ളോറിഡാ സെനറ്റ് പാസ്സാക്കി
വാഹനം ഓടിക്കുന്നതിനിടയില്‍ ടെക്സ്റ്റിംഗ് നിരോധിച്ചു കൊണ്ടുള്ള ബില്‍ ഫ്‌ലോറിഡാ സെനറ്റ് പാസ്സാക്കി.ഏപ്രില്‍ 26 വ്യാഴാഴ്ചയാണ് അഞ്ച് വോട്ടിനെതിരെ 33 വോട്ടുകളോടെ സെനറ്റ് ബില്‍…
ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ ആസൂത്രകന്‍ സഹ്രാൻ ഹാഷിം നിരവധി തവണ കേരളത്തിലും വന്നുപോയതായതായി റിപ്പോര്‍ട്ട് .
ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ ആസൂത്രകന്‍ സഹ്രാൻ ഹാഷിം നിരവധി തവണ കേരളത്തിലും വന്നുപോയതായതായി ഡെയിലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘തീപ്പൊരി പ്രാസംഗികനായ’ സഹ്രാൻ തമിഴ്നാട്ടിലും…
കാലിഫോർണിയയിലെ സാൻ ദിയെഗോയിലെ സിനഗോഗിൽ വെടിവയ്പ്പ്.
കാലിഫോർണിയയിലെ സാൻ ദിയെഗോയിലെ സിനഗോഗിൽ വെടിവയ്പ്പ്. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരു കുട്ടിയുൾപ്പടെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാൻ മാർകോസിലെ കാൽ…