Browsing Category
world
ശ്രീലങ്കയിൽ പ്രാദേശിക ഇസ്‌ലാമിക് ഭീകര സംഘടനകളെ ശ്രീലങ്കയിലെ നിരോധിച്ചു
ശ്രീലങ്കയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രാദേശിക ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകളെ ശ്രീലങ്ക നിരോധിച്ചു. ഇസ്റ്റർ ദിനത്തിൽ 253 പേർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ…
സ്ഫോടന പരമ്പര ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴുവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം.
സ്ഫോടനപരമ്പരകളുടെയും അരക്ഷിതാവസ്ഥയുടെയും പശ്ചാത്തലത്തിൽ ശ്രീലങ്കയിലേക്കുള്ള യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി വിദേശകാര്യമന്ത്രാലയം. അടിയന്തര സാഹചര്യങ്ങളല്ലെങ്കിൽ…
ഡാലസ് റിപ്പബ്ലിക്കന്‍ ആദ്യ വനിതാ അധ്യക്ഷ മിസ്സി ഷോറെ അന്തരിച്ചു
ഡാലസ് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ ചെയര്‍ പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ട മിസ്സി ഷോറെ ഏപ്രില്‍ 24 ബുധനാഴ്ച അന്തരിച്ചു. 47 വയസ്സായിരുന്നു.
കേരളത്തിലും ഭീകരാക്രമണ ഭീക്ഷണി ട്രെയിനിലും പൊതുസ്ഥലങ്ങളിൽ സ്ഥലങ്ങളിൽ സ്ഫോടനം ?
കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങൾക്ക് ഭീകരാക്രമണ ഭീഷണി. കർണാടക പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഭീഷണിയുടെ അടിസ്ഥാനത്തിൽ ഡി.ജി.പി ജില്ലാ പൊലീസ് മേധാവികൾക്ക് ജാഗ്രതാ നിർദേശം…
കാണാതായ അഞ്ചു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; മാതാപിതാക്കള്‍ അറസ്റ്റില്‍.
ഏപ്രില്‍ 17 മുതല്‍ വീട്ടില്‍ നിന്നും കാണാതായി എന്ന് പൊലീസില്‍ പരാതിപ്പെട്ട അഞ്ചു വയസ്സുകാരന്‍ ആന്‍ഡ്രു ഫ്രുണ്ടിന്റെ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞു കുഴിച്ചിട്ടനിലയില്‍…
വംശീയതയുടെ പേരില്‍ ക്രൂര നരഹത്യ; രണ്ടാമത്തെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി.
വംശീയതയുടെ മറവില്‍ അതിക്രൂരമായി വധിക്കപ്പെട്ട കറുത്ത വര്‍ഗക്കാരനായ ജയിംസ് ബേഡിന്റെ ഘാതകന്‍ ജോണ്‍ വില്യം കിങ്ങിന്റെ (44) വധശിക്ഷ ഏപ്രില്‍ 24 നു വൈകിട്ട് 7 മണിക്ക് ടെക്‌സസ്…
അഓവ സീനിയര്‍ റിപ്പബ്ലിക്കന്‍ നേതാവ് രാജിവച്ചു ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്നു
ഐഓവ സെനറ്റിലും, ഹൗസിലും ദീര്‍ഘകാലമായി സെവനം അനുഷ്ടിച്ചുവരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം ആന്‍ണ്ടി മെക്കിന്‍ (ANDY MCKEAN) രാജിവെച്ചു ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ചേര്‍ന്നു
പുരുഷന്മാരിലെ സ്വവർഗാനുരാഗികൾക്ക് മരുന്നുമായി അറബ് ഗവേക്ഷക സ്വവർഗാനുരാകത്തിന് കാരണം “ബീജം ഭക്ഷിക്കുന്ന…
ആണിനെ സ്വവർഗാനുരാഗിയാക്കുന്നത് ബീജം ഭക്ഷിക്കുന്ന വിരകൾ'; പ്രതിവിധി കണ്ടെത്തിയെന്ന് കുവൈറ്റി 'അക്കാദമിക് വിദഗ്ധ' മരിയം അൽ സൊഫെൽ "ഒരാൾ സ്വവര്‍ഗാനുരാഗിയാകുന്നതിന് കാരണം അയാളുടെ…
ശ്രീലങ്ക തീവ്രവാദം അമർച്ചചെയ്യും മുസ്ലിങ്ങൾ ഭീകരവാദികളല്ല മൈത്രിപാല സിരിസേന
ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പേരിൽ രാജ്യത്തെ ന്യൂനപക്ഷമായ മുസ്ലിം ജനവിഭാഗത്തെ ഭീകരവാദികളായി കാണരുതെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന. രാജ്യത്ത് ഇസ്ലാമിക്…
കൊളംബോ സ്ഫോടന പരമ്പരയില്‍ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനും കൊല്ലപ്പെട്ടതായി ശ്രീലങ്ക സ്ഥിരീകരിച്ചു.
ലോകത്തെ ഞെട്ടിച്ച കൊളംബോ സ്ഫോടന പരമ്പരയില്‍ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനും കൊല്ലപ്പെട്ടതായി ശ്രീലങ്ക സ്ഥിരീകരിച്ചു. ലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനെയാണ് ഇക്കാര്യം…