Browsing Category
world
മകളുടെ ശരീരത്തിലേക്ക് അമ്പതിലധികം തവണ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം
പതിനൊന്നു വയസ്സുള്ള മകളുടെ ശരീരത്തില്‍ അരിശം അടങ്ങും വരെ അമ്പതിലധികം തവണ കുത്തി കുത്തിയിറക്കി കൊലപ്പെടുത്തിയ ഒക്കലഹോമയില്‍ നിന്നുള്ള മാതാവ് തഹീറാ അഹമ്മദിനെ(39) ജീവപര്യന്തം തടവിന്…
ഗൾഫിൽ പടപുറപ്പാട് …ഇറാനെതിരെ അമേരിക്കയുടെ സേനാ പുനർവിന്യാസം ഗൾഫ് രാജ്യങ്ങളുടെയും അനുമതി.
ഇറാനെതിരെ അമേരിക്കയുടെ സേനാ പുനർവിന്യാസത്തിന്ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളുടെയും അനുമതി. ഇറാന്‍റെ ഭാഗത്തു നിന്നുള്ള ഏതൊരു ആക്രമണവും സംയുക്തമായി നേരിടാനാണ് തീരുമാനം. നിലവിലെ പ്രതിസന്ധി…
മനുഷ്യന്റെ പല്ലുകളുമായി ഭീകര മൽസ്യം തീരത്ത് ചത്തുപൊങ്ങി
ജോർജ്ജിയയിൽ കടൽത്തീരത്ത് അടിഞ്ഞ ഒരു മീനിന്റെ പല്ലുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. സെന്റ് സൈമൺസ് ദ്വീപിലെ കടൽത്തീരത്താണ് വായിൽ നിറയെ പല്ലുകളുള്ള ഒരു ഭീകര മീൻ ചത്ത്…
ദുബൈയിൽ ചെറു വിമാനം തകർന്നു നാലുപേർ മരിച്ചു
ദുബൈ വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം നാലായി. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ബ്രിട്ടീഷ് പൗരന്‍മാരും, ഒരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമാണ്…
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂവിൽ കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ് . വില്പന കേരളത്തിൽ നിരോധിച്ചു
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്പന സംസ്ഥാനത്ത് നിരോധിച്ചു. വില്‍പന അവസാനിപ്പിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉത്തരവിട്ടു. കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ്…
ചരിത്ര മുഹൂർത്തം വ്യാപാരത്തിനായി ലണ്ടൻ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു കൊടുത്തു.
[youtube https://www.youtube.com/watch?v=vgRcPhFDr90]
ലണ്ടന്‍: വ്യാപാരത്തിനായി ലണ്ടൻ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു കൊടുത്തു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ…
രണ്ടാം തവണയും സജി ജോര്‍ജ് സണ്ണിവെയ്ല്‍ സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്തു
ടെക്‌സസ് സ്റ്റേറ്റ് സണ്ണിവെയ്ല്‍ സിറ്റി മേയറായി ഇന്ത്യന്‍ അമേരിക്കന്‍ വംശജനും മലയാളിയുമായ സജി ജോര്‍ജ്ജ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നു.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ച അമേരിക്കന്‍ നടപടിക്ക് തിരിച്ചടിയായി അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി…
വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തുവാന്‍ വിസമ്മതിച്ച റിപ്പോര്‍ട്ടര്‍ക്ക് വിലങ്ങ് .
പബ്ലിക് ഡിഫന്‍ഡര്‍ ജെഫ് അഡാച്ചിയുടെ (59) മരണത്തെക്കുറിച്ചു തയാറാക്കിയ പൊലീസ് രഹസ്യ റിപ്പോര്‍ട്ട് ആരില്‍ നിന്നു ലഭിച്ചുവെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ വിസമ്മതിച്ച…
ശ്രീലങ്കൻ ആക്രമണങ്ങൾ: ആക്രമണങ്ങൾക്കു പിന്തുണ നൽകുന്നത് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ 24 വയസ്സുകാരനെന്ന് സംശയം
ഈസ്റ്റർ ദിനത്തിൽ 253 പേരുടെ ജീവനെടുത്ത ബോംബ് സ്പോടനങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഇന്ത്യൻ സോഫ്റ്റ് എൻജിനിയർ എന്ന വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ മൂന്ന്…