Browsing Category

world

2019 ൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി പതിനാറുകാരി ഗ്രേറ്റ തുന്‍ ബര്‍ഗ്

2019 ലെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായി ഗ്രേറ്റ തുന്‍ ബര്‍ഗിനെ ടൈം മാഗസിന്‍ തെരഞ്ഞെടുത്തു. ഭൂസംരക്ഷണത്തെ പറ്റി വ്യക്തതയില്ലാതിരുന്ന സമൂഹത്തില്‍ ആഗോളതലത്തില്‍ മാറ്റങ്ങള്‍ക്ക്…

ഹൂസ്റ്റണില്‍ വനിതാ പോലീസ് ഓഫീസറെ വാഹനമിടിച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

ഡിസംബര്‍ 10 ചൊവ്വാഴ്ച വൈകിട്ട് ട്രാഫിക് സ്റ്റോപ്പില്‍ നിന്നും പിടികൂടിയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടയില്‍ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് വാഹനത്തില്‍ കയറി…

അഭയാര്‍ത്ഥികള്‍ക്ക് എതിരെയുള്ളഅമേരിക്കൻ നിലപാടുകളിൽ പ്രതിക്ഷേധം , ജോസഫിനേയും, മറിയയേയും, ഉണ്ണിയേശുവിനേയും…

കുടിയേറ്റക്കാർക്കും അഭയാര്‍ത്ഥികള്‍ക്കും അമേരിക്കയില്‍ നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകളെ പ്രതികാത്മകമായി ചിത്രീകരിക്കുന്നതിന് സാധാരണ ക്രിസ്തുമസ്സിനോടനുബന്ധിച്ചു അലങ്കരിക്കുന്ന…

സമത്വം ഉറപ്പ് നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനക്കു എതിരാണ് പൗരത്വഭേദഗതി ബില്ലെന്നു യു.എസ് ഫെഡറല്‍ കമ്മീഷന്‍

ലോക്‌സഭയില്‍ പാസാക്കിയ പൗരത്വഭേദഗതി ഇന്ത്യയുടെ സമ്പന്നമായ മതേതര ബഹുസ്വര ചരിത്രത്തിനും വിശ്വാസം പരിഗണിക്കാതെ നിയമത്തിന് മുന്നില്‍ സമത്വം ഉറപ്പ് നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനക്കും…

ജയില്‍ വാര്‍ഡനെ കഴുത്തറുത്ത കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പ്രിസണ്‍ബൂട്ട് ഫാക്ടറിയുടെ സൂപ്പര്‍വൈസറെ കഴുത്തറുത്ത കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഡിസംബര്‍ 11 ബുധനാഴ്ച വൈകിട്ട് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി. ഡാളസ്സില്‍ കവര്‍ച്ച നടത്തിയ…

വനിതാ പൊലീസ് ഓഫിസറെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം

ചോദ്യം ചെയ്യുന്നതിനായി പിടികൂടിയ യുവാവ് വാഹനം ഇടിപ്പിച്ചു പൊലീസ് ഓഫിസറെ കൊലപ്പെടുത്തി. പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കു അധികൃതര്‍ 20,000 ഡോളറിന്റെ പ്രതിഫലം പ്രഖ്യാപിച്ചു.…

ട്രംമ്പ് ഇംപീച്ച്‌മെന്റ് അമേരിക്കന്‍ ജനത അനുകൂലിക്കുന്നില്ലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്

അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിന് ഡമോക്രാറ്റിക് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ ഭൂരിപക്ഷം അമേരിക്കന്‍ ജനതയും അംഗീകരിക്കുന്നില്ലെന്ന് ഡിസംബര്‍ 10 ചൊവ്വാഴ്ച…

ഇംഗ്ലണ്ടിൽ മലയാളി കന്യാസ്ത്രീയെ സഭ തെരുവിൽ ഉദേശിച്ചതായി പരാതി ,രൂപത ആസ്ഥാനത്തു കുടുംബത്തിന്റെ ശ്രദ്ധ ക്ഷണിക്കൽ സമരം

വയനാട്ടിൽ നിന്നും പതിനഞ്ച് വർഷം മുമ്പ് ഇംഗ്ലണ്ടിൽ സേവനത്തിനായി പോയ കന്യാസ്ത്രി ആരുടെയും സഹായമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നെന്ന് കുടുംബം. മാനന്തവാടി നിരവിൽപുഴ കല്ലറ ജോസഫിന്റെ മകൾ…

ചൈന സമ്പന്ന രാജ്യം അവർക്ക് എന്തിനാണ്നൽകുന്നത്? ചൈനക്ക് ലോക ബാങ്ക് വായ്‌പ്പാ അനുവദിച്ചതിനെതിരെ : ട്രംപ്

ചൈനയ്ക്ക് ലോക ബാങ്ക് വായ്പ അനുവദിച്ചതിന്എതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് . ചൈന സമ്പന്ന രാജ്യമാണെന്നും അവർക്ക് എന്തിനാണ് ലോക ബാങ്ക് പണം നൽകുന്നതെന്നും ട്രംപ് ചോദിച്ചു

ചന്ദ്രയാൻ 2: ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ കണ്ടെത്തിയെന്ന് നാസ

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൌത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ.ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രം നാസ പുറത്തുവിട്ടു