Browsing Category
world
പൗരത്വ നിയമഭേദഗതി മംഗളൂരുവിൽ പോലീസ് വെടിവയ്പ്പ് പ്രതിക്ഷേധം കടുപ്പിച്ച് സമരക്കാർ എന്ന് ഹർത്താൽ ഇന്റര്‍നെറ്റ് നിരോധനം
മംഗളൂരുവില്‍ പൗരത്വ നിയമഭേദഗതി നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ രണ്ട് പേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നഡയില്‍ ഇന്ന് ഹര്‍ത്താല്‍.…
യു എസ് സിറ്റിസണ്‍ഷിപ്പ് അപേക്ഷാഫീസ് 1170 ഡാളറായി ഉയര്‍ത്തുന്നു
അമേരിക്കന്‍ പൗരത്വത്തിനുള്ള അപേക്ഷയോടൊപ്പം അടയ്‌ക്കേണ്ട ഫീസില്‍ 83 ശതമാനം വര്‍ദ്ധനവിലുള്ള നടപടികള്‍ ആരംഭിച്ചു.ഇപ്പോള്‍ 640 ഡോളറാണ് അപേക്ഷാ ഫീസ് അത് 1170 ഡോളര്‍ ആക്കി…
ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വത്തെ ദുർബലപ്പെടുത്തുന്ന മതത്തെ പൗരത്വവുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ…
വാഷിങ്ടൺ :ഇന്ത്യ നടപ്പാക്കുന്ന പൗരത്വ നിയമ ഭേദഗതികെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജികൾ നിരസിക്കപ്പെട്ടാൽ ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങളും അതിനെതിരെ…
ട്രംപിന് തിരിച്ചടി ഇംപീച്ച്മെന്റ് ജനപ്രതിനിധി സഭയിൽ പ്രമേയം പാസായി; ഇനി സെനറ്റിലേക്ക്
പ്രസിഡന്റ് ഡോണൾഡ് ട്രം പിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. അധികാര ദുർവിനിയോഗവും പാർലമെൻറിന്റെ പ്രവർത്തനത്തിൽ കൈകടത്തലുമാണ് പ്രസിഡന്റിനെതിരായ…
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ,കർണാടകത്തിൽ നിരോധനാജ്ഞ
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടക്കുന്ന ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ. നാളെ രാവിലെ 6 മുതല്‍ ശനിയാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്
അമേരിക്കയില്‍ഫ്‌ളൂ മരണം 1300 കടന്നു, പ്രതിരോധ കുത്തിവെയ്പുകള്‍ എടുക്കണമെന്ന് സി ഡി സി
അമേരിക്കയില്‍ ഈ വര്‍ഷം ഇതുവരെ ഫ്‌ളൂ ബാധിച്ചു മരിച്ചവരുടെ എണ്ണം 1300 കവിഞ്ഞതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡിസംബര്‍ 14 വെള്ളിയാഴ്ച പുറത്തുവിട്ട…
ലോകത്തെ ശക്തരായ വനിതകൾ ആരെല്ലാം ?എയ്ഞ്ചല മെര്‍കൽ ക്രിസ്റ്റിന്‍ ലഗാര്‍ഡു , നാന്‍സി പെലോസി
ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളെ ഉള്‍പ്പെടുത്തി അമേരിക്കന്‍ ബിസിനസ് മാഗസിനായ ഫോര്‍ബ്‌സ് തയ്യാറാക്കിയ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കലും…
പൗരത്വ ഭേദഗതി നിയമം രാജ്യമെമ്പാടു പ്രതികേഷേധം കനക്കുന്നു അമിത് ഷായുടെ വീട്ടിലേക്ക് വിദ്യാർത്ഥി മാർച്ച്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാദവ്പുര്‍ സര്‍വകലാശാല, മുംബൈ ഐഐടി എന്നിവിടങ്ങളിലും വിദ്യാര്‍ഥി പ്രതിഷേധം.ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യം…
ഹൂസ്റ്റണിൽ സംയുക്ത ക്രിസ്തുമസ് കരോൾ -ഡിസംബർ 25 നു
ഇന്ത്യൻ ക്രിസ്‌ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിൻറെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ക്രിസ്തുമസ് ആഘോഷം ഈ വര്ഷം ഡിസംബർ 25 നു ബുധനാഴ്ച വൈകുന്നേരം 5 മണിക്ക്…
ഇംപീച്ച്‌മെന്റ് തീരുമാനം രാഷ്ട്രീയമായി നേട്ടമെന്ന് ട്രംമ്പ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിനെ ഇംപീച്ച് ചെയ്യുന്നതിന് ഹൗസ് ജുഡീഷ്യറി കമ്മിറ്റി ഡിസംബര്‍ 13 വെള്ളിയാഴ്ച കൈ കൊണ്ട ചരിത്രപരമായ തീരുമാനം രാഷ്ട്രത്തെ സംബന്ധിച്ചു ദുഃഖകരമായ…