Browsing Category
world
തരന്‍ജിത് സിംഗ് സന്ധു യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍
തരന്‍ജിത് സിംഗ് സന്ധുവിനെ യുഎസിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ആയി നിയമിക്കും. യുഎസിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ഹര്‍ഷവര്‍ധന്‍ ഷ്രിംഗലെയെ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് സെക്രട്ടറിയായി…
ഭാര്യയും മൂന്നു കുട്ടികളും വീട്ടില്‍ മരിച്ച നിലയില്‍, പിതാവ് അറസ്റ്റില്‍
ഭാര്യയേയും മുന്ന് കുട്ടികളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി ഭാര്യ മെഗന്‍ (42, മക്കളായ അലക്‌സ് (13, ടയ്‌ലര്‍ (11), സോയി (4) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ മെഗന്റെ ഭര്‍ത്താവും,…
മുന്‍ ഫ്‌ളോറിഡാ സൗന്ദര്യ റാണിയെ ജയിലിലടയ്ക്കാന്‍ ഉത്തരവിട്ടു.,ഗവണ്മെണ്ട് പണം മോഷ്ടിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകണമെന്ന്…
2016 ലെ മിസ്സ് ഫ്‌ളോറിഡാ കാരിന്‍ ടര്‍ക്കിനെ ജയിലിലടയ്ക്കാന്‍ ജനുവരി 9 വ്യാഴാഴ്ച വെസ്റ്റ് ഫാംമ്പീച്ച് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു.പ്രായമായ മാതാവിന്റെ സോഷ്യല്‍ സെക്യൂരിറ്റി ചെക്കുകള്‍…
ഭവനരഹിതാര്‍ക്ക് ക്രിസ്തുമസ് പുതുവത്സരാഘോഷം ഒരുക്കി മദര്‍ തെരെസ്സാ സിസ്‌റ്റേഴ്‌സ്
മദര്‍ തെരെസ്സാ സിസ്‌റ്റേഴ്‌സ് കോണ്‍ഗ്രിഗേഷന്‍ മിഷിനറി ഓഫ് ചാരിറ്റീസിന്റെ ആഭിമുഖ്യത്തില്‍ മന്‍ഹാട്ടനിലെ ഷെല്‍ട്ടറില്‍ കഴിയുന്ന അമ്പതില്‍ പരം ഭവന രഹിതര്‍ക്ക് ക്രിസ്തുമസ്…
പൗരത്വ നിയമത്തിനെതിരെ മൈക്രോ സോഫ്റ്റ്, നിയമം – ദൗര്‍ഭാഗ്യകരമെന്നു മൈക്രോസോഫ്റ്റ് സിഇഒ സത്യനാദല്ല
ഇന്ത്യയിലെ ഹൈദരാബാദ് സിറ്റിയിൽ ജനിച്ചുവളർന്ന ഇന്ത്യൻ അമേരിക്കൻ വ്യവസായിയും മൈക്രോസോഫ്റ്റ് സിഇഒ യുമായ സത്യനാദല്ല പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രതികരണവുമായി പരസ്യമായി രംഗത്ത്…
യുക്രെയ്ന് വിമാനം തകര്‍ന്നു വീഴുന്നത് പകര്‍ത്തിയ ആള് അറസ്റ്റില്‍
ഇറാനില്‍ അബദ്ധത്തില്‍ മിസൈല്‍ പ്രയോഗിച്ച് യുക്രെയ്ന് വിമാനം വീഴ്ത്തി 176 പേരുടെ മരണത്തിനിടയാക്കിയ സംഭവം കാമറയില്‍ പകര്‍ത്തിയ ആള്…
മലേഷ്യക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ
പൗരത്വ ഭേദഗതി നിയമം ഇന്ത്യ പാസാക്കിയതിനെതിരെ മലേഷ്യയുടെ പ്രധാനമന്ത്രി നിലപാട് സ്വീകരിച്ചതോടെയാണ് വാണിജ്യ രംഗത്ത് മലേഷ്യക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് ആരോപണം.
വിന്‍ഡോസ് 7 ഒടുവില്‍ വിരമിക്കുകയാണ്
മൈക്രോസോഫ്റ്റിന്റെ നിലവിലെ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 10 ലേക്ക് അപ്ഗ്രേഡ് ചെയ്യുക
ഇന്ത്യന്‍ ബൗളര്‍മാര്‍ നിരായുധരായി കീഴടങ്ങി
ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ആസ്ട്രേലിയക്ക് പത്ത് വിക്കറ്റിെന്റ ജയം. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറുംആരോണ്‍ ഫിഞ്ചും ഒന്നാം വിക്കറ്റില്‍ കുറിച്ച റെക്കോര്‍ഡ് റണ്‍…
അഞ്ചു ദിവസത്തിനിടെ ഓസ്‌ട്രേലിയിൽ 5000 ഒട്ടകങ്ങളെ വെടിവെച്ചു കൊന്നു
ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടിക്ക് നേരത്തെ സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു.23,000ത്തോളം ആദിവാസികള്‍ താമസിക്കുന്ന തെക്കന്‍ ഓസ്ട്രേലിയയിലെ എപിവൈ പ്രദേശത്ത്…