Browsing Category

world

ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കള്‍ കുത്തേറ്റ് മരിച്ചു

ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കള്‍ കുത്തേറ്റ് മരിച്ചു. ജോലി ചെയ്ത കൂലി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ലണ്ടനിലെ…

പാകിസ്ഥാനില്‍ ഗോതമ്ബുപൊടിക്ക് ക്ഷാമം ഭക്ഷണമില്ലാതെ വലഞ്ഞ് ജനങ്ങള്‍

ലാഹോർ :  പാകിസ്ഥാനില്‍ അസാധാരണ പ്രതിസന്ധി , ഭക്ഷണമില്ലാതെ വലഞ്ഞ് ജനങ്ങള്‍. രാജ്യത്ത് ഗോതമ്ബുപൊടിക്ക് ക്ഷാമം നേരിട്ടതാണ് ഇപ്പോള്‍ പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.…

നേ​പ്പാ​ളി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​യ മ​ല​യാ​ളി​ക​ള്‍ മരിച്ചതിന്റെ പിന്നിൽ കാർബൺ മോ​ണോ​ക്സൈ​ഡ്

നേ​പ്പാ​ളി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​യ എ​ട്ടു​ മ​ല​യാ​ളി​ക​ള്‍ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നി​ല്‍ കാ​ര്‍​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് എ​ന്ന…

ചൈനയില്‍ ഒറ്റക്കുട്ടി നയം ഫലം കാണുന്നു

ബീജിംഗ് : ജനസംഖ്യ നിയന്ത്രണത്തിനായി ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റക്കുട്ടി നയം ഫലം കാണുന്നു. 2016ല്‍ ഒറ്റക്കുട്ടി നയത്തില്‍ മാറ്റം വരുത്തിയെങ്കിലും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍…

പൊതു വിദ്യാലയങ്ങളിൽ പ്രാര്‍ഥന നടത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും ട്രംപ്

പബ്ലിക് സ്‌കൂളുകളില്‍ പ്രാര്‍ഥന നടത്തുന്നതിനും, മത സംഘടനകള്‍ക്കു ഫെഡറല്‍ ഫണ്ട് നല്‍കുന്നതിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍…

ചൈനയില്‍ 17 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ

ചൈനയില്‍ 17 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. വുഹാന്‍ നഗരത്തിലാണ് മുപ്പതിനും 79 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് വൈറസ് ബാധ…

ഐഎസിലെ ഏറ്റവും ഭാരമുള്ള ഭീകരനെ ഇറാഖി സൈന്യത്തിന്റെ സ്വാറ്റ് ടീ൦ പിടികൂടി

ഐഎസിലെ ഏറ്റവും ഭാരമുള്ള ഭീകരനെ ഇറാഖി സൈന്യത്തിന്റെ സ്വാറ്റ് ടീ൦ പിടികൂടി. ഏകദേശം 250 കിലോഗ്രാം ഭാരമുള്ള അബു അബ്ദുള്‍ ബാരിയെയാണ് പിടികൂടിയത്. സാമൂഹികമാധ്യമങ്ങളില്‍ 'ജബ്ബാ ദ ജിഹാദി'…

രാജകീയ പദവികള്‍ ഒഴിഞ്ഞ ഹാരി-മേഗന്‍ ദമ്ബതികള്‍

ബ്രിട്ടീഷ് രാജകുടുംബാഗം പ്രിന്‍സ് ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും രാജകീയ പദവികള്‍ വിട്ടൊഴിഞ്ഞു. ഇതോടെ രാജകീയ ചുമതലകള്‍ വഹിക്കുന്നതിനായുള്ള സര്‍ക്കാര്‍ ഫണ്ടും ഇരുവരും ഉപേക്ഷിച്ചു.…

സോളാർ കേസിൽ ഇടപെട്ട് കേന്ദ്രം സരിത നായരുടെ മൊഴിയെടുത്തു

സംസ്ഥാനത്തു കോളിളക്കം സൃഷ്ടിച്ച സോളാർ കേസ്സിലിടപെട്ടു കേന്ദ്ര സർക്കാർ സോളകേസ്സുമായി ബന്ധപെട്ടു അഞ്ചു ഉന്നതരായ കോൺഗ്ര സ് നേതാക്കൾ പ്രതിയായ കേസ്സനാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് സ്വമേധ…