Browsing Category
world
ജൈവ ഇന്ധനം ഉപയോഗിച്ചുള്ള ഇത്തിഹാദ് എയര്‍വെയ്സിന്റെ ഗ്രീന്‍ലൈനര്‍ വിജയകരമായി പറന്നിറങ്ങി
അബുദാബി: ജൈവ ഇന്ധനം ഉപയോഗിച്ചുള്ള ഇത്തിഹാദ് എയര്‍വെയ്സിന്റെ ഗ്രീന്‍ലൈനര്‍ വിമാനം വിജയകരമായി പറന്നിറങ്ങി. സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണില്‍നിന്ന് 13 മണിക്കൂര്‍ (7500 മൈല്‍) നീണ്ട…
പോലീസിനെ വെട്ടിച്ചു ഫോര്‍ട്ട്‌വര്‍ത്തില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഏഴ് സായുധ കവര്‍ച്ച
മുന്ന് മണിക്കൂറിനുള്ളില്‍ തോക്കുമായി ഏഴ് കടകള്‍ കവര്‍ച്ച ചെയ്തു. ഇരുവര്‍ സംഘത്തെ പോലീസ് അന്വേഷിക്കുന്നു. ഇവര്‍ അപകടകാരികളാണെന്ന് പോലീസ് പറഞ്ഞു
ലോകം ഭീതിയിൽ ! കൊറോണ വൈറസ് പടരുന്നു ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി,1287 പേരിലാണ് രോഗം സ്ഥിരീകരിച്ചു
ആഗോളതലത്തിൽ 1,300 ൽ അധികം ആളുകൾക്ക് രോഗം ബാധിച്ചതായി സ്‌തികരിച്ചു കൊറോണ വൈറസ് ബാധിച്ച് 41 പേർ മരിച്ചുവെന്ന് ചൈന പറഞ്ഞു. ആഗോളവിപത്ത് തടയാൻ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ…
നാല് കുടുംബങ്ങളെ വെടിവെച്ചു കൊലപ്പെടുത്തിയ കൗമാരക്കാരന്‍ പിടിയില്‍
ഗ്രാന്റ്‌സ് വില്ലായിലെ ഒരു കുടുംബത്തിലെ നാല് പേരെ വെടിവച്ചു കൊല്ലുകയും അഞ്ചാമനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസ്സില്‍ കുടുംബത്തിലെ കൗമാരക്കാരനെ അറസ്റ്റ് ചെയ്തതായി…
തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസിനു നേരെ വെടിവയ്പ്; വനിതാ ഓഫിസര്‍ ഉള്‍പ്പെടെ 2 ഓഫീസര്‍മാര്‍ മരിച്ചു
വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുണ്ടായ തര്‍ക്കവും വാടകക്കാരന്‍ വീട്ടുടമസ്ഥനെ കുത്തി പരുക്കേല്‍പിക്കുകയും ചെയ്ത സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വാടകക്കാരന്‍…
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 92.2 ശതമാനത്തിന്റെ ഇടിവ്
ഇസ്ലാമാബാദ്: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞ നടപടിയെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് പാകിസ്ഥാന്‍. ഇതിനിടെ വ്യാപാര…
നീതാ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
കോഴഞ്ചേരി മാര്‍ത്തോമാ വില്ല തോമസ് മാത്യുവിന്റെ (റോയി) ഭാര്യ നീതാ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
ഇന്ത്യന്‍ തുറമുഖങ്ങളിലെത്തിയ 30,000 ടണ്‍ പാമോയില്‍ കെട്ടിക്കിടക്കുന്നു
മലേഷ്യയില്‍നിന്നുള്ള സംസ്കരിച്ച പാമോയിലിന്റെ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതിനുപിന്നാലെ ഇന്ത്യന്‍ തുറമുഖങ്ങളിലെത്തിയ 30,000 ടണ്‍ പാമോയില്‍ കെട്ടിക്കിടക്കുന്നു.…
ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി,വുഹാൻ നഗരം അടച്ചുപൂട്ടി
ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. അമേരിക്ക, ദക്ഷിണ കൊറിയ, തായ്‍വാന്‍, ജപ്പാന്‍ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചു. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ…
പാക്കിസ്ഥാനില്‍ ലൈംഗിക കുറ്റകത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും കുടിവരുന്നു; കാരണം ഇന്ത്യ?
ലാഹോര്‍: പാക്കിസ്ഥാനില്‍ ലൈംഗിക കുറ്റകത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും കൂടിവരുന്നതിനു കാരണം ഇന്ത്യയാണെന്ന് പ്രസിഡന്റ് ഇമ്രാന്ഖാന്.…