Browsing Category

world

കട്ട്, കോപ്പി, പേസ്റ്റ് ഉപജ്ഞാതാവ് ലാറി ടെസ്ലര്‍ (74) അന്തരിച്ചു.

കമ്പ്യൂട്ടറിലെ കോപ്പി ചെയ്യാനുള്ള എളുപ്പവഴിയായ കട്ട്, കോപ്പി, പേസ്റ്റ് എന്നിവ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ലാറി ടെസ്ലര്‍ (74) അന്തരിച്ചു. 1945ല്‍ ന്യൂ യോര്‍ക്കില്‍ ജനിച്ച ടെസ്ലര്‍…

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2118 ആയി. 75291 പേര്‍ക്ക് കൊറോണ ,കൊറോണ ബാധ നിയന്ത്രണവിധേയമാണെന്ന് ചൈന

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2118 ആയി. 75291 പേര്‍ക്ക് കൊറോണ സ്ഥികരിച്ചിട്ടുണ്ട് . ഇറാനില്‍ 2 പേര് മരിച്ചതോടെ പശ്ചിമേഷ്യയും കൊറോണ ഭീതിയിലാണ്. ചൈനയുടെ മേലുള്ള വിലക്ക്…

കുഞ്ഞിനെ കൊന്നത് കാമുകനൊപ്പം പോകാൻ : ശരണ്യ

കാമുകനൊത്തുളള ജീവിതത്തിനായി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായി ആസൂത്രണം ചെയ്താണ് ശരണ്യ കുഞ്ഞിനെ കൊന്നതെന്ന് പോലീസ് പറയുന്നു കുഞ്ഞിനെ പുലർച്ചെ…

കൊറോണ വൈറസ്   ചൈനയിൽ മരണസംഖ്യ 2000 കവിഞ്ഞു,വൈറസ് ബാധിച്ചവരുടെ എണ്ണം 74, 000

കൊറോണ വൈറസ് ബാധയിൽ  ചൈനയിൽ മരണസംഖ്യ 2000 കവിഞ്ഞു  കഴിഞ്ഞ ദിവസം മാത്രം ഹുബെ പ്രവിശ്യയിൽ 132 പേരാണ് മരിച്ചത്. ഇതോടെയാണ് മരണസംഖ്യ 2000 കടന്നത്.

ജീവനക്കാരില്‍ നിര്‍ബന്ധ മൈക്രോചിപ് സ്ഥാപിക്കുന്നത് ഇന്ത്യാന സെനറ്റ് കമ്മിറ്റി തടഞ്ഞു

തൊഴില്‍ ലഭിക്കണമെങ്കില്‍ നിര്‍ബന്ധപൂര്‍വ്വം ശരീരത്തില്‍ മൈക്രൊ ചിപ് സ്ഥാപിക്കണമെന്ന് തൊഴില്‍ ദായകരുടെ ആവശ്യം നടപ്പാക്കുന്നത് തടഞ്ഞു കൊണ്ടുള്ള ബില്‍ ഇന്ത്യാന സെനറ്റ് കമ്മിറ്റി…

സര്‍ സയ്യദ് ഗ്ലോബല്‍ സ്‌ക്കോളര്‍ അവാര്‍ഡ് അപേക്ഷകള്‍ സ്വീകരിക്കുന്നു

സര്‍ സയ്യദ് ഗ്ലോബല്‍ സ്‌ക്കോളര്‍ അവാര്‍ഡ് (2020 -2021) വര്‍ഷങ്ങളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു. യു എസ്, യൂറോപ്പ് തുടങ്ങി വിവിധ രാഷ്ട്രങ്ങളില്‍ നിന്നും അലിഗഡ് മുസ്ലീം…

മങ്ക അനന്റ്റ്റ്മുല യു എസ് ഹൗസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി

വെര്‍ജീനിയായില്‍ നിന്നും യു എസ് ഹൗസ് പ്രതിനിധിയായി മത്സരിക്കുമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശഡ മങ്ക അനന്ററ്റ്മുല. വെര്‍ജീനിയായില്‍ നിന്നും ആദ്യമായി യു എസ് ഹൗസിലേക്ക് മത്സരിക്കുന്ന…

പൗരത്വ ഭേദഗതി നിയമം ഗുരുതര സ്ഥിതി വിശേഷമാണ് ഇന്ത്യയിലെന്ന് അമേരിക്ക ട്രമ്പിന് മുന്നറിയിപ്പുമായി സെനറ്റർമാർ

കശ്മീരിലെ രണ്ടു മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മഫ്റ്റി എന്നിവരുടെ കസ്റ്റഡി നീട്ടുന്നതും വിചാരണ കൂടാതെ മൂന്നു മാസം തടവില്‍ വെക്കുന്നതും പൗരത്വ ഭേദഗതി നിയമവും…

പ്രണയ ദിനത്തില്‍ ഡാലസ് ജയിലില്‍ വനിതാ തടവുകാരുടെ നൃത്തം

പ്രണയദിനം അവിസ്മരണീയമാക്കി ഡാലസ് കൗണ്ടി ജയിലിലെ വനിതാ തടവുകാര്‍. വിവിധ കുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ട വനിതകള്‍ ജയിലഴിക്കു പുറത്തു വന്നു താളത്തിനൊത്തു ചുവടു വച്ചു. ജയില്‍…

പാ​ക്കി​സ്ഥാ​നെ ഗ്രേ ലിസ്റ്റിൽ നിലനിർത്താൻ എഫ് എ ടി എഫ് തീരുമാനം

പാ​രീ​സ്: ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍​ക്ക് സാമ്പത്തിക സ​ഹാ​യം ന​ല്‍​കു​ന്ന വി​ഷ​യ​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ല്‍ (ഗ്രേ ​ലി​സ്റ്റ്) നി​ല​നി​ര്‍​ത്താ​ന്‍…