Browsing Category
world
സബര്‍മതി ആശ്രമം സന്ദര്‍ശനം ട്രംപ് റദ്ദാക്കി; ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ട്രംമ്പ് ഉല്‍ഘാടനം ചെയ്യും
രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശത്തിന് ഫെബ്രുവരി 24 ന് അഹമ്മദാബാദില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് സബര്‍മതിയിലെ ഗാന്ധി ആശ്രമം സന്ദര്‍ശിക്കുന്നതിനുള്ള പരിപാടി റദ്ദാക്കിയതായി…
ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിക്കാന്‍ നീക്കം
കൊളംബോ: ശ്രീലങ്കയില്‍ ബുര്‍ഖ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ നീക്കം. രാജ്യസുരക്ഷ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി കാര്യസമിതിയാണ്…
വനിതാ ട്വന്റി-20 ലോകകപ്പില്‍ ഓസ്ട്രേലിയയെ 17 റണ്‍സിന് വീഴ്ത്തി ഇന്ത്യ
സിഡ്നി: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നാല് തവണ ജേതാക്കളും നിലവിലെ ചാമ്ബ്യന്മാരുമായ ഓസ്ട്രേലിയയെ ഇന്ത്യ 17 റണ്‍സിന്…
പ്ലാനോയില്‍ വാഹനാപകടം :മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
പ്ലാനോ(ഡാളസ്): പ്ലാനോയില്‍ ഫെബ്രുവരി 17 തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി പ്ലാനോ പോലീസ് അറിയിച്ചു.
പ്ലാനോ ഐ.എസ്.ഡി.യിലെ രണ്ടു…
കലാവേദി യു എസ് എ യ്ക്ക് പുതിയ നേതൃത്വം.
സജി മാത്യു (പ്രസിഡന്റ്), മാമ്മൻ എബ്രഹാം (വൈസ് പ്രസിഡന്റ്), ഷാജി ജേക്കബ് (സെക്രട്ടറി), ജോയ് ജോർജ് (ജോയിന്റ് സെക്രട്ടറി), മാത്യു മാമ്മൻ (ട്രഷറർ), ബിജു സാമുവേൽ (ജോയിന്റ് ട്രഷറർ), ഷാജു…
ഷോര്‍ട്ട് ഫിലിം ഡേ ഡ്രീംസ് യൂ ട്യൂബില്‍ റിലീസ് ചെയ്തു
പ്രണയവും, മഴയും, കട്ടന്‍ കാപ്പിയും ഷോര്‍ട്ട് ഫിലിംമിന്റെ പോസിറ്റീവ് ഘടകമായി ചിത്രീകരിച്ചു കൊണ്ടു ഡാളസിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നു ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിം 'Day…
ഫ്ളോറിഡയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു
അമിതവേഗത്തിൽ സഞ്ചരിച്ചിരുന്ന പിക്ക്പ് ട്രക്ക് മിനിവാനിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാൻ തലകീഴായി മറിഞ്ഞു. ട്രക്ക്…
കാണാതായ കോളജ് വിദ്യാർഥിനി മരിച്ച നിലയിൽ; കാമുകൻ അറസ്റ്റിൽ
ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ കാണാതായ ഫോർട്ട്വാലി സ്റ്റേറ്റ് യൂണിവേഴ്സിറ്റി സീനിയർ വിദ്യാർഥിനി അനിത്ര ഗുനിന്റെ (23) മൃതദേഹം ത്രോഫോർട്ട്…
ഡാളസ് കേരള അസോസിയേഷൻ ബോധവൽക്കരണ സെമിനാർ 22 ശനി
കഴിഞ്ഞ 20 വർഷമായി ടെക്സസ്, ഇല്ലിനോയ് സംസ്ഥാനങ്ങളിൽ എസ്റ്റേറ്റ് പ്ലാനിംഗിനെക്കുറിച്ചു വിവിധ സെമിനാറുകൾ സംഘടിപ്പിക്കുന്ന അറ്റോർണി അറ്റ് ലൊ…
ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ മുഖം മതിൽ കെട്ടി അടച്ചു മോദിയുടെ ” ട്രംപ് സ്വീകരണം”
മതിലിനപ്പുറമുള്ള ഇന്ത്യയുടെ യഥാർത്ഥ ഇൻഡയുടെ മുഖം മറച്ചു പിടിക്കാൻ രാജ്യത്തിൻറെ പൊതു ഖജനാവിൽ നിന്നും ചെലവിടുന്നത് കോടികൾ മതിലിനപ്പുറമുള്ള ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ മുഖം മോദി…