Browsing Category

world

ടെക്‌സസില്‍ മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍

രാവിലെ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും 18 വയസുകാരിയാണ് താന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കു കുത്തേറ്റുവെന്ന വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സംഭവ സ്ഥലത്തു എത്തി നടത്തിയ…

കുരിശ് നീക്കം ചെയ്യണമെന്ന വാദം ഫ്‌ളോറിഡാ സര്‍ക്യൂട്ട് കോടതി തള്ളി 

ഫ്രീഡം ഫ്രം റിലീജയന്‍ ഫൗണ്ടേഷനാണ് ഇതു സംബന്ധിച്ച ലൊ സ്യൂട്ട് ഫയല്‍ ചെയ്തിരുന്നത്. 1941 മുതല്‍ പൊതു സ്ഥലത്തു സ്ഥിതി ചെയ്തിരുന്ന കുരിശു നീക്കം ചെയ്യുന്നതിനെതിരെ ശക്തമായ…

സബര്‍മതി ആശ്രമം സന്ദര്‍ശനം ട്രംപ് റദ്ദാക്കി; ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ട്രംമ്പ് ഉല്‍ഘാടനം ചെയ്യും

രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശത്തിന് ഫെബ്രുവരി 24 ന് അഹമ്മദാബാദില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് സബര്‍മതിയിലെ ഗാന്ധി ആശ്രമം സന്ദര്‍ശിക്കുന്നതിനുള്ള പരിപാടി റദ്ദാക്കിയതായി…

ശ്രീ​ല​ങ്ക​യി​ല്‍ ബു​ര്‍​ഖ നി​രോ​ധി​ക്കാ​ന്‍ നീക്കം

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ല്‍ ബു​ര്‍​ഖ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ക്കാ​ന്‍ നീക്കം. രാ​ജ്യ​സു​ര​ക്ഷ കൈ​കാ​ര്യം ചെ​യ്യു​ന്ന പാ​ര്‍​ല​മെ​ന്‍റ​റി കാ​ര്യ​സ​മി​തി​യാ​ണ്…

വനിതാ ട്വന്‍റി-20 ലോകകപ്പില്‍ ഓസ്ട്രേലിയയെ 17 റണ്‍സിന് വീഴ്ത്തി ഇന്ത്യ

സിഡ്നി: വനിതാ ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നാല് തവണ ജേതാക്കളും നിലവിലെ ചാമ്ബ്യന്‍മാരുമായ ഓസ്ട്രേലിയയെ ഇന്ത്യ 17 റണ്‍സിന്…

പ്ലാനോയില്‍ വാഹനാപകടം :മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

പ്ലാനോ(ഡാളസ്): പ്ലാനോയില്‍ ഫെബ്രുവരി 17 തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി പ്ലാനോ പോലീസ് അറിയിച്ചു. പ്ലാനോ ഐ.എസ്.ഡി.യിലെ രണ്ടു…

കലാവേദി യു എസ് എ യ്ക്ക് പുതിയ നേതൃത്വം.

സജി മാത്യു (പ്രസിഡന്റ്), മാമ്മൻ എബ്രഹാം (വൈസ് പ്രസിഡന്റ്), ഷാജി ജേക്കബ് (സെക്രട്ടറി), ജോയ് ജോർജ് (ജോയിന്റ് സെക്രട്ടറി), മാത്യു മാമ്മൻ (ട്രഷറർ), ബിജു സാമുവേൽ (ജോയിന്റ് ട്രഷറർ), ഷാജു…

ഷോര്‍ട്ട് ഫിലിം ഡേ ഡ്രീംസ് യൂ ട്യൂബില്‍ റിലീസ് ചെയ്തു

പ്രണയവും, മഴയും, കട്ടന്‍ കാപ്പിയും ഷോര്‍ട്ട് ഫിലിംമിന്റെ പോസിറ്റീവ് ഘടകമായി ചിത്രീകരിച്ചു കൊണ്ടു ഡാളസിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നു ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിം 'Day…

ഫ്ളോ​റി​ഡ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു

അമി​ത​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന പി​ക്ക്പ് ട്ര​ക്ക് മി​നി​വാ​നി​ന്‍റെ പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ൻ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ട്ര​ക്ക്…

കാ​ണാ​താ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ; കാ​മു​ക​ൻ അ​റ​സ്റ്റി​ൽ

ഫെ​ബ്രു​വ​രി 14 വെ​ള്ളി​യാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ ഫോ​ർ​ട്ട്വാ​ലി സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി സീ​നി​യ​ർ വി​ദ്യാ​ർ​ഥി​നി അ​നി​ത്ര ഗു​നി​ന്‍റെ (23) മൃ​ത​ദേ​ഹം ത്രോ​ഫോ​ർ​ട്ട്…