Browsing Category

world

കോവിഡ്19 :നിയസഭ സമ്മേളനം വെട്ടിച്ചുരുക്കി

കോവിഡ്19 ആശങ്കയുടെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻതീരുമാനം. നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. കാര്യോപദേശക സമിതിയിലാണ് തീരുമാനം. ധനാഭ്യർഥനകൾ ഒരുമിച്ച്…

വുഹാനിൽ കോവിഡ് 19 എത്തിച്ചത് അമേരിക്കയെന്ന് ചൈന

കോവിഡ് 19 ബാധയ്ക്കു പിന്നില്‍ അമേരിക്കയാണെന്ന ആരോപണവുമായി ചൈന. ചൈനയിലെ വുഹാനിലേക്ക് വൈറസ് കൊണ്ടുവന്നത് യു.എസ്. സേനയാണെന്ന ഗുരുതരമായ ആരോപണമാണ് ചൈന ഉന്നയിക്കുന്നത്

കൊവിഡ് 19 ബാധിതരുടെ എണ്ണം 134559 ആയി. മരണ സംഖ്യ 4972 കടന്നു.ഇറ്റലിയില്‍ മരണ സംഖ്യ 1016 കടന്നു

ലോകത്ത് നൂറിലധികം രാജ്യങ്ങളിലായി കൊവിഡ് 19 ബാധിതരുടെ എണ്ണം 134559 ആയി. ലോകത്താകെ മരിച്ചവരുടെ എണ്ണം 4972 ആയിരിക്കുകയാണ്. ഇറ്റലിയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം…

”നാണക്കേട്, കഷ്ടം തോന്നുന്നു: എല്ലാം നാട് കാണുന്നുണ്ട്”: ചെന്നിത്തലയ്ക്ക് ഷാന്‍ റഹ്മാന്റെ മറുപടി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുന്ന തരത്തിലുള്ള പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍.ആരോഗ്യമന്ത്രി കെ കെ ശൈലജയെ ‘മീഡിയ മാനിയ’…

പത്തനംതിട്ടയിൽ പുതിയ രണ്ട് കോവിഡ് 19 പരിശോധന ഫലങ്ങളും നെഗറ്റീവ്.

ജില്ലയിൽ നിന്നും പരിശോധനക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാഫലം പുറത്തിവിട്ട ജില്ലാഭരണകൂടം പുതിയ രണ്ട് കോവിഡ് 19 പരിശോധന ഫലങ്ങളും നെഗറ്റീവ്. ഹൈ റിസ്ക് വിഭാഗത്തിലുൾപ്പെട്ടവരുടേത്…

ഫ്ളോ ചാര്‍ട്ട് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് 70 പേര്‍ വിളിച്ചു; ഇതില്‍ 15 പേര്‍ പ്രൈമറി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍,…

കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം പുറത്തുവിട്ട ഫ്ളോ ചാര്‍ട്ട് കണ്ട് ഇന്നലെ(11) വിളിച്ചത് 70 പേര്‍. ഇതില്‍ 15 പേര്‍ പ്രൈമറി കോണ്ടാക്ട് ലിസ്റ്റില്‍…

ലോകാരോഗ്യ സംഘടനകോവിഡ് 19 അതിമാരക( മഹാമാരി)പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു ; മരണം 4600 കടന്നു

നിയന്ത്രണാതീതമായിപൊട്ടിപ്പുറപ്പെടുന്ന കൊറോണ വൈറസ് അതി മാരക പകർച്ചവ്യാധിയായി തരംതിരിച്ചതായി ലോകാരോഗ്യ സംഘടന ബുധനാഴ്ച പ്രഖ്യാപിച്ചു.ലോകാരോഗ്യസംഘടന COVID-19 ആഗോള തലത്തിൽ…

കൊറോണ വൈറസ്-അഞ്ചു ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാല

കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് പുതിയ പഠനം. കൊറോണ വൈറസ് മൂലമുണ്ടായ കോവിഡ് -19 ബാധിക്കുന്ന ഭൂരിഭാഗം രോഗികളിലും അണുബാധയേറ്റ് ഏകദേശം അഞ്ച്…

10 സാമ്പിള്‍ റിസല്‍ട്ടുകളും നെഗറ്റീവ്:നിരീക്ഷണത്തിന് ജിയോ മാപ്പ് ജി.പി.എസ് സംവിധാനം പത്തനംതിട്ട ജില്ലാ കളക്ടര്‍

ജില്ലയില്‍ ആശുപത്രികളിലെ ഐസലേറ്റ് വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ റിസല്‍ട്ടുകള്‍ നെഗറ്റീവെന്ന് ജില്ലാ കളക്ടര്‍ പി.ബിനൂഹ് അറിയിച്ചു. ഇതില്‍ അഞ്ചുപേരെ ആശുപത്രിയില്‍ നിന്ന്…