Browsing Category

world

കൊറോണ വൈറസിന്റെ വ്യാപനം മാസങ്ങളോളം നീണ്ട് നില്‍ക്കും , പത്ത് പേരില്‍ കൂടുതല്‍ ഒരുമിച്ചു കൂടരുതെന്നും ട്രംമ്പ്

കൊവിഡ് 19 അമേരിക്കയില്‍ മാസങ്ങളോളം നീണ്ട് നില്‍ക്കുന്നും ആളുകള്‍ ഒന്നിച്ചു കൂടുന്നത് പത്തില്‍ പരിമിതപ്പെടുത്തണമെന്നും ട്രംമ്പ് അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 16 ന് കൊറോണ വൈറസ്…

കോവിഡ് 19; മരണം 8000 പിന്നിട്ടു , 24 മണിക്കൂറിനിടെ ലോകത്ത് മരിച്ചത് 803 പേര്‍

ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വയർലെസ്സ് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും ലോകമുഴുവനുമുള്ള രാജ്യങ്ങൾ പടർന്നു കഴിഞ്ഞു ഇതോടെ ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം എണ്ണായിരം…

കോവിഡ് 19 ഉദ്യോഗസ്ഥർക്ക് യാത്രാവിലക്ക്

കൊവിഡ് പകരുന്നതിനിടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വിദേശയാത്രക്ക് പോകേണ്ടതില്ലന്നു സര്‍ക്കാര്‍. കൊറോണ രോഗം ലോകവ്യാപകമായി പടരുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിദേശത്തേക്ക്…

കോവിഡ് 19 അമേരിക്കയില്‍ 50 ലധികം ആളുകള്‍ കൂട്ടം കൂടരുതെന്ന നിര്‍ദ്ദേശവുമായി സി ഡി സി

അമ്പതിലധികം ആളുകള്‍ ഒരിടത്തും ഒരുമിച്ച് കൂടരുതെന്ന നിര്‍ദ്ദേശവുമായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷ്യന്‍ രംഗത്തെത്തി.എട്ടാഴ്ച വരെ ഈ നിര്‍ദ്ദേശം…

ജയിംസ് ബോണ്ട് ചിത്രത്തിലെ നായിക ഒള്‍ കുര്യലെന്‍ കൊകൊവിഡ്-19

ജയിംസ് ബോണ്ട് ചിത്രത്തിലെ നായികക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഒള്‍ കുര്യലെന്‍കൊ എന്ന നടിക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം…

കൊറോണ വൈ​റ​സി​നെ​തി​രേ ആ​ത്മീ​യ യു​ദ്ധം നടത്താൻ ഫ്രാൻസിസ് മാർപാപ്പ

രോ​ഗി​ക​ളാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും മ​ന​ശാ​ന്തി ല​ഭി​ക്കാ​നാ​യി പ്ര​ത്യേ​ത പ്രാ​ര്‍​ഥ​ന​യും ന​ട​ത്തി

റൊണാള്‍ഡോയുടെ ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റുന്നുവെന്ന വാര്‍ത്ത വ്യാജം

ഇത് ഇപ്പോള്‍ ഹോട്ടലാണ്. ആശുപത്രിയാക്കി മാറ്റുന്നതിനെ കുറിച്ച്‌ ഇതുവരെ ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ല

രോഗബാധിതരുടെ എണ്ണം 112 ആയി അതീവ ജാഗ്രതയിൽ രാജ്യം

ത്തുപേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചതോടെ രാജ്യത്ത്‌ രോഗബാധിതരുടെ എണ്ണം 112 ആയി. കേരളം, മഹാരാഷ്‌ട്ര, തെലങ്കാന, കർണാടക, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിൽ ഞായറാഴ്‌ച പുതിയ കേസ്‌…

രാ​ഷ്ട്ര​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നു ദൈ​വ​ത്തി​ങ്ക​ലേ​ക്കു തി​രി​യ​ണം ട്രം​പ്

കൊ​റോ​ണ വൈ​റ​സ് രോ​ഗം മൂ​ലം രാ​ഷ്ട്രം ഇ​ന്ന് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഗൗ​ര​വ​മാ​യ സ്ഥി​തി വി​ശേ​ഷ​ത്തെ നേ​രി​ടു​ന്ന​തി​ന് ഏ​റ്റ​വും ഉ​ചി​ത​മാ​യ മാ​ർ​ഗം ദൈ​വ​ത്തി​ങ്ക​ലേ​ക്കു…

കോവിഡ് 19 നിയന്ത്രണകടുപ്പിച്ച അറബ് രാജ്യങ്ങൾ

കോവിഡ് 19 എണ്ണം സൗദിയിൽ 118 ആയതോടെ ഭരണകൂടം രാജ്യത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 16 ദിവസത്തേക്ക് വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകേണ്ടതില്ല. ആരോഗ്യ,…