Browsing Category
world
അഫ്ഗാനിസ്ഥാനിൽ സിഖ് ആരാധനാലയത്തില്‍ ചാവേറ് ആക്രമണം
സംഭവ സ്ഥലത്തേക്ക് അഫ്ഗാന് പ്രത്യേക സേനയെ അയച്ചിട്ടുണ്ട്
റഷ്യയിലെ കുറില്‍ ദ്വീപിൽ ഭൂചലനം,സുനാമിക് സാദ്യത
സുനാമിക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും അറിയിച്ചു
ലോകത്ത് കൊവിഡ് 19; മരണ സംഖ്യ 18,259 ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6,820 ആയി,
ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 18,000 കടന്നു. ആകെ കൊറോണ കേസുകളുടെ എണ്ണം നാല് ലക്ഷം കടന്ന് 4,08,892ല്‍ എത്തിയിട്ടുണ്ട്. ആശ്വാസ വാർത്ത 1,07,073 പേർ രോഗത്തിൽ നിന്ന് സുഖം…
കൊവിഡ് 19: രുചിയും മണവും നഷ്ടപ്പെടുന്നവര്‍ ഡോക്ടറെ സമീപിക്കണം
രുചിയും മണവും നഷ്ടപ്പെട്ടു എന്ന് തോന്നിയാല്‍ ഉടനെ സമീപത്തുള്ള ഡോക്ടര്‍മാരെ സമീപിച്ചു പരിശോധനയ്ക്ക് വിധേയമാകണമെന്നു യു.എസ്.ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
കൊറോണ പരിശോധനയിൽ റൊക്കോഡ് ഇട്ട് കേരളം
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരില്‍ കൊറോണ പരിശോധന നടത്തുന്നതിലും കേരളം ഒന്നാം സ്ഥാനത്ത്.ഏറ്റവും കുറവ് പരിശോധന നടത്തുന്നത് ഹിമാചല്‍ പ്രദേശ്.
കൊവിഡ് 19 വൈറസിന് പിന്നാലെ ചൈനയിൽ ‘ഹാന്‍ഡ വൈറസ്’ ; ഒരാള്‍ മരിച്ചു
സംഭവത്തെ തുടര്‍ന്ന് 32 പേരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്
വീട്ടുതടങ്കലിൽനിന്നും ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നു.
കശ്മീരിൽ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് വീട് തടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നു
“മണം ലഭിക്കുന്നില്ലെ “? സൂക്ഷിക്കണം കൊറോണ വൈറസുകൾ നിങ്ങളിൽ പ്രവേശിച്ചിട്ടുണ്ടോ ? എങ്ങനെ സ്വയം തിരിച്ചറിയാം
കൊറോണ വയറസ്സ് മന്ക്ഷനിൽ പ്രവേശിച്ചാൽ രോഗ ലക്ഷങ്ങൾ പ്രകടിപ്പിക്കാൻ ആരംഭിക്കുന്നത് ദിവസങ്ങൾക്ക് ശേഷമായിരിക്കും പിന്നീട് ശ്രവ പരിശോധന നടത്തി രോഗമുണ്ടോ എന്ന് സ്ഥികരിക്കുമ്പോഴേക്കും…
ചൈനയില്‍ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ 89 ശതമാനത്തോളം പേർ രോഗം ഭേദമായി ആശുപത്രി വിട്ടു
ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്
ബക്കിങ്ഹാം കൊട്ടാര ജീവനക്കാരില്‍ ഒരാൾക്ക് കൊറോണ ഫലം പോസിറ്റീവ്, രാജ്ഞിയെ കൊട്ടാരത്തില്‍നിന്ന് മാറ്റി
എന്നാല്‍ കൊറോണ പ്രതിരോധത്തിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന്‌അവര്‍ വ്യക്തമാക്കി.