Browsing Category
world
നാഷണല്‍ സ്‌പെല്ലിംഗ് ബി മത്സരം ഈ വര്‍ഷമില്ല; വിദ്യാര്‍ഥികള്‍ക്ക് നിരാശ
മേരിലാന്റ് നാഷണല്‍ ഹാര്‍ബറില്‍ മേയ് 24ന് മത്സരങ്ങള്‍ ഉണ്ടായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഏപ്രില്‍ 21 നാണ് മത്സരം വേണ്ടെന്ന് വെച്ചതും അടുത്ത വര്‍ഷം…
അമേരിക്കയില്‍ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കോവിഡ് 19
അമേരിക്കയില്‍ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ മൃഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ലോകത്ത് കോവിഡ് ബാധിച്ച് മരണം 184,219 കടന്നു. രോഗ ബാധിതരുടെ എണ്ണം2,637,681
അമേരിക്കാ ഉൾപ്പെടെയുള്ള ലോകത്തെ വൻകിട രാജ്യങ്ങളെ ആശങ്കയിൽ ആഴ്ത്തി കോവിഡ് ലോകമെങ്ങുപടരുകയാണ് 212 ഓളം ലോക രാഷ്ട്രങ്ങളെയാണ് കോവിഡ് കീഴ്പ്പെടുത്തിയിരിക്കുന്നത് ലോകത്ത് കോവിഡ് ബാധിച്ച്…
അമേരിക്കയിലേക്കുള്ള ഇമ്മിഗ്രേഷന്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കുന്നതായി ട്രംപ്
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായും വ്യാപനം തടയുന്നതിനും അമേരിക്കയിലേക്കുള്ള എല്ലാ ഇമ്മിഗ്രേഷനും താല്ക്കാലികമായി തടഞ്ഞുവയ്ക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍…
ലോകത്തു കോവിഡ് മരണം രണ്ടു ലക്ഷത്തോടടുക്കുന്നു അമേരിക്കയിൽ മരണ സംഖ്യ 45,318
212 ഓളം ലോക രാഷ്ട്രങ്ങളെയാണ് കോവിഡ് കീഴ്പ്പെടുത്തിയിരിക്കുന്നത് ലോകത്ത് കോവിഡ് ബാധിച്ച് മരണം 177,619 കടന്നു. രോഗ ബാധിതരുടെ എണ്ണം 2,556,745. അമേരിക്കയില്‍ സ്ഥിതി…
കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നാകാം ഉത്ഭവിച്ചത് , ലാബിൽ കൃത്രിമമായി നിർമ്മിച്ചതാണെന്ന് ആരോപണം തള്ളി ലോകാരോഗ്യ സംഘടന
കൊറോണ വയറസിന്റെ ഉത്ഭവം ലഭ്യമായ എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത് കഴിഞ്ഞ വർഷം ചൈനയിൽ മൃഗങ്ങളിൽ നിന്ന് ഉത്ഭവിച്ചതാണെന്നും ഇത് ഒരു ലബോറട്ടറിയിൽ കൃത്രിമം കാണിക്കുകയോ നിർമ്മിക്കുകയോ…
ചൈനയിൽ കൊറോണയുടെ രണ്ടാം വരവ് , 11 പേർക്ക് കോവിഡ് 19 സ്ഥികരിച്ചു
ചൈനയിൽ പുതുതായി പതിനൊന്നു പേർക്ക്കോവിഡ് -19 പേർക്ക് സ്ഥികരച്ചതായി ചൈനീസ് ആരോഗ്യ അതോറിറ്റി അറിയിച്ചു ഇതിൽ നാലുപേർ മറ്റു രാജ്യങ്ങൾ നിന്നും വന്നവരും
പത്തനംതിട്ടയിൽ പതിനാറുകാരനെ സഹപാഠികൾ കോടാലിക്ക് വെട്ടി കൊലപ്പെടുത്തി കുഴിച്ചുമൂടി
കൊടുമൺ അങ്ങാടിയിൽ വിദ്യാർത്ഥിയെ സഹപാഠികൾ കോടാലിക്ക് വെറ്ററി കൊലപ്പെടുത്തി കൈപ്പട്ടൂർ സെന്റ് ജോർജ്ജ് മൗണ്ട് സ്കുളിലെ വിദ്യാർത്ഥി അഖിൽ (16 ) സഹപാഠികളായ രണ്ടുപേർ ചേർന്ന് കൊലപ്പെടുത്തി…
മരുന്നിലും ഡ്യുപ്ലികേറ്റ് ചൈനീസ് നിര്‍മ്മിത ദ്രുത പരിശോധന കിറ്റുകള്‍ ഉപയോഗിച്ചുള്ള കൊറോണ പരിശോധന നിര്‍ത്തിവെക്കാന്‍…
ചൈനീസ് നിര്‍മ്മിത ദ്രുത പരിശോധന കിറ്റുകള്‍ ഉപയോഗിച്ചുള്ള കൊറോണ പരിശോധന നിര്‍ത്തിവെക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം
ഹൃദയ ശസ്ത്രക്രിയ; കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരം
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. സി.എന്‍.എന്‍ അടക്കമുള്ള മാധ്യമങ്ങളാണ് അമേരിക്കന്‍ സ്രോതസുകളെ ഉദ്ധരിച്ച്…