Browsing Category

world

ലോകത്ത് കോവിഡ് മരണം 197,245രോഗബാധിതരുടെ എണ്ണം 2,830,051

ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തോടടുക്കുകയാണ്212 രാജ്യങ്ങളിലായി 197,245 പേർ മരണത്തിനു കിഴടങ്ങി . രോഗബാധിതരുടെ എണ്ണം 2,830,051 കടന്നു. രോഗം ഭേദമായവരുടെ 798,772 പിന്നിട്ടു.…

ഐഎപിസി ആൽബെർട്ടാ ചാപ്റ്ററിനു പുതിയ ഭാരവാഹികളായി

നോര്ത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവര്ത്തകരുടെ കൂട്ടായ്മയായ ഇന്ഡോ അമേരിക്കൻ പ്രസ്ക്ലബ് (ഐഎപിസി) ആല്ബര്ട്ട ചാപ്റ്ററിനു പുതിയ ഭാരവാഹികളായി.

ഗ്രീന്‍ കാര്‍ഡ് സസ്‌പെന്‍ഡ് ചെയ്യുന്ന ഉത്തരവില്‍ ട്രംപ് ഒപ്പു വച്ചു

കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കുന്നതിനും അമേരിക്കയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനും ആറു മാസത്തേക്ക്…

ഷിക്കാഗോ സിറ്റി പൊലീസ് മേധാവിയായി ഡേവിഡ് ബ്രൗണിന്റെ നിയമനം കൗണ്‍സില്‍ അംഗീകരിച്ചു

മുന്‍ ഡാലസ് പോലീസ് ചീഫ് ഡേവിഡ് ബ്രൗണിനെ (59) ഷിക്കാഗോ സിറ്റി പോലീസ് മേധാവിയായി മേയര്‍ ലോറി ലൈറ്റ്ഫുട്ട് നോമിനേറ്റ് ചെയ്തതിന് സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കി

പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തികുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണം,പിഎം എഫ് 

ലോകമാകെ പടർന്നുപിടിച്ചിരിക്കുന്ന കോവിഡ് മഹാമാരിയെത്തുടർന്നു ഇന്ത്യയിൽ ലോക്ക് ഡൌൺ മെയ് മൂന്നു വരെ നീട്ടിയതിനാൽ പ്രവാസികൾ അതി സങ്കീർണമായ ഒരു അവസ്ഥ വിശേഷമാണ് അഭിമുഘീകരിച്ചു…

കൊറോണ ഭീതി ഉടന്‍ അവസാനിക്കില്ല,മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആഗോള ജനത ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ചില രാജ്യങ്ങളില്‍ കോവിഡ് വ്യാപന തോത് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാല്‍…

പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി റെംഡെസിവിയർ മരുന്നിന്റെ ആദ്യ പരീക്ഷണം പരാജയമായി

കൊവിഡിനുള്ള മരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കം വിശ്വസിച്ചിരുന്ന മരുന്നാണ് റെംഡെസിവിയർ. 237 പേരിലാണ് പരീക്ഷണം നടന്നത്. ചില പാർശ്വ ഫലങ്ങൾ കൂടി റിപ്പോർട്ട്…

ലോകത്ത് കോവിഡ് ബാധിച്ച് മരണം 190,635 കടന്നു. അമേരിക്കയില്‍ 49,845 മരണം

അമേരിക്കാ ഉൾപ്പെടെയുള്ള ലോകത്തെ വൻകിട രാജ്യങ്ങളെ ആശങ്കയിൽ ആഴ്ത്തി കോവിഡ് ലോകമെങ്ങുപടരുകയാണ് 212 ഓളം ലോക രാഷ്ട്രങ്ങളെയാണ് കോവിഡ് കീഴ്പ്പെടുത്തിയിരിക്കുന്നത് ലോകത്ത് കോവിഡ് ബാധിച്ച്…

കോവിഡ്: സഹായ ഹസ്തവുമായി ഇല്ലിനോയ് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍

കോവിഡ് വ്യാപനം അതിര്‍വരമ്പുകളില്ലാതെ ജനങ്ങള്‍ക്ക് ദുരിതം വിതച്ച് മുന്നേറുമ്പോള്‍, ഈ ദുരന്തത്തില്‍ ക്രിയാത്മകമായി പങ്കുവഹിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് ഇല്ലിനോയ് നാപ്പര്‍…