Browsing Category
world
ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണംഅൻപത്തി അഞ്ചു ലക്ഷത്തോടടുക്കുന്നു മരണസംഖ്യ 346,688കടന്നു
ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണംഅൻപത്തി അഞ്ചു ലക്ഷത്തോടടുക്കുന്നു രോഗബാധിതരുടെ എണ്ണം 5,498,577 . കവിഞ്ഞു മരണസംഖ്യ 346,688കടന്നു.2,849,885ലധികം പേരാണ് നിലവില്‍…
ലഡാക് അതിര്‍ത്തിയില്‍ ഇന്ത്യ കുടുതൽ സൈന്യത്തെ അയച്ചു
ലഡാക് അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ കൂടുതല്‍ സൈന്യത്തെ അയച്ച് ഇന്ത്യ. ചൈനീസ് സൈനിക താവളത്തിന് 500 മീറ്റര്‍ വ്യത്യാസത്തിലാണ് ഇന്ത്യയുടെയും സൈനിക വിന്യാസം.…
ലോകത്ത്കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം5,401,862. മരണസംഖ്യ 343,813കടന്നു
ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം5,401,862. മരണസംഖ്യ 343,813കടന്നു. 2,810,846ലധികം പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്
സാമ്പത്തിക തകർച്ച മറികടക്കാൻ ജിഎസ്ടിക്ക് മേൽ കേന്ദ്രം സെസ് ഏർപ്പെടുത്തുന്നു?
ലോക് ഡൗൺ മൂലമുണ്ടായ വരുമാന നഷ്ടവും, സാമ്പത്തിക പ്രതിസന്ധിയും മറികടക്കാൻ ജിഎസ്ടിക്ക് മേൽ 5% സെസ് ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്രം ധനമന്ത്രാലയം ഇതിനായുള്ള കരട് നിർദേശം കരട്…
മദ്യപിച്ച് വാഹനമോടിച്ച് ഒരാള്‍ മരിച്ചു; കാര്‍ഡിയോളജിസ്റ്റിന് 17 വര്‍ഷം തടവ്
2018 ഒക്ടോബറില്‍ നൈറ്റ് പാര്‍ട്ടിക്കു ശേഷം മേഴ്‌സിഡസ് വാഹനം മദ്യപിച്ചു ലക്കില്ലാതെ ഓടിച്ചു മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തിരുന്ന നിക്കളസ് എന്ന യുവാവിനെ തട്ടിത്തെറിപ്പിക്കുകയും…
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ഈ മാസം 26 വരെ സംസ്ഥാനത്ത് വേനൽമഴ സജീവമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം
ഹൈഡ്രോക്സി ക്ലോറോക്വിന്‍ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമല്ലന്ന് കണ്ടത്തെൽ മരുന്ന് ഹൃദ്രോഗത്തിന് ഇടയാക്കുമെന്ന്പഠനം
വാഷിങ്ടൺ അമേരിക്കൻ പ്രസിഡണ്ട് അടക്കം ലോക വ്യാപകമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമല്ലന്ന് ലോകത്തെ ഏറ്റവും പഴക്കമേറിയ ആരോഗ്യ പ്രസിദ്ധീകരണമായ…
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 5,301,408 .കവിഞ്ഞു മരണസംഖ്യ 339,907 ആയി മുന്നറിയിപ്പുകളുമായി ലോക ആരോഗ്യ സംഘടനാ
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 5,301,408 .കവിഞ്ഞു മരണസംഖ്യ 339,907 ആയി. അമേരിക്കയില്‍ മാത്രം രോഗംബാധിച്ചത് 1,645,094ആളുകള്‍ക്കാണ്.ഇതില്‍ ഇരുപത്തിഎട്ടായിരം പേര്‍ പുതിയ രോഗികള്‍
ടെക്‌സസ് സുപ്രീം കോടതി ജഡ്ജിക്കും കോവിഡ് 19
ടെക്‌സസ് സുപ്രീം കോടതി ജഡ്ജി ഡെബ്ര ലെര്‍മാന്‍ ഭര്‍ത്താവ് ഗ്രോഗ് എന്നിവര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് ടെക്‌സസില്‍ ഉയര്‍ന്ന സ്ഥാനത്തുള്ള ഒരാള്‍ക്ക് കൊറോണ വൈറസ്…
അമേരിക്കയിലെ മിസോറിയില്‍ ആദ്യ വധശിക്ഷ മെയ് 19-ന് നടപ്പാക്കി
മൂന്ന് ദശാബ്ദത്തോളം വധശിക്ഷക്ക് കാതോര്‍ത്ത് ജയിലില്‍ കഴിഞ്ഞിരുന്ന വാള്‍ട്ടര്‍ ബാര്‍ട്ടന്റെ(64) വധശിക്ഷ മെയ് 19 ചൊവ്വാഴ്ച വൈകീട്ട് ബോണി ടെറിലിലുള്ള മിസ്സൗറി സ്‌റ്റേറ്റ് ജയിലിൽ …