Browsing Category

world

നന്മക്കു കോവിഡിനെക്കാള്‍ വലിയ സാമൂഹിക വ്യാപനം നടത്തുവാന്‍ കഴിയണം കര്‍ദിനാള്‍ ക്‌ളീമിസ്

ഒരു മാസം മുൻപ് പ്രത്യാശ ഇന്ത്യ എന്ന പേരിൽ ആരംഭിച്ച പദ്ധതി മാനസിക സംഘർഷം അനുഭവിക്കുന്ന നൂറു കണക്കിനാളുകൾക്ക് സഹായകരമായതിനെ തുടർന്ന്, അമേരിക്കയിലും ഇതിന്റെ പ്രവർത്തനം ആരംഭിച്ചു.…

ജീവന്‍ നഷ്ടപ്പെട്ട ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിന്റെ കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും: ന്യൂയോര്‍ക്ക് ഗവര്‍ണര്‍

മെമ്മോറിയല്‍ ഡെ ആഘോഷത്തിന്റെ ഭാഗമായി ഗവര്‍ണര്‍ നടത്തിയ ഡെയ്‌ലി ബ്രീഫിങ്ങിലാണ് അനുകൂല്യം നല്‍കുന്ന വിവരം അറിയിച്ചത്.

24 മണിക്കൂറിനിടെ സൗദിയിൽ പന്ത്രണ്ടുപേർ കോവിഡ് ബാധിച്ചു മരിച്ചു .

ഇരുപത്തിനാല് മണിക്കൂറിനിടെ സൗദിയിൽ പന്ത്രണ്ട് കോവിഡ്ബാധിച്ചു . ഇതോടെ രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 411 ആയി. ഗള്‍ഫ് രാജ്യങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട്…

ലോകത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാണ് ഇന്ത്യ എന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 150,600  ആയി ഉയർന്നു തമിഴ്‌നാട്ടിലും  മഹാരാഷ്ട്രയിലും  വൻതോലാണ്  കോവിഡ് വ്യാപനം കഴിഞ്ഞ  24  മണിക്കൂറിനിടെ  5,650 കോവിഡ് ബാധിച്ചു 177 പേര് മരണപെട്ടു…

ബാർബർ ഷോപ്  സന്ദര്‍ശിച്ച 140 പേര്‍ക്ക് കോവിഡ് 

ബാർബർ ഷോപ്പിൽ കൊറോണ ബാധിതരായ രണ്ടു ജീവനക്കാരുമായി അടുത്തിടപഴകിയ 140 പേര്‍ക്ക് കൊറോണ വൈറസ് കണ്ടെത്തിയതായി കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്‍റ്.

ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതിനെ ചോദ്യം ചെയ്ത പള്ളി കത്തിച്ചു

കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്ന് ചർച്ചുകൾ ലോക് ഡൗൺ ചെയ്തതിനെ ചോദ്യം ചെയ്ത ഹോളി സ്പ്രിംഗിലെ ഫസ്റ്റ് പെൻറ കോസ്റ്റൽ ചർച്ച് അഗ്നിക്കിരയാക്കി. മെയ് 20 ബുധനാഴ്ച ആയിരുന്നു സംഭവം

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണംഅൻപത്തി അഞ്ചു ലക്ഷത്തോടടുക്കുന്നു മരണസംഖ്യ 346,688കടന്നു

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണംഅൻപത്തി അഞ്ചു ലക്ഷത്തോടടുക്കുന്നു രോഗബാധിതരുടെ എണ്ണം 5,498,577 . കവിഞ്ഞു മരണസംഖ്യ 346,688കടന്നു.2,849,885ലധികം പേരാണ് നിലവില്‍…

ലഡാക് അതിര്‍ത്തിയില്‍ ഇന്ത്യ കുടുതൽ സൈന്യത്തെ അയച്ചു

ലഡാക് അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ കൂടുതല്‍ സൈന്യത്തെ അയച്ച്‌ ഇന്ത്യ. ചൈനീസ് സൈനിക താവളത്തിന് 500 മീറ്റര്‍ വ്യത്യാസത്തിലാണ് ഇന്ത്യയുടെയും സൈനിക വിന്യാസം.…