Browsing Category
world
അമ്മയ്ക്കും മകൾക്കും ഒരേ സമയം മെഡിക്കൽ ബിരുദം; ജോലിയും ഒന്നിച്ച് ഒരേ ആശുപത്രിയിൽ
മെഡിക്കൽ സ്കൂളിൽ നിന്നും അമ്മയും മകളും ഒരേ സമയം ഗ്രാജുവേറ്റ് ചെയ്യുകയും ഇരുവർക്കും ഒരേ ആശുപത്രിയിൽ ഡോക്ടർമാരായി നിയമനം ലഭിക്കുകയും ചെയ്ത അപൂർവ ബഹുമതിക്ക് അർഹരായിരിക്കുന്നത്…
രണ്ടു പെൺമക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു
രാത്രി 10-30 ന് വെടിയൊച്ച കേൾക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്.ഇരുനില വീട്ടിൽ എത്തിയ പൊലീസ് രക്തത്തിൽ കുളിച്ചു കിടക്കുന്ന റെയ്മണ്ടിനെയാണ്…
അമേരിക്ക ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു പ്രസിഡന്‍റ് ട്രംപ്
വേൾഡോമീറ്റർ കണക്കുകൾ പ്രകാരം 2,066,401 പേർക്കാണ് യുഎസിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണം 115,130 ഉം. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,082 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇല്ലിനോയ് സംസ്ഥാനത്ത് കോവിഡ് 19 മരണം 6000 കവിഞ്ഞു
ചൊവ്വാഴ്ച മാത്രം 95 മരണവും, 797 പുതിയ കോവിഡ് 19 രോഗികളെ കണ്ടെത്തിയതായും അധികൃതര്‍ പറയുന്നു. കൊറോണ വൈറസിന്റെ രണ്ടാംഘട്ടം ആരംഭിച്ചുവോ എന്നു സംസ്ഥാനം സസ്‌സൂക്ഷ്മം വീക്ഷിച്ചുവരികയാണ്.
കുട്ടികളുടെ തിരോധാനം ; ഒടുവില്‍ മാതാവിന്റെ ഭര്‍ത്താവും കസ്റ്റഡിയില്‍
ജൂണ്‍ 9 ചൊവ്വാഴ്ചയായിരുന്നു ഡെബെല്ലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കുട്ടികളെ കാണാനില്ലെന്ന റിപ്പോര്‍ട്ട് പൊലീസിനു ലഭിക്കുന്നത്.കുട്ടികളെ…
കൊറോണ വൈറസിന്‍റെ ഉത്ഭവം ,ചൈന പറഞ്ഞതെല്ലാം നുണയെന്ന് പഠന റിപ്പോർട്ട്
മാസങ്ങള്‍ക്കുമുന്‍പേ കോവിഡ്-19നു സമാനമായ ലക്ഷണങ്ങള്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞുവെന്നും ഡോ. ജോണ്‍ ബ്രൗണ്‍സ്റ്റെയ്‌ന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം റിപ്പോര്‍ട്ട് നല്‍കി.…
കോവിഡ് ബാധിതരുടെ എണ്ണം7,452,091. കടന്നു 418,893 ത്തില്‍ അധികം പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
കോവിഡ് ബാധിതരുടെ എണ്ണം7,452,091. കടന്നു 418,893 ത്തില്‍ അധികം പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 3,733,401ലധികം പേര്‍ക്ക് രോഗം ഭേദമായി. ബ്രസീലില്‍ 24 മണിക്കൂറിനിടെ 1,300 മരണം…
ടെക്‌സസില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്
ഒരൊറ്റ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം 1935 ആണെന്ന് ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസിന്റെ ഔദ്യോഗീക അറിയിപ്പില്‍ പറയുന്നു.
ലോക് ഡൗണിൽ ജോലി നഷ്ടപെട്ട ഹോട്ടല്‍ ജീവനക്കാരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽഅന്വേഷണം
ലോക് ഡൗണിതുടർന്ന് ജോലി നഷ്ടപ്പെട്ടപ്പെട്ടതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച ശേഷം ഹോട്ടല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ റവന്യൂ…
ന്യൂ ഓസ്റ്റിന്‍ ഹൈസ്കൂള്‍ തുറക്കുന്നത് 2021 ജനുവരിയില്‍
80.9 മില്യന്‍ ഡോളര്‍ വിലമതിക്കുന്ന ന്യൂ ഓസ്റ്റിന്‍ ഹൈസ്കൂളിന്റെ താല്‍ക്കാലിക ലേണിംഗ് സെന്റര്‍ സൗത്ത് ലോക്ക് വുഡ് ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്നും പത്രകുറിപ്പില്‍…