Browsing Category
world
ലോകത്ത് കോവിഡ് അതി രൂക്ഷമായി തുടരാൻ സാധ്യത എന്ന് ലോകാരോഗ്യ സംഘടനാ
കോവിഡ് ഇനിയും അതിരൂക്ഷമാകാനുള്ള സാധ്യതയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
പ്രവാസി മലയാളി ഫെഡറേഷൻ ചാർട്ടർ വിമാനങ്ങൾ ജൂലൈ 8 മുതൽ
ന്യൂയോർക് ആസ്ഥാനമായി ആഗോളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ ആദ്യ ഘട്ടമെന്ന നിലയിൽ ഗൾഫ് പ്രവാസികളുടെ സൗകര്യാർത്ഥം ചാർട്ടർ വിമാനങ്ങൾ ഒരുക്കുന്നു . അര്ഹതപെട്ടവർക്…
പിഞ്ചുകുഞ്ഞിനെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടു, കൂടിനകത്ത് പാമ്പും എലികളും; അമ്മയടക്കം മൂന്നു പേര്‍ അറസ്റ്റില്‍
കൂടുതല്‍ അകത്തേക്ക് കയറി നോക്കിയപ്പോള്‍ പട്ടിക്കൂടെന്നു തോന്നിക്കുന്ന ഇരുമ്പു കൂട്ടിനകത്തു ഏറ്റവും വൃത്തി ഹീനമായ രീതിയില്‍ ഒന്നര വയസ്സുള്ള കുട്ടിയെ അടച്ചിട്ടിരിക്കുന്നതാണ്…
അഭയം തേടി അമേരിക്കയിലെത്തിയവരെ തിരിച്ചയ്ക്കാം: യുഎസ് സുപ്രീം കോടതി
ഫെഡറല്‍ കോടതിയില്‍ കൂടുതല്‍ സഹായത്തിന് അപേക്ഷിക്കുന്നതില്‍ നിന്നും അവരെ തടയുന്നതിനും ഫെഡറല്‍ ജഡ്ജിയുടെ ചേംബറില്‍ കേസ്സെടുക്കുന്നതിനു മുന്‍പ് ഇവരെ തിരിച്ചയ്ക്കുന്നതിനുമാണ് സുപ്രീം…
ജസ്റ്റീസ് വിജയ ശങ്കറിനെ വാഷിങ്ടന്‍ അപ്പീല്‍ കോര്‍ട്ട് ജഡ്ജിയായി ട്രംപ് നോമിനേറ്റു ചെയ്തു
ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം ജൂണ്‍ 25ന് വൈറ്റ് ഹൗസ് പുറത്തുവിട്ടു.ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അപ്പലേറ്റ് സെക്ഷന്‍ ഓഫ് ക്രിമിനല്‍ ഡിവിഷന്‍ ഡെപ്യൂട്ടി ചീഫാണ് ഇപ്പോള്‍ വിജയശങ്കര്‍.…
അതിർത്തി പ്രശ്‌നത്തിൽ ഇന്ത്യൻ അംബാസിഡര്‍ ചൈനീസ് ഉന്നത നേതൃത്വത്തിന്റെ നിലപാട് തേടും
ഈ മാസം ആറിന് ഇന്ത്യയും ചൈനയും ചേർന്നുണ്ടാക്കിയ ധാരണക്ക് വിരുദ്ധമായി ചൈന സ്ഥിരത്തിയിൽ സംഘര്ഷങ്ങള് ഉണ്ടാക്കുന്ന സാഹചര്യത്തിൽ ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിശ്രി ചൈനീസ് ഉന്നത…
ടെക്സസ് കരോൾട്ടണിലെ ഒരു കുടുംബത്തിൽ 18 പേർക്ക് കോവിഡ് 19
ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുത്ത ഒരു ബന്ധുവിൽ നിന്നാണ് കൊവിഡ് മറ്റ് 17 പേർക്കും പകർന്നത്. ആദ്യം ഏഴ് പേർക്ക് കൊറോണ പോസിറ്റീവ് ആയി. തുടർന്ന് മറ്റുള്ളവർക്കും പരിശോധന നടത്തിയപ്പോഴാണ്…
ഡെലവെയർ ഹിന്ദു ക്ഷേത്രത്തിൽ 25 അടി ഉയരമുള്ള ഹനുമാൻ വിഗ്രഹം സ്ഥാപിച്ചു
ഹനുമാൻ പ്രതിഷ്ഠോൽസവത്തോടനുബന്ധിച്ചു പത്തു ദിവസത്തെ ചടങ്ങുകൾക്കുശേഷമാണ് വിഗ്രഹ സ്ഥാപനം ഉണ്ടായത്.
സ്റ്റിമുലസ് ചെക്ക് ലഭിച്ചവരിൽ പത്തുലക്ഷത്തിലേറെ മരിച്ചവരും
1.4 ബില്യൺ ഡോളറാണ് ഇതുവഴി ഗവൺമെന്റിനു നഷ്ടമായിരിക്കുന്നതെന്നും ഏജൻസി ചൂണ്ടിക്കാട്ടി. തിരക്കുപിടിച്ചു ചെക്ക് അയയ്ക്കേണ്ടി വന്നതാണ് ഇങ്ങനെ സംഭവിക്കുന്നതിന് കാരണമെന്നു ട്രഷറി…
പ്രാണവായു നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകാമെന്നു ലോകാരോഗ്യ സംഘടന
ഓക്‌സിജന്‍ സിലിണ്ടറിനായി ആളുകള്‍ നെട്ടോട്ടം ഓടേണ്ടിവരുമെന്ന നിര്‍ണ്ണായക മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനം ഗബ്രിയോസിസ് മാധ്യമങ്ങളിലൂടെ പങ്കുവച്ചു.