Browsing Category
world
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി മലാല യൂസഫ്‌സായ്
നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കി. ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദം സ്വന്തമാക്കിയാണ് മലാല
ജൊ ബൈഡൻ, നിസ്സഹായനായ ഇടതുപക്ഷത്തിന്റെ കളിപ്പാവയാണെന്ന് ട്രoപ്
അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മൽസരിക്കുന്ന ജൊ ബൈഡൻ ഡമോക്രാറ്റിക്ക് പാർട്ടിയുടെ നേതാവല്ലെന്നും നിസ്സഹായനായ, ഇടതുപക്ഷത്തിന്റെ ഒരു കളിപ്പാവ മാത്രമാണെന്നും ട്രംപ്.
നിങ്ങൾ രാജ്യത്തെ പ്രതിസന്ധിക്കിടെ താങ്ങി നിർത്തിയ തൂണുകൾ കോവിഡ് പ്രതിരോധത്തിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകരെ…
ഇറ്റലിയിലെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗൺ നീണ്ട ഇടവേളക ശേഷം വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ ആദ്യ പൊതുപടി സംഘടിപ്പിച്ചു
ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നല്‍കി ക്ഷേമാ സാവന്റ്
നീതി നിര്‍വഹിക്കപ്പെടുന്നതുവരെ സമരരംഗത്തു ഉറച്ചു നില്‍ക്കുമെന്നും ആവശ്യമായാല്‍ നിയമ നിര്‍മാണം നടത്തുന്നതിനുള്ള സമര്‍ദം ചെലുത്തുമെന്നും ഇവര്‍ പറഞ്ഞു.
മകനെ മൂന്നു ലിറ്റര്‍ വെള്ളം നിര്‍ബന്ധിച്ചു കുടിപ്പിച്ചു, ഒടുവില്‍ കുട്ടി മരിച്ചു ; പിതാവും വളര്‍ത്തമ്മയും അറസ്റ്റില്‍
കൊളറാഡൊ സ്പ്രിംഗ്ങ്ങ്‌സ് നോര്‍ത്ത് ഈസ്റ്റ് ബ്ലാക്ക് ഫോറസ്റ്റിലെ റയന്‍ (41) താര സബിന്‍ (42) എന്നീ ദമ്പതിമാരാണ് സാഖറി എന്ന പതിനൊന്നുകാരന്റെ മരണത്തിന് ഉത്തരവാദികളെന്നും ഇവര്‍ക്കെതിരെ…
ചൈനീസ് വെല്ലുവിളി നേരിടാൻ ഗാല്‍വന്‍ നദിക്കു കുറുകെയുള്ള പാലം നിർമ്മിച്ച് ഇന്ത്യന്‍ സൈന്യം
ഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ നദിക്കു കുറുകെയുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇന്ത്യന്‍ സൈന്യം. 60 മീറ്റര്‍ നീളമുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായി സൈനിക…
ഇന്ത്യ ചൈന അതിർത്തിയിൽ ഇന്ത്യയുടെ സൈനിക നീക്കം സംഘർഷമേഖലയിൽ യുദ്ധവിമാനം വിന്യസിച്ചു
ഇന്ത്യ ചൈന അതിർത്തിയിൽ അതിര്‍ത്തിയില്‍ അപ്രതീക്ഷിത നീക്കങ്ങളുമായി ഇന്ത്യന്‍ വ്യോമസേന. യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. വ്യോമസേന മേധാവി എയർ മാർഷൽ…
ഇന്ത്യ ചൈന പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം
ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചു
ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ഭൂ പടത്തിന് നേപ്പാൾ പാർലമെന്റിന്റെ അംഗീകാരം
ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മാപ്പ് നേപ്പാള്‍ പാര്‍ലമെന്‍റ് ഉപരിസഭ പാസാക്കി.
അതിർത്തിയിലെ ചൈനീസ് പ്രകോപനം ബെയ്ജിങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിഗ്നല്‍…
അതിർത്തിയിലെ ചൈനയുടെ പ്രോകോപനത്തെത്തുടര്ന്ന് 417 കോടിയുടെ കരാർ റദ്ദ് ചെയ്തു ഇന്ത്യന്‍ റെയില്‍വെ. ചരക്ക് ഇടനാഴി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ബെയ്ജിങ് നാഷണല്‍ റെയില്‍വേ…