Browsing Category
world
ടിബറ്റിനു മേല്‍ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള ചൈനയുടെ നീക്കം ശരിയല്ലെന്നു ബൈഡന്‍
തികച്ചും മനുഷ്യത്വരഹിതമായ പ്രവർത്തികളാണ് ചൈന അയല്‍രാജ്യമായ ടിബറ്റിനോട് കാണിക്കുന്നതെന്നും, താനും ഹാരിസും അധികാരത്തിലേറിയാല്‍ ഇത്തരം മനുഷ്യാവകാശ ലംഘനത്തിനെതിരെ ശക്തമായി…
2016ലെ അമേരിക്കൻ തെരെഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്ത മലയാളി കുറ്റക്കാരാണെന്ന് കോടതി
2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി വോട്ട് ചെയ്ത ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി യു.എസ് കോടതി. അമേരിക്കന്‍ പൗരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട്…
മിനിസോട്ടയിൽ ആറു ഡമോക്രാറ്റിക് മേയർമാർ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു
മിനിസോട്ട സംസ്ഥാനത്തെ ആറ് സിറ്റി മേയർമാർ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജൊബൈഡനെ പിന്തുണയ്ക്കാതെ ട്രംപിനെ പിന്തുണച്ചു രംഗത്ത്
അതിർത്തിയിൽ തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്നു ചൈനയോട് ഇന്ത്യ
ലഡാക്കിലെ സംഘര്‍ഷമേഖലകളിലെല്ലായിടത്തും മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു
രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രിയും കൂടിക്കാഴ്ച നടത്തി പ്രശ്നത്തിൽ ഇടപെടാം ട്രംപ്
ഇന്ത്യ-ചൈന തർക്കത്തിൽ ഇടപെടാൻ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം
ജൊ കെന്നഡിയുടെ പരാജയം ഡമോക്രാറ്റിക് പാർട്ടി തീവ്ര ഇടതു പക്ഷത്തിന്റെ നിയന്ത്രണത്തിലെന്നതിന് തെളിവ്
സെപ്റ്റംബർ 1 ചൊവ്വാഴ്ച നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ ജൊ കെന്നഡിക്കേറ്റ ദയനീയ പരാജയം ഡെമോക്രറ്റിക് പാർട്ടി തീവ്ര ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലാണെന്നതിന് വ്യക്തമായ തെളിവാണെന്ന്…
റാന്നി കുടുംബസംഗമം സെപ്തംബർ 6 ന് ഞായറാഴ്ച – രാജു ഏബ്രഹാം എംഎൽഎ മുഖ്യാതിഥി.
ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന റാന്നി കുടുംബസംഗമം സെപ്തംബർ 6ന് ഞായറാഴ്ച വൈകുന്നേരം 8 മണിക്ക് (ഹൂസ്റ്റൺ സമയം) നടത്തുന്നതിനുള്ള…
മയക്കുമരുന്ന് കേസ് നടി രാഗിണി ദ്വിവേദിയെ സിസിബി അറസ്റ്റ് ചെയ്തു
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയെ സിസിബി അധികൃതർ അറസ്റ്റ് ചെയ്തു
ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കരസേന മേധാവി ,കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മേഖലയില്‍ ചൈന കൂടുതല്‍ സൈന്യത്തെ…
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഉണ്ടാകുന്ന ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കരസേന മേധാവി എം.എം നരവനെ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മേഖലയില്‍ ചൈന കൂടുതല്‍ സൈന്യത്തെ…
കൂടുതൽ രോഗമുകതി, 2479 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍