Browsing Category
world
അതിർത്തിയിൽ തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്നു ചൈനയോട് ഇന്ത്യ
ലഡാക്കിലെ സംഘര്‍ഷമേഖലകളിലെല്ലായിടത്തും മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു
രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രിയും കൂടിക്കാഴ്ച നടത്തി പ്രശ്നത്തിൽ ഇടപെടാം ട്രംപ്
ഇന്ത്യ-ചൈന തർക്കത്തിൽ ഇടപെടാൻ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം
ജൊ കെന്നഡിയുടെ പരാജയം ഡമോക്രാറ്റിക് പാർട്ടി തീവ്ര ഇടതു പക്ഷത്തിന്റെ നിയന്ത്രണത്തിലെന്നതിന് തെളിവ്
സെപ്റ്റംബർ 1 ചൊവ്വാഴ്ച നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ ജൊ കെന്നഡിക്കേറ്റ ദയനീയ പരാജയം ഡെമോക്രറ്റിക് പാർട്ടി തീവ്ര ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലാണെന്നതിന് വ്യക്തമായ തെളിവാണെന്ന്…
റാന്നി കുടുംബസംഗമം സെപ്തംബർ 6 ന് ഞായറാഴ്ച – രാജു ഏബ്രഹാം എംഎൽഎ മുഖ്യാതിഥി.
ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന റാന്നി കുടുംബസംഗമം സെപ്തംബർ 6ന് ഞായറാഴ്ച വൈകുന്നേരം 8 മണിക്ക് (ഹൂസ്റ്റൺ സമയം) നടത്തുന്നതിനുള്ള…
മയക്കുമരുന്ന് കേസ് നടി രാഗിണി ദ്വിവേദിയെ സിസിബി അറസ്റ്റ് ചെയ്തു
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയെ സിസിബി അധികൃതർ അറസ്റ്റ് ചെയ്തു
ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കരസേന മേധാവി ,കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മേഖലയില്‍ ചൈന കൂടുതല്‍ സൈന്യത്തെ…
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഉണ്ടാകുന്ന ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കരസേന മേധാവി എം.എം നരവനെ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മേഖലയില്‍ ചൈന കൂടുതല്‍ സൈന്യത്തെ…
കൂടുതൽ രോഗമുകതി, 2479 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍
പാലക്കാടുകാരൻ ദിനേശന്റെ മകൾ “അനിഖ ഡി ” എങ്ങനെ ബംഗുളൂരുവിനെ അടക്കിഭരിക്കുന്ന “ഡ്രഗ് കിംഗ്…
സിലിക്കൺ നഗരത്തെയും കന്നഡ സിനിമയെയും പിടിച്ചുകുലുക്കിയ അധോലോക മയക്കുമരുന്നിനെക്കുറിച്ചുള്ള സ്‌ഫോടനാത്മകമായ വിവരങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിൽ മയക്കുമരുന്ന് വിതരണം ചെയ്തതിരുന്ന…
അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം വെല്ലുവിളി നേരിടാൻ അതിർത്തിയിൽ സേനാവിന്യാസം നടത്തി ഇന്ത്യ
ലഡാക്കിലെ പാംഗോങ് തടാകമുള്‍പ്പെടെ നാലിടങ്ങളില്‍ ചൈനീസ് സൈന്യം പ്രകോപനം തുടരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. തല്‍സ്ഥിതി മാറ്റിമറിക്കാന്‍ ചൈനയുടെ ഭാഗത്തുനിന്ന് വീണ്ടും…
മുൻരാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു
മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ആന്തരിച്ചു അദ്ദേഹത്തിന്റെ മകൻ അഭിജിത് മുഖർജിയാണ് മരണവിവരം സ്ഥികരിച്ചു ട്വിറ്ററിലൂടെ അറിയിച്ചത്