Browsing Category
world
പ്രസിഡൻഷ്യൽ ഡിബേറ്റിൽ ട്രംപിനോട് ബൈഡൻ പരാജയപ്പെടുമെന്ന് സർവ്വേ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പു നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ ഡിബേറ്റിൽ ട്രംപിനോട് ബൈഡൻ പരാജയപ്പെടുമെന്ന് സർവ്വേ. ഓഗസ്റ്റ് 28 മുതൽ 31 വരെയായിരുന്നു സർവ്വേ…
സംഘര്‍ഷം ഒഴിവാക്കും, അകലം പാലിക്കും ഇന്ത്യ–ചൈന സംയുക്ത പ്രസ്താവന; സംഘര്‍ഷം ഒഴിവാക്കും
അഞ്ച് ധാരണകളുമായി ഇന്ത്യ–ചൈന വിദേശകാര്യമന്ത്രിതല ചര്‍ച്ച. സൈനികതല ചര്‍ച്ച തുടരും, സംഘര്‍ഷം ഒഴിവാക്കും, അകലം പാലിക്കും തുടങ്ങിയവയാണ് ധാരണകളെന്ന് ചൈനീസ് വിദശകാര്യമന്ത്രാലയം…
ഇന്ത്യ ചൈന സമാധാന ചര്‍ച്ച ഇന്ന് മോസ്കോയില്‍
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ചര്‍ച്ച ഇന്ന് മോസ്കോയില്‍ നടക്കും
കോവിഡ് വാക്സിൻ കുത്തിവെച്ച വൊളൻ്റിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധ,ഓക്സ്ഫഡ് സർവകലാശാല നിർത്തിവെച്ചു
ലോകം ഏറെ പ്രത്യാശയോടെ ഉറ്റുനോക്കിയ കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഓക്സ്ഫഡ് സർവകലാശാല നിർത്തിവെച്ചു. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേർന്ന് വികസിപ്പിച്ച…
ടിബറ്റിനു മേല്‍ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള ചൈനയുടെ നീക്കം ശരിയല്ലെന്നു ബൈഡന്‍
തികച്ചും മനുഷ്യത്വരഹിതമായ പ്രവർത്തികളാണ് ചൈന അയല്‍രാജ്യമായ ടിബറ്റിനോട് കാണിക്കുന്നതെന്നും, താനും ഹാരിസും അധികാരത്തിലേറിയാല്‍ ഇത്തരം മനുഷ്യാവകാശ ലംഘനത്തിനെതിരെ ശക്തമായി…
2016ലെ അമേരിക്കൻ തെരെഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്ത മലയാളി കുറ്റക്കാരാണെന്ന് കോടതി
2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി വോട്ട് ചെയ്ത ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി യു.എസ് കോടതി. അമേരിക്കന്‍ പൗരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട്…
മിനിസോട്ടയിൽ ആറു ഡമോക്രാറ്റിക് മേയർമാർ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു
മിനിസോട്ട സംസ്ഥാനത്തെ ആറ് സിറ്റി മേയർമാർ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജൊബൈഡനെ പിന്തുണയ്ക്കാതെ ട്രംപിനെ പിന്തുണച്ചു രംഗത്ത്
അതിർത്തിയിൽ തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്നു ചൈനയോട് ഇന്ത്യ
ലഡാക്കിലെ സംഘര്‍ഷമേഖലകളിലെല്ലായിടത്തും മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു
രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രിയും കൂടിക്കാഴ്ച നടത്തി പ്രശ്നത്തിൽ ഇടപെടാം ട്രംപ്
ഇന്ത്യ-ചൈന തർക്കത്തിൽ ഇടപെടാൻ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം
ജൊ കെന്നഡിയുടെ പരാജയം ഡമോക്രാറ്റിക് പാർട്ടി തീവ്ര ഇടതു പക്ഷത്തിന്റെ നിയന്ത്രണത്തിലെന്നതിന് തെളിവ്
സെപ്റ്റംബർ 1 ചൊവ്വാഴ്ച നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ ജൊ കെന്നഡിക്കേറ്റ ദയനീയ പരാജയം ഡെമോക്രറ്റിക് പാർട്ടി തീവ്ര ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലാണെന്നതിന് വ്യക്തമായ തെളിവാണെന്ന്…