Browsing Category

Women

മോഹന്‍ലാല്‍ അമ്മയുടെ  പ്രസിഡണ്ട് 

കൊച്ചി : അമ്മ പ്രസിഡന്‍റായി മോഹന്‍ലാല്‍ ചുമതലയേറ്റു.ഇടവേള ബാബുവാണ് പുതിയ ജനറല്‍ സെക്രട്ടറി.കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികള്‍ ഔദ്യോഗികമായി ചുമതലയേറ്റത്.അതേ…

അവിഹിത ബന്ധത്തിന് തടസ്സം കാമുകനും അനുജത്തിയും ചേർന്ന് ജേഷ്ടത്തിയെയും ഭർത്താവിനെയും വിഷം കൊടുത്തുകൊന്നു

ചെന്നൈ :ചെന്നൈ മൈലാപ്പൂരിൽ അവിഹിത ബന്ധത്തിന് തടസ്സം നിന്ന ജേഷ്ടത്തിയെയും ഭർത്താവിനെയും അനുജത്തിയും കാമുകനും ചേർന്ന് വിഷംകൊടുത്തു കൊലപ്പെടുത്തി . മയ്ലാപിരിൽ സ് തോമസ് മൗണ്ടിന്…

തമിഴ്നാട്ടിൽ പുതിയ ‘അമ്മയാവാൻ”സരിത എസ് നായർ , പുതിയ കരുനീക്കങ്ങളുമായി സരിത തമിഴ് നാട്ടിൽ ‘അമ്മ മക്കൾ…

                            സരിത കെ ടി . പച്ചമലൈയുടെ വീട്ടിൽ നേതാക്കൾക്കൊപ്പം ചെന്നൈ : സോളാർ തട്ടിപ്പിനെ തുടർന്ന് വിവാദ നായികയായി മാറിയ സരിത എസ് നായർ തമിഴ് നാട്ടിലേക്ക്…

മനുക്ഷ്യ കടത്തിനെതിരെ തെരുവ് നാടകം നടത്തിയ 5 വനിതാ ആക്ടിവിസ്റ്റുകളെ തോക്കിന്‍മുനയില്‍ നിര്‍ത്തികൂട്ടബലാത്സംഗം ചെയ്തു

റാഞ്ചി :ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയില്‍ ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിച്ച അഞ്ച് വനിതാ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. വനിതാ സംഘത്തിനൊപ്പം ഉണ്ടായിരുന്ന…

അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളില്‍ നിന്നകറ്റുന്നതിനെതിരെ രാജ്യവ്യാപക പ്രതിഷേധം  

ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരും മാതാപിതാക്കളില്‍ നിന്നും കുട്ടികളെ പിടികൂടി ഷെല്‍ട്ടറില്‍ അടക്കുന്ന ട്രംമ്പ് ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ ജൂണ്‍ 14 ന്…

മംഗളാദേവീ ക്ഷേത്രം – മുഖ്യമന്ത്രിക്കും ദേവസ്വം ബോർഡിനും അഭിനന്ദനം അറിയിച്ച് മംഗളാ ദേവി ട്രസ്റ്റ്

ഇടുക്കി :കുമളിയിലെ മംഗളാദേവി ക്ഷേത്രം പുനരുദ്ധാരണം നടത്താനും ക്ഷേത്ര ദർശനത്തിനായി വിശേഷ ദിവസങ്ങളിൽ കൂടി ഭക്തർക്ക് അനുമതി നൽകാനുമായി സർക്കാർ കൈക്കൊണ്ട തീരുമാനത്തിൽ മുഖ്യമന്ത്രിയെയും…

ഗൌരി ലങ്കേഷ് വധം: ഒരാള്‍ കൂടി പിടിയില്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ പിടിയില്‍. കര്‍ണാടക വിജയപുര സ്വദേശി പരശുറാം ആണ് പിടിയിലായത്. മഹാരാഷ്ട്രയില്‍ വച്ചാണ് പ്രത്യേക അന്വേഷണസംഘം…

ഗൗ​രി ല​ങ്കേ​ഷി​നെ​യും ക​ല്‍​ബു​ര്‍​ഗി​യെ​യും വ​ധി​ച്ച​ത് ഒ​രേ തോ​ക്ക് ഉ​പ​യോ​ഗി​ച്ച്ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്

.ബം​ഗ​ളൂരു: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​നെ​യും ക​ല്‍​ബു​ര്‍​ഗി​യെ​യും വ​ധി​ച്ച​ത് ഒ​രേ തോ​ക്ക് ഉ​പ​യോ​ഗി​ച്ചെ​ന്ന് ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്. സം​സ്ഥാ​ന…

ദീപാ നിശാന്തിനെതിരെ വധഭീഷണി; ബിജെപി ഐടി സെല്‍ തലവന്‍ അറസ്റ്റില്‍

ബിജു നായര്‍, രമേശ് കുമാര്‍ നായര്‍ എന്നിവര്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു

ഗതാഗതനിയമ ലംഘനത്തിന് പിടിയിലാകുന്ന വനിതാ ഡ്രൈവര്‍മാരെ അഭയകേന്ദ്രങ്ങളില്‍ പാർപ്പിക്കും

സൌദിയില്‍ഗതാഗത നിയമ ലംഘനത്തിന് പിടിയിലാകുന്ന വനിതാ ഡ്രൈവര്‍മാരെ അഭയകേന്ദ്രങ്ങളില്‍ പാർപ്പിക്കാന്‍ തീരുമാനമായി . വനിതകൾക്കുള്ള ജയില്‍ പൂര്‍ണ സജ്ജമാകും വരെയാണ് അഭയകേന്ദ്രങ്ങള്‍…