Browsing Category

Uncategorized

വാവര്‍ പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായ വാവര്‍ പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള…

എ എൻ ഷംസീർ എംഎൽഎയുടെ വീടിന് നേരെ ബോംബേറ്.

കണ്ണൂര്‍: എ എൻ ഷംസീർ എംഎൽഎയുടെ വീടിന് നേരെ ബോംബേറ്. തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്‍റെ…

ശ്രീലങ്കൻ സ്വദേശിയായ 47കാരിയെ ദർശനം നടത്താതെ മടങ്ങി

സന്നിധാനം: ശ്രീലങ്കൻ സ്വദേശിയായ 47കാരി ഇന്നലെ വൈകുന്നേരം ശബരിമല ദർശനത്തിന് എത്തിയത് നാടകീയ രംഗങ്ങൾക്ക് വഴിവച്ചു. പൊലീസിന്റെ അനുമതിയോടെ ഏഴ്മണിക്ക് മലകയറാൻ തുടങ്ങിയ ശശികലയ്ക്ക് നേരെ…

ഹർത്താലിൽ അക്രമം ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം :ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി. മുഖ്യമന്ത്രിയോട് ക്രമസമാധാന നിലയെ കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.…

സുപ്രിം കോടതി വിധി മാനിക്കുന്നില്ലങ്കിൽ തന്ത്രി രാജിവെക്കണം പിണറായി

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രികള്‍ക്കും ദര്‍ശനമനുവദിച്ച സുപ്രീംകോടതി വിധിയില്‍ തന്ത്രിക്ക് വിയോജിപ്പുണ്ടെങ്കില്‍ തന്ത്രി സ്ഥാനം ഒഴിഞ്ഞ് പോകണമെന്ന്…

ഹർത്താലിൽ സംസ്ഥാനത്തു വ്യപക അക്രമം സംഘപരിവാർ അഴിഞ്ഞാടി

ശബരിമലയിൽ വനിതകൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച മാർച്ചിൽ വ്യാപക അക്രമം. കോഴിക്കോട് സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച മാർച്ച് മാനാഞ്ചിറ…

യുവതികൾ സന്നിധാനത്ത് കയറി; വാർത്ത് സ്ഥിരീകരിച്ച് ഇന്റലിജൻസ്

സന്നിധാനം :യുവതികൾ സന്നിധാനത്ത് കയറിയെന്നവാർത്ത സ്ഥിരീകരിച്ച് ഇന്റലിജൻസ്. മഫ്തിയിലെത്തിയ പോലീസിന്റെ സഹായത്തോടെയാണ് യുവതികൾ സന്നിധാനത്ത് എത്തിയത്. ഈ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.…

ഐതിഹാസിക പോരാട്ടത്തിന്റെ തുടക്കം: പി കെ ശ്രീമതി ടീച്ചര്‍ എംപി

ഐതിഹാസികമായ സ്ത്രീ പോരാട്ടത്തിനാണ് വനിതാ മതിലോടെ നാന്ദി കുറിച്ചിരിക്കുന്നതെന്ന് പി കെ ശ്രീമതി ടീച്ചര്‍ എംപി. ലോക അവകാശ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന…

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു അഗ്നിബാധയിൽ നാലുപേർക്ക് പൊള്ളലേറ്റു

മുംബൈ:മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പൊള്ളലേറ്റു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഷഹാപൂരിലാണ് ചാര്‍ജ് ചെയ്യാന്‍ ഇട്ട ഫോണ്‍ പൊട്ടിത്തെറിച്ച പൊള്ളലേറ്റ…

കുരങ്ങനെ ലൈംഗികമായി പീഡിപ്പിച്ചു: യുവതിക്ക് മൂന്ന് വർഷം തടവ് ശിക്ഷ

കെയ്‌റോയ് :കുരങ്ങനെ ലൈംഗികമായി ദുരുപയോഗം ചെയ്ത യുവതിക്ക് കിട്ടിയത് മുട്ടന്‍ പണി. മൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് യുവതിക്ക് ലഭിച്ചത്. ഈ ജിപ്തിലാണ് സംഭവമുണ്ടായത്. 25കാരിയായ ബസ്മ…