Browsing Category
Uncategorized
സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത ജില്ലകളിൽ യെലോ അലേർട്ട്
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കനത്ത മഴ തുടരുന്നു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ശക്തമയായ…
ഇടുക്കി ജില്ലയിൽ ഇന്ന് 11 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ
ടുക്കി ജില്ലയിൽ ഇന്ന് 11 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജൂൺ 19 തിന് കോവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള സമ്പർക്കത്തിലൂടെയാണ് 2 പേർക്ക് രോഗം…
ചൈനാക്കടലിലെ കൃത്രിമ ദ്വീപുകൾ ചൈന തിരക്കിട്ട് സൈനിക താവളങ്ങളാക്കി മാറ്റുന്നു പ്രോകോപനമുണ്ടായാൽ തിരിച്ചടിക്കാൻ…
ദക്ഷിണ ചൈനാക്കടലിലെ കൃത്രിമ ദ്വീപുകൾ ചൈന തിരക്കിട്ട് സൈനിക താവളങ്ങളാക്കി മാറ്റുന്നു. തന്ത്രപ്രധാനമായ ആന്റമാനും അനുബന്ധ ഇന്ത്യൻ മേഖലകളും ലക്ഷ്യം വച്ചാണ് ചൈനയുടെ ഒരുക്കം
ഗാംഗുലിയുടെ കുടുംബത്തിലെ നാല് പേർക്ക് കോവിഡ്
ഗാംഗുലിയുടെ കുടുംബത്തിലെ നാല് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിച്ചു
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13…
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഡോ. റ്റി വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി.
രാവിലെ 10.30നു ക്ലിഫ് ഹൗസിൽ നടന്ന ലളിതമായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
പെൺകുട്ടി യുടെ ഫോൺ എവിടെ? അടിമാലിയിൽ പതിനേഴു വയസ്സുകാരി ആദിവാസി പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച ബന്ധുക്കൾ ,…
കുളമാകുഴി ആദിവാസികുടിയിലെ പതിനഴ് വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ രംഗത്തുവന്നു
രാജ്യത്ത് 24 മണിക്കൂറിനിടെ 11,502 പേര്‍ക്ക്കൊറോണ സ്ഥിരീകരിച്ചു. 325 പേര് മരണപെട്ടു
രാജ്യത്ത് കൊറോണ കേസുകളില്‍ വര്‍ധന. 24 മണിക്കൂറിനിടെ 11,502 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് തുടർച്ചയായ ഒൻപതാം ദിവസ്സവും ഇന്ധനവില കൂട്ടി
രാജ്യത്ത് തുടർച്ചയായ ഒൻപതാം ദിവസ്സവും ഇന്ധനവില കൂട്ടി. പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് കൂട്ടിയത്
വിക്ടേഴ്സ് ചാനലിലെ രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍
വിക്ടേഴ്സ് ചാനലിലെ രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ തുടങ്ങും