Browsing Category
Uncategorized
സ്വപ്നക്കൊപ്പം സെൽഫി വനിതാപൊലീസുകാർക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം
നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം ഫോണില്‍ സെല്‍ഫി പകര്‍ത്തിയ വനിതാ പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി.…
മറച്ചുവയ്ക്കേണ്ടത് മറച്ചുവച്ചാണ് എല്ലാ ധര്‍മയുദ്ധങ്ങളും ജയിച്ചിട്ടുള്ളത് നുണ വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി…
ചോദ്യം ചെയ്യൽ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കതിനെ ന്യായീകരിച്ച് മന്ത്രി കെ ടി ജലീൽ. നുണ വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി പറയാൻ മനസ്സില്ലെന്നും മറച്ചുവയ്ക്കേണ്ടത്…
”’നിങ്ങൾ ഒരു കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനാണ്. സ്വാമി അഗ്നിവേശിന്‍റെ മരണത്തില്‍ അധിക്ഷേപിച്ചു :മുന്‍…
സ്വാമി അഗ്നിവേശിന്റെ മരണത്തെ അധിഷേപിച്ച് മുന്‍ സി.ബി.ഐ ഡയറക്ടര്‍ നാഗേശ്വര റാവു.
അവകാശമുള്ള ഭൂമി അഭിമാനം,ഇടുക്കിയിൽ ആയിരം പേർക്ക് കുടി പട്ടയം,
ജില്ലയില്‍ സെപ്റ്റംബര്‍ 14ന് ആയിരം പട്ടയം കൂടി കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതിനോടു പ്രതികരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍. കരിമണ്ണൂര്‍ സ്പെഷ്യല്‍ താലൂക്ക് ഓഫീസിനു…
‘സത്യമേ ജയിക്കൂ; സത്യം മാത്രം’; എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ച്യ്തതിൽ പ്രതികരിച്ച് : കെ.ടി.ജലീൽ
എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ…
ബിനീഷ് കോടിയേരിയുടെ പണമിടപാട് ബാങ്ക് അകൗണ്ട് പരിശോധിക്കും
ബിനീഷ് കോടിയേരിയുടെ പണമിടപാട് സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്താൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തീരുമാനിച്ചു ഇതിന്റഭാഗമായി ബിനീഷിന്റെ അക്കൌണ്ടുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍…
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട്; ഔദ്യോഗികമായി പ്രതികരിക്കാതെ ഇന്ത്യ
ഇന്ത്യ ചൈന കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പ് നടന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് ചെയ്തത് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈമെസിനെ ഉദ്ധരിച്ചാണ് റിപ്പോർട്
വധശിക്ഷക്ക് വിധിയ്ക്കപ്പെട്ട്നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ
യെമനില്‍ വധശിക്ഷക്ക് വിധിയ്ക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി പ്രവാസി യുവതി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ-പി പി…
രാത്രി ഏഴുമണിക്കുശേഷമുള്ള ആംബുലന്‍സ് യാത്രകള്‍ അത്യാവശ്യഘട്ടത്തില്‍ മാത്രം ,സ്ത്രീകളെ ആംബുലൻസിൽ തനിച്ച് കൊണ്ടുപോകരുത്
ആറന്‍മുളയില്‍ കോവിഡ് രോഗി ആംബുലന്‍സില്‍ പീഡനിരയായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ആംബുലന്‍സ് യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴുമണിക്കുശേഷമുള്ള ആംബുലന്‍സ് യാത്രകള്‍…
ആറൻമുളയിൽ ആശുപത്രിയി കോവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ചു
ആറൻമുളയിൽ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കോവിഡ് രോഗിയെ പീഡിപ്പിച്ചു. യുവതിയെ ആശുപത്രിയിലെത്തിക്കാൻ ചുമതലപ്പെടുത്തിയ ആംബുലന്‍സ് ഡ്രൈവറാണ് പീഡിപ്പിച്ചത്. കായംകുളം സ്വദേശി നൌഫലിനെ…