Browsing Category
Uncategorized
ഗവര്‍ണരുടെ ആവശ്യം നിരാഹരിച്ച് കണ്ണൂര്‍ വി സി ,രാജിവെക്കില്ല
ഗവര്‍ണരുടെ ആവശ്യം നിരാഹരിച്ച് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍. രാജി വയ്ക്കില്ലെന്ന് കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു . ഗവര്‍ണറുടേത് അസാധാരണ…
വിദേശ ഫണ്ടിംഗ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ ധനമന്ത്രി പി ചിദംബരം, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് ട്രസ്റ്റ് അംഗങ്ങള്‍
കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഉത്തരവിറക്കി
അസാധാരണ നടപടിയുമായി വീണ്ടും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഉത്തരവിറക്കി. സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്ന് ഉത്തരവ്…
66 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിൽ കമ്പനിയുടെ കഫ് സിറപ്പും പണി മരുന്നിനും നിരോധനം
ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കഫ് സിറപ്പും പനിക്കുള്ള മരുന്നും നിർമ്മിക്കുന്നത് തടഞ്ഞു ഹരിയാന സർക്കാർ . മരുന്ന് കഴിച്ചതിനെത്തുടർന്നു ഗാംബിയയിലെ 66 കുട്ടികൾ ദൂരൂഹ…
രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നാല് കോടി വിലമതിക്കുന്ന എട്ട് കിലോ സ്വർണം പിടികൂടി
രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി നാല് കോടി വിലമതിക്കുന്ന എട്ട് കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. വിമാനത്താവളം വഴി വൻ തോതിൽ സ്വർണം കടത്താൻ…
സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുളള സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഇന്ന് വൈകീട്ട് ആറിന് പുത്തരിക്കണ്ടം മൈതാനത്ത് പതാക…
പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് അബ്ദുൾ വഹാബിന്റെ വീട്ടിൽ എൻ ഐ എ റെയ്ഡ്
ആലുവയിൽ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് അബ്ദുൾ വഹാബ് വാടകക്ക് താമസിക്കുന്ന ഏലൂർക്കരയിലെ വീട്ടിൽ എൻഐഎ സംഘത്തിന്റെ റെയ്ഡ് പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ആലുവയിൽ പ്രാദേശിക…
പോപ്പുലർ ഫ്രണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തി,പ്രവർത്തകർക്കെതിരെ യു എ പി എ
പോപ്പുലർ ഫ്രണ്ട് ഈ വർഷം ജൂലൈയിൽ ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന് റിമാൻഡ് റിപ്പോർട്ട് . കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ്…
സംസ്ഥാനത്തെ തെരുവുനായ പ്രശ്നം ഗുരുതരമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്
സംസ്ഥാനത്തെ തെരുവുനായ പ്രശ്നം ഗുരുതരമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട്
അടുത്ത മൂന്നു മണിക്കൂറില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു