Browsing Category

Sports

പന്തുരുണ്ടു  റഷ്യ- സൗദി അറേബ്യ പോരാട്ടoആദ്യ സ്വപ്നം റഷ്യക്കൊപ്പം , ആദ്യ മത്സരത്തിൽ 5 – 0 റഷ്യ സൗദിയെ…

റഷ്യ- സൗദി അറേബ്യ പോരാട്ടത്തില്‍ ആദ്യ ഗോളടിച്ച് റഷ്യ വിജയകുതിപ്പ്.അഞ്ച് ഗോളിന്‍റെ വമ്പന്‍ ജയവുമായി ഉദ്ഘാടന മത്സരത്തില്‍ റഷ്യന്‍ കുതിപ്പ്. എതിരില്ലാത്ത 5 ഗോളിനാണ് സൗദി അറേബ്യയെ റഷ്യ…

നാണംകെട്ടത്തോൽവി … വനിതാ ഹോ​ക്കിസ്പെ​യി​നെതിരെ ഇന്ത്യയ്ക്ക് തോൽവി

മാഡ്രി​ഡ്: ഇ​ന്ത്യ​ൻ വ​നി​താ ഹോ​ക്കി ടീ​മി​ന് സ്പെ​യി​ൻ പ​ര്യ​ട​ന​ത്തി​ൽ തോ​ൽ​വി​യോ​ടെ തു​ട​ക്കം. ആ​തി​ഥേ​യ​ർ ഇ​ന്ത്യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു ത​ക​ർ​ത്തു. ഇ​ര​ട്ട…

വല ചലിപ്പിക്കാൻ ഫുടബോൾ വിപ്ലവത്തിന് ഇന്ന്തുടക്കം …. ; ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നു കി​ക്കോ​ഫ്

മോ​സ്കോ: ലോകം വിപ്ലവഭൂമിയിലേക്ക് ചേക്കേറി , റ​ഷ്യ​യാ​ക​ട്ടെ ലോ​ക ത​ല​സ്ഥാ​ന​വു​മാ​യി. ഇ​നി​യു​ള്ള ദി​ന​ങ്ങ​ൾ ടെ​ൽ​സ്റ്റാ​ർ എ​ന്ന പ​ന്തി​നു ചു​റ്റും മു​പ്പ​ത്തി​ര​ണ്ട്…

വിപ്ലവം വിട്ടൊഴിഞ്ഞഭുമിയിൽ ഇനി കാൽപന്ത് വിപ്ലവം .ലോകകപ്പ് ഫുട്ബോളിന് നാളെ പന്തുരുളും

ലോകകപ്പ് ഫുട്ബോളിന് നാളെ പന്തുരുളും. ആതിഥേയരായ റഷ്യയും സൌദി അറേബ്യയും തമ്മിലാണ് ഉദ്ഘാടന മത്സരം. മോസ്കോ യിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം. ഒട്ടനവധി സവിശേഷതകളുമായാണ്…

FIFA 2026 ലെ ലോകകപ്പിന് വേദിയായി

2026 ലെ ലോകകപ്പിന് വേദി കോണ്‍കോഫ് . അമേരിക്ക, കാനഡ മെക്സിക്കോ എന്നീവടങ്ങളിലാണ് വേദി. മൊറോക്കോയെ പിന്തള്ളിയാണ് ഈ രാജ്യങ്ങള്‍ വേദി സ്വന്തമാക്കിയത്

ആല്‍ബര്‍ട്ട് സെലാദസ് സ്പെയനെ നയിക്കും… സ്പെയന്‍ പുതിയ കോച്ചിനെ പ്രഖ്യാപിച്ചു. 

വേള്‍ഡ് കപ്പിന്  പന്തുരുളുന്നതിന് മണിക്കുറുകള്‍ മുന്പ് പരിശീലകനെ പുറത്താക്കിയ സ്പെയന്‍ പുതിയ കോച്ചിനെ പ്രഖ്യാപിച്ചു. ആല്‍ബര്‍ട്ട് സെലാദസ് പുതിയ കോച്ചാകും. നിലവില്‍ അണ്ടര്‍ 21 ടീം…

ഫുട്ബോൾ ലോകത്തെ ഞെറ്റിച്ഛ് ; സ്പെയിൻ കോച്ചിനെ പുറത്താക്കി

മോസ്കോ: ലോകകപ്പിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പരിശീലകൻ ജുലൻ ലോപ്പറ്റെഗ്വിയെ സ്പെയിൻ പുറത്താക്കി. റഷ്യയിൽ സ്പാനിഷ് ടീം അവസാനവട്ട ഒരുക്കങ്ങൾ നടത്തുന്പോഴാണ്…

റഷ്യ കാത്തിരിക്കുകയാണ് ചലിക്കുന്ന വലക്ക് മുന്നിലെ അദ്ഭുതങ്ങള്‍ കാണാന്‍

റഷ്യയില്‍ ഗോളടി മേളം തീര്‍ക്കാന്‍ ഒരു പിടി താരങ്ങള്‍ ബൂട്ട് കെട്ടുന്നുണ്ട്. ഗോളൊ!ഴിയാത്ത കാലുകളുമായി ഒരു സംഘം കളിക്കാരെത്തുമ്പോള്‍ ഗോള്‍ മ!ഴ കാത്തിരിക്കുന്നു ഫുട്‌ബോള്‍ ലോകം…

സ​ന്നാ​ഹ​വും കഴി ഞ്ഞു മഞ്ഞപ്പട ..

വി​യ​ന്ന: ഓ​സ്ട്രി​യ​ക്കെ​തി​രാ​യ സ​ന്നാ​ഹ​വും ജ​യി​ച്ച് ബ്ര​സീ​ൽ ലോ​ക​ക​പ്പ് ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ഓ​സ്ട്രി​യ​യെ ആ​ണ് കാ​ന​റി​ക​ൾ…