ആല്‍ബര്‍ട്ട് സെലാദസ് സ്പെയനെ നയിക്കും… സ്പെയന്‍ പുതിയ കോച്ചിനെ പ്രഖ്യാപിച്ചു. 

ആല്‍ബര്‍ട്ട് സെലാദസ് പുതിയ കോച്ചാകും. നിലവില്‍ അണ്ടര്‍ 21 ടീം കോച്ചാണ് സെലാദസ്.

0

വേള്‍ഡ് കപ്പിന്  പന്തുരുളുന്നതിന് മണിക്കുറുകള്‍ മുന്പ് പരിശീലകനെ പുറത്താക്കിയ സ്പെയന്‍ പുതിയ കോച്ചിനെ പ്രഖ്യാപിച്ചു. ആല്‍ബര്‍ട്ട് സെലാദസ് പുതിയ കോച്ചാകും. നിലവില്‍ അണ്ടര്‍ 21 ടീം കോച്ചാണ് സെലാദസ്.

ലോകകപ്പിനിടെ റയലുമായി കരാറുണ്ടാക്കിയതിനെത്തുടര്‍ന്നാണ്  സ്പാനിഷ് ടീം പരിശീലകന്‍ ജൂലിയന്‍ ലോപെറ്റുഗിയെ സ്പെയ്ന്‍ പുറത്താക്കിയത്. . പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു  സ്പെയിന്‍റെ നടപടി.

You might also like

-