സ​ന്നാ​ഹ​വും കഴി ഞ്ഞു മഞ്ഞപ്പട ..

പ​രി​ക്കി​ൽ​നി​ന്ന് മോ​ചി​ത​നാ​യി ക​ള​ത്തി​ലെ​ത്തി​യ നെ​യ്മ​ർ വീ​ണ്ടും ഗോ​ൾ നേ​ടി​യ​ത് ബ്ര​സീ​ലി​നു ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.

0

വി​യ​ന്ന: ഓ​സ്ട്രി​യ​ക്കെ​തി​രാ​യ സ​ന്നാ​ഹ​വും ജ​യി​ച്ച് ബ്ര​സീ​ൽ ലോ​ക​ക​പ്പ് ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ഓ​സ്ട്രി​യ​യെ ആ​ണ് കാ​ന​റി​ക​ൾ ത​ക​ർ​ത്തു​വി​ട്ട​ത്. പ​രി​ക്കി​ൽ​നി​ന്ന് മോ​ചി​ത​നാ​യി ക​ള​ത്തി​ലെ​ത്തി​യ നെ​യ്മ​ർ വീ​ണ്ടും ഗോ​ൾ നേ​ടി​യ​ത് ബ്ര​സീ​ലി​നു ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.

ഗ​ബ്രി​യേ​ൽ ജീ​സ​സും ഫി​ലി​പ്പി കു​ടി​ഞ്ഞോ​യു​മാ​ണ് നെ​യ്മ​റെ കൂ​ടാ​തെ വ​ല​ച​ലി​പ്പി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ൽ ജീ​സ​സി​ന്‍റെ (36) ഗോ​ളി​ൽ ബ്ര​സീ​ൽ ലീ​ഡെ​ടു​ത്തു. ര​ണ്ടാം പ​കു​തി​യി​ൽ നെ​യ്മ​റും (63) കു​ടി​ഞ്ഞോ​യും (69) ഗോ​ൾ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി.

You might also like

-