Browsing Category
politics
വർക്കല എസ്ആർ മെഡിക്കൽ കോളജിലെ മുഴുവൻ പരീക്ഷാഫലം തടഞ്ഞുവയ്ക്കാൻ തീരുമാനം
വർക്കല എസ്ആർ മെഡിക്കൽ കോളജിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പരീക്ഷാഫലം തടഞ്ഞുവയ്ക്കാൻ ആരോഗ്യസർവകലാശാല തീരുമാനം. ഇത് അന്വേഷിക്കാനെത്തിയ വിദ്യാർത്ഥിനിയെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ…
കോടിയേരിക്കെതിരായ മാണി സി കാപ്പന്‍റെ മൊഴി പുറത്തുവിട്ട് ഷിബു; ആരോപണങ്ങള്‍ നിഷേധിച്ച് കാപ്പന്‍
മലയാളി വ്യവസായിയുടെ കേസില്‍ കോടിയേരിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ. ഷിബു ബേബി ജോണ്‍ പുറത്തുവിട്ട രേഖകള്‍ വ്യാജമാണെന്നും മൊഴിപ്പകര്‍പ്പില്‍ തന്റെ…
പാലം അഴിമതി: ടിഒ സൂരജ് ഉള്‍പ്പെടെ നാല് പ്രതികളുടെ റിമാന്‍റ് കാലാവധി നീട്ടി
പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടി.ഈ മാസം 17 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.
കർതാർപുർ ഇടനാഴി ഉദ്ഘാടനത്തിന് മുൻപ്രധാന മന്ത്രി മൻമോഹൻ സിംഗിന് പാകിസ്ഥാന്റെ ക്ഷണം
കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ക്ഷണിച്ച് പാകിസ്ഥാൻ. പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയാണ് നവംബർ ഒൻപതിനു നടക്കുന്ന ചടങ്ങിലേക്ക്…
നെടുങ്കണ്ടംകസ്റ്റഡി മരണം എസ്.ഐ സാബുവിന്റെ ജാമ്യം റദ്ദാക്കണം ഹരജി സുപ്രിം കോടതിയിൽ
നെടുങ്കണ്ടംകസ്റ്റഡി മരണ കേസിൽ ഒന്നാം പ്രതി എസ്.ഐ സാബുവിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
പിറവം പള്ളിയിൽ ഓർത്തഡോൿസ് പക്ഷം കുർബാന നടത്തിയതിനെതിരെ യാക്കോബായ പക്ഷത്തിന്റെ പ്രതിക്ഷേധം
പിറവം സെന്റ് മേരിസ് പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കിയതിന്റെ ഭാഗമായി പിറവം പള്ളിയിൽ ഓർത്തഡോക്സ് പക്ഷം പ്രവേശിച്ചതിനെതിരെ
യാക്കോബായ പക്ഷക്കാർ പ്രതിഷേധിച്ചു ഓർത്തഡോൿസ്…
വട്ടിയൂർക്കാവിൽ കുമ്മനം തന്നെ എൻ ഡി എ സ്ഥാനാർഥി
വട്ടിയൂർക്കാവിൽ എൻ ഡി എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ മത്സരിക്കും വട്ടിയൂർ കാവിൽ നാളെമുതൽ കുമ്മനം പ്രചരണം തുടങ്ങുമെന്നും ഒ രാജഗോപാൽ പറഞ്ഞു
ഹോർഡിംഗ് വീണു മരണം എഡിഎംകെ നേതാവ് റിമാൻഡിൽ
നേതാവിന്റെ മകന്റെ വിവാഹത്തോടുനുബന്ധിച്ചു എഡിഎംകെ പ്രവർത്തകർ ചെന്നൈ പള്ളികരനായ് റോഡിൽ സ്ഥാപിച്ചിരുന്ന ഹോർഡിംഗ് മറിഞ്ഞ് യുവതി മരിച്ച സംഭവം; എഡിഎംകെ നേതാവിനെ കോടതി റിമാൻടു…
ഇന്ത്യൻ നാവികസേനയുടെ പുതിയ അന്തര്‍വാഹി ഐ.എന്‍.എസ് ഖണ്ഡേരി നീരണിഞ്ഞു
കാല്‍വരി ക്ലാസിലെ രണ്ടാമത്തെ മുങ്ങികപ്പലാണ് ഇത്. ജമ്മുകാശ്മീരിലെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തിലുള്ള പിന്തുണ ഇന്ത്യക്ക് ലഭിക്കുന്നുണ്ടെന്ന് ചടങ്ങില്‍ രാജ്നാഥ് സിങ്…
പാലാരിവട്ടം മൊബലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചതില്‍ പോയത് ഖജനാവിന് 56 ലക്ഷം രൂപ നഷ്ടമുണ്ടായതായി വിജിലൻസ്
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിന് കരാറുകാരന്റെ കമ്പനിക്ക് വഴിവിട്ടു മൊബലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചതില്‍ പൊതുമരാമത്ത് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്…