Browsing Category
politics
കഴിഞ്ഞ സാമ്പത്തിക വര്ഷം കോർപറേറ്റുകൾ ബി ജെ പി ക്ക് വേണ്ടി ഒഴുക്കിയത് 276.45 കോടി
രാജ്യത്തെ കോർപറേറ്റുകൾ 2019 - 20 കാലത്ത് ബി ജെ പി ക്ക് വേണ്ടി ഒഴുക്കിയത് കോടി ,തെരഞ്ഞെടുപ്പ് ട്രസ്റ്റുകൾ വഴിയുള്ള സംഭാവനകളുടെ കണക്കാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്
ഇടുക്കിയിൽ ആയുധ റൈഡ് 5 നാടന്‍ തോക്കുകളും, രൂപമാറ്റം വരുത്തിയ 6 എയര്‍ ഗണുകളും, 15 ജലാറ്റിന്‍ സ്റ്റിക്കുകളും.ആന തേറ്റ,…
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കള്ളത്തോക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസാമിക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപക റെയ്ഡ് നടത്തി
അറസ്റ്റില്ല …ആയിഷ സുല്‍ത്താനയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
ചാനൽ ചർച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോട്ട പട്ടേലിനെ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിന് കവരത്തി ചുമത്തിയ രാജ്യദ്രോഹക്കേസിൽ സിനിമാപ്രവര്‍ത്തക ആയിഷ…
ലക്ഷദ്വീപിന്റെ ഹൈക്കോടതി അധികാരപരിധി കേരളത്തിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ ശുപാർശ
ക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളത്തിൽ നിന്ന് മാറ്റാൻ ശുപാർശ ചെയ്തതായി റിപ്പോർട്ട്. ലക്ഷദ്വീപിന്റെ ഹൈക്കോടതി അധികാരപരിധി കേരളത്തിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാനാണ്…
മരം മുറി കേസിൽ നിന്ന് രക്ഷപ്പെടാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് :കെ.മുരളീധരൻ
വാചക കസർത്തിന് അതേ രീതിയിലുള്ള മറുപടി നൽകും. ഊരി പിടിച്ച വടിവാളിന് ഇടയിലൂടെ വന്ന മുഖ്യമന്ത്രി ഉയർത്തി പിടിച്ച മഴുവുമായി കാട് മുഴുവൻ വെട്ടി തെളിക്കുകയാണെന്നും കെ മുരളീധരൻ…
നടിയെ ബലാത്സംഗം ചെയ്ത കേസിൽ മുന്‍മന്ത്രിഅറസ്റ്റില്‍
:മലേഷ്യന്‍ പൗരത്വമുള്ള നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ എഐഎഡിഎംകെ നേതാവും മുന്‍മന്ത്രിയുമായ മണികണ്ഠന്‍ അറസ്റ്റില്‍. ബംഗളൂരുവില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. മദ്രാസ് ഹൈക്കോടതി…
ഡിസിസി ഓഫീസ് നിർമാണത്തിന് കോടിക്കണക്കിന് രൂപ സുധാകരൻ അടിച്ചുമാറ്റി പരാതിയിമായി മുൻ ഡ്രൈവർ
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി. കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിലും ഡിസിസി ഓഫീസ് നിർമാണത്തിനുമായി…
സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ 2021 ലെ ഓപ്പണ്‍ സൊസൈറ്റി പ്രൈസി അവാർഡ് കെ.കെ ശൈലജക്ക്
ആരോഗ്യവകുപ്പ് മുന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് രാജ്യാന്തര പുരസ്കാരം. സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ 2021 ലെ ഓപ്പണ്‍ സൊസൈറ്റി പ്രൈസിനാണ് കെ.കെ ശൈലജ അര്‍ഹയായത്
“സുധാകരനല്ല മുഖ്യമന്ത്രിയാണ് വലയില്‍ വീണത് “: രാജ്മോഹന്‍ ഉണ്ണിത്താന്‍
കെ സുധാകരന്‍ കോളജ് രാഷട്രീയ അനുഭവം പങ്കുവച്ചതില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്നായിരുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി. കെ.സുധാകരനല്ല, മുഖ്യമന്ത്രിയാണ് വലയില്‍…
പി ആർ ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് ഇറങ്ങി വന്ന വിജയനെ ആണ് ഇന്നലെ കണ്ടത്
‘സ്വന്തം മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു എന്ന വിവരം ലഭിച്ചാൽ സാധാരണഗതിയിൽ ഒരാൾ ആദ്യം പൊലീസിലാണ് പരാതിപ്പെടേണ്ടത്. ഭാര്യയോട് പോലും പിണറായി വിജയൻ അക്കാര്യം പറഞ്ഞില്ല