Browsing Category
politics
കെ സുധാകരനെ വിമർശിച്ച് എ വിജയരാഘവൻ
സുധാകരനെ അധ്യക്ഷനായി നിയമിച്ചവർ ആണ് ഇതിന് മറുപടി പറയേണ്ടത് എന്നും എ വിജയരാഘവൻ അഭിപ്രായപ്പെട്ടു
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉടൻ , ആറ് മുതൽ എട്ട് വരെ ആഴ്ചകൾക്കുള്ളിൽ തരംഗം ആരംഭിക്കും കൂടുതൽ മാരകം
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉടൻ , ആറ് മുതൽ എട്ട് വരെ ആഴ്ചകൾക്കുള്ളിൽ തരംഗം ആരംഭിക്കും കൂടുതൽ മാരകം
“ഒറ്റ ചവിട്ട്. വീണുപോയ പിണറായിയെ എന്റെ പിള്ളേർ വളഞ്ഞിട്ടു തല്ലി. പൊലീസ് എത്തിയാണ് പിണറായി വിജയനെ എടുത്തുകൊണ്ടു…
ബ്രണ്ണന്‍ കോളജിലെ പഠനക്കാലത്തു .കോളജിലെ രാഷ്ട്രീയ പ്രവർത്തനത്തിനിടെ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ കെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന്‍
ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നൽകണമെന്ന് കെ സുധാകരൻ
മദ്യശാലകള്‍ തുറക്കുകയും ആരാധനാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍
ഹൈക്കമാന്ഡിന് മുന്നിൽ ഉപാധികൾ വെച്ച് ചെന്നിത്തല
പ്രവർത്തന കേന്ദ്രം കേരളത്തിൽ തന്നെ വേണമെന്ന നിബന്ധനയാണ് രമേശ് ചെന്നിത്തല മുന്നോട്ട് വച്ചത്, പാർട്ടി പുനഃസംഘടനയിൽ ഐ ഗ്രൂപ്പിന് അർഹമായ പരിഗണന ലഭിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പൗരത്വപ്രക്ഷോഭകർ നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ ജയിൽമോചിതരായി
ഡല്‍ഹി പൗരത്വനിയമത്തത്തിനെതിരെ സമര ചെയ്തു ജയിലിൽ അടച്ച പ്രക്ഷോഭകർ ജയിൽമോചിതരായി. നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരാണ് പുറത്തിറങ്ങിയത്
സി.കെ ജാനുവിന് കോഴ ! കെ സുരേന്ദ്രന് എതിരെ സുല്‍ത്താന്‍ ബത്തേരി പോലീസ് കേസ്
സി.കെ ജാനുവിനെ സ്ഥാനാര്‍ഥിയാകാന്‍ അവർക്ക് പണം നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ സുല്‍ത്താന്‍ ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.…
“രാജ്യദ്രോഹക്കുറ്റം” ആയിഷ സുൽത്താനയെ അറസ്റ്റു ചെയ്താൽ ജാമ്യം അനുവദിക്കണം
അഡ്മിനിസ്ട്രേറ്റർക്കെതിരെ ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിന്റെ പേരിൽ ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനയ്ക്ക് ഹൈക്കോടതിയിൽ നിന്ന്…
കൊല്ലത്ത് കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
കൊല്ലത്ത് കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ചവറ നടുവത്ത് ചേരി തെക്കുംഭാഗം സ്വദേശി സജിക്കുട്ടന്‍ (34) ആണ് അറസ്റ്റിലായത്
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യ നിർണയം ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യ നിർണയ മാനദണ്ഡങ്ങൾ ഇന്ന് വ്യക്തമായേക്കും. ഇതുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി
ഇന്ന് പരിഗണിക്കും.