Browsing Category

politics

ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പാർലമെന്റിൽ എഎം ആരിഫ് എംപി

ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ കേന്ദ്രസർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എഎം ആരിഫ് എംപി ലോക്‌സഭയിൽ നോട്ടീസ് നൽകി

നീലച്ചിത്ര നിര്‍മ്മാണം രാജ് കുന്ദ്രക്കെതിരെ കോടതിയിൽ രൂക്ഷവിമർശനം ഉന്നയിച്ചു മുംബൈ പോലീസ്

നീലച്ചിത്ര നിര്‍മ്മാണം രാജ് കുന്ദ്രക്കെതിരെ കോടതിയിൽ രൂക്ഷവിമർശനം ഉന്നയിച്ചു മുംബൈ പോലീസ് പ്രതികള്‍ കുറ്റാന്വേഷകരോട് സഹകരിക്കാതിരിക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും…

സൗജന്യ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ

സൗജന്യ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ പ്രാദേശിക തലത്തിൽ ആരംഭിക്കും. 90 ലക്ഷത്തിലധികം കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ അറിയിച്ചു.

ഐ.എൻ.എൽ സംസ്​ഥാന കമ്മിറ്റി ഓഫിസിൽ​ എ.പി.അബ്​ദുൽ വഹാബ്​ വിഭാഗം കയറുന്നത്​ തടഞ്ഞു ​ കോടതി ഉത്തരവ്​.​

ഐ.എൻ.എൽ സംസ്​ഥാന കമ്മിറ്റി ഓഫിസിൽ​ എ.പി.അബ്​ദുൽ വഹാബ്​ വിഭാഗം കയറുന്നത്​ തടഞ്ഞുകൊണ്ട്​ കോടതി ഉത്തരവ്​.​ ഹരജി വീണ്ടും പരിഗണിക്കുന്ന ആഗസ്​റ്റ്​ 10 വരെ ഓഫിസിൽ കയറുകയോ അകത്ത്​ യോഗം…

നിയമ സഭയിലെ കയ്യാങ്കളി അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു പരാതി പക്ഷ ബഹളം

നിയമ സഭയിലെ കയ്യാങ്കളി കേസില്‍ പ്രതിക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രിംകോടതി വിധിക്ക് എതിരെ സംസാരിക്കുന്നുവെന്ന് പ്രതിപക്ഷ…

ലക്ഷദ്വീപിലെ കരട് നിയമങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാം

ലക്ഷദ്വീപിലെ കരട് നിയമങ്ങൾ ചോദ്യം ചെയ്ത് സേവ് ലക്ഷദ്വീപ് ഫോറം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഹർജിക്കാർക്ക് അഡ്മിനിസ്ട്രേറ്റർ മുഖേന കേന്ദ്ര ആഭ്യന്തര…

നിയമസഭാ കൈയാങ്കളി പ്രതികളെല്ലാവരും വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

നിയമസഭാ കൈയാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. പ്രതികളെല്ലാവരും വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവും നടത്തി. കേസ്…

ബസവരാജ് ബൊമ്മയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരമേല്‍ക്കും. രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്. ഇന്നലെ ബെം​ഗളൂരുവിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ…

യെദിയൂരപ്പയുടെ പിഗ്മിയായി ബസവരാജ ബൊമ്മൈ കര്‍ണാടക മുഖ്യമന്ത്രി

യെദിയൂരപ്പയുടെ പിഗ്മിയായി അദ്ദേഹത്തിന്റെ വിശ്വസ്തൻ ബസവരാജ ബൊമ്മൈ കര്‍ണാടക മുഖ്യമന്ത്രിയാവും. ബി.എസ് യെദിയൂരപ്പ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കുന്നത്.