Browsing Category
politics
രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
നവംബര്‍ 29 ന് രാവിലെ 9 മുതല്‍ 4 വരെയാണ് പോളിങ് നടക്കുക
കോട്ടയം നഗരസഭയിൽ യുഡിഎഫ് ഭരണം നിലനിർത്തി
ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസം പാസാക്കിയതിനെ തുടര്‍ന്നാണ് കോട്ടയം നഗരസഭയില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കു :പ്രിയങ്ക ഗാന്ധി
യു പി ,ബുലന്ദേശ്വർ | 2022ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബുലന്ദേശ്വറിൽ കോൺഗ്രസ് പ്രതിജ്ഞ…
കോൺഗ്രസ്സിലെ എ ഗ്രൂപ്പിൻ്റെ രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ കൈയറ്റം
മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർക്കാണ് ആദ്യം മർദനമേറ്റത്. മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ച സംഘം വനിത മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുകയും…
മരംമുറി വിവാദം തമിഴ്‍നാട് കേരളത്തെ അതൃപ്തി അറിയിച്ചു “ഉത്തരവിറങ്ങിയത് മന്ത്രിമാരറിയാതെയെന്നത് വിശ്വസിക്കാനാവില്ല…
മുല്ലപ്പെരിയാറിലെ ബേബി ഡാം നിർമ്മാണവുമായിമായി ബന്ധപ്പെട്ട മരംമുറിക്കല്‍ ഉത്തരവ് മരവിപ്പിച്ചതിനെ വിമര്‍ശിച്ച് തമിഴ്നാട്. ഉത്തരവിറങ്ങിയത് മന്ത്രിമാരറിയാതെയെന്നത്…
ഇന്ധനവില വർധനവിനെതിരെ കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്
കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ സമരം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.
“കെ സുധാകരൻ ചാർജെടുത്തത് മുതൽ കോൺഗ്രസിൽ അടിയാണ് ” വെള്ളാപ്പള്ളി നടേശൻ
ഇന്നലെ വരെ കൊമ്പുകോർത്തിരുന്ന ഉമ്മൻചാണ്ടിയും രമേശും ഇന്ന് എന്ത് ഐക്യമാണ്.' - വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ഇറാഖ് പ്രധാനമന്ത്രിയ്‌ക്ക് നേരെ വധശ്രമം,അൽഖാദിമിയുടെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം
ഇറാഖ് പ്രധാനമന്ത്രിയ്‌ക്ക് നേരെ വധശ്രമം . പ്രധാനമന്ത്രി മുസ്തഫ അൽഖാദിമിയുടെ വസതിക്ക് നേരെ ഡ്രോൺ ആക്രമണമാണ് ഉണ്ടായത്. നിലവിൽ പ്രധാനമന്ത്രി സുരക്ഷിതനാണെന്ന് ഇറാഖ് സൈന്യം അറിയിച്ചു
“ഒന്നും പറയലിനില്ല സെക്രട്ടറിയോട് ചോദിക്കും “പരസ്യമായി ശാസനയിൽ പ്രതികരിച്ച് ജി സുധാകരൻ
തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് മുതിർന്ന സി പി ഐ എം നേതാവ് ജി സുധാകരൻ പറഞ്ഞു.സിപിഎം സംസ്ഥാന കമ്മിറ്റി ജി സുധാകരനെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്
വാക്‌സിനേഷാൻ ചെയ്യാത്ത 9000 ന്യൂയോര്‍ക്ക് സിറ്റി ജീവനക്കാരെ ശമ്പളമില്ലാത്ത ലീവില്‍ പ്രവേശിപ്പിച്ചു
വാക്‌സിനേഷനെടുക്കാത്ത ആളുകളെ കൂട്ടത്തോടെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച് അമേരിക്ക വാക്‌സിനേഷൻ ചെയ്യുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ 9,000…