Browsing Category
Photos
മരടിലെ ആദ്യ ഫ്ലാറ്റ് നിലംപതിച്ചു
1 മണിയോടെ സ്‌ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറണ്‍ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ…
കെവിന്‍ കേസില്‍ ആരോപണ വിധേയനായ എസ് ഐ എം എസ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തു
കെവിന്‍ കേസില്‍ വീഴ്ച വരുത്തിയതുമായി ബന്ധപെട്ടു സസ്‌പെന്‍ഷനിലായിരുന്ന എസ് ഐ എം എസ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ക്രമസമാധാന ചുമതല നല്‍കരുതെന്ന വ്യവസ്ഥയോടെയാണ് സര്‍വീസില്‍…
കാമുകിയെ വീട്ടമ്മയെത്തേടിയെത്തിയ കാമുകനെ ഭർത്താവിന്റെ പിതാവ് കൊത്തികൊന്നു
വെങ്ങല്ലൂരിൽ അര്‍ധരാത്രി കാമുകിയായ വീട്ടമ്മയെ കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. തൊടുപുഴ അച്ചന്‍കവല സിയാദ് കോക്കറാണ് മരിച്ചത്. പ്രതിയായ യുവതിയുടെ പിതാവ് സിദ്ദിഖ് ഒളിവിലാണ്
ഭൂമിയിൽ ആദ്യം കുടുംബം ആരുടേത് ?. ഉത്തരം നിങ്ങൾക്ക് അറിയാമോ ?
ഭൂമിയിൽ ആദ്യം കുടംബമായി താമസിച്ചിരുന്നത് ആര് എന്ന് ചോദിച്ചൽ നാമെല്ലാം പറയും അത് മാനുഷരാണെന്ന് എന്നാൽ അത് ശരിയാളാണെന്ന് നരവൻഷ ശാസ്ത്രഞ്ഞ്ജർ ഇപ്പോൾ പറയുന്നത് കാരണം അടുത്തിടെ കാനഡയിൽ…
ബി ജെ പി യിൽ തമ്മിലടി പ്രിസിഡന്റ് സ്ഥാനം കെ.സുരേന്ദ്രനും എം.ടി.രമേശും മല്‍സരരംഗത്ത്
ശ്രീധരൻ പിള്ളക്ക് പകരക്കാരനെ കണ്ടെത്താൻ ബി ജെ പി യിൽ തമ്മിലടി കെ. സുരേന്ദ്രനും , എം.ടി. രമേഷിനു വേണ്ടിയാണ പ്രവർത്തകർ ഗ്രൂപ് തിരിഞ്ഞു കരുനീക്കങ്ങൾ ആരംഭിച്ചിട്ടുള്ളത്. അതേസമയം…
വൈക്കത്ത് വാഹനാപകടത്തിൽ നാല് മരണം പത്തുപേർക്ക് പരിക്ക്
വൈക്കത്ത് വാഹനാപകടത്തിൽ നാല് മരണം. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
2019-ല്‍ 42 മില്യന്‍ കുഞ്ഞുങ്ങളേ ഭ്രൂണഹത്യയിലൂടെ കൊന്നു .ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണം നടന്നത് ഭ്രൂണഹത്യയിലൂടെ
പിന്നിട്ട 2019-ല്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ഭ്രൂണഹത്യയിലൂടെയാണെന്നു ജനുവരി ആദ്യം പുറത്തുവിട്ട വേള്‍ഡ് മീറ്റേഴ്‌സ് സര്‍വ്വെയില്‍ ചൂണ്ടിക്കാണിക്കുന്നു.…
രാജ്യത്തെ ഞെട്ടിച്ചു വീണ്ടും ശിശുമരണം .പോഷക ആഹാരക്കുറവും ചികിത്സയും ലഭിക്കാതെ ഗുജറാത്തിൽ 134 കുട്ടികൾ മരിച്ചു
രാജ്യത്തെ വികസനകൾക്ക് മാതൃകിയെന്നു മോഡി സർക്കാർ വിശേഷിപ്പിക്കുന്ന ഗുജറാത്തിലെ രണ്ട് ആശുപത്രികളിലായി 134 കുട്ടികളാണ് മരിച്ചത്. അഹമ്മദാബാദ്, രാജ്‌കോട്ട് സിവിൽ ആശുപത്രികളിലാണ്…
അസമിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും സംസ്‌കാരത്തെയും ആക്രമിക്കാന്‍ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും അനുവദിക്കില്ല…
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രത്തെയും സംസ്‌കാരത്തെയും അടിച്ചമര്‍ത്താം എന്നാണ് അവര്‍ കരുതുന്നത്. അസമിലെ ജനങ്ങള്‍തന്നെ ഇവിടുത്തെ കാര്യങ്ങള്‍ നോക്കും. കേന്ദ്രത്തിലെയും…
പൗരത്വ നിയമ ഭേദഗതി മദ്രാസ് ‘സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കാനാകില്ല’; കമല്‍ഹാസനെ പൊലീസ് തടഞ്ഞു
മദ്രാസ് സര്‍വകലാശാലയില്‍ എത്തിയ കമല്‍ഹാസനെ പൊലീസ് തടഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനാണ് കമല്‍ഹാസന്‍…