Browsing Category
News
ദേശിയ ഗുസ്തി താരം നിഷ ദഹിയയുംസഹോദരനും കൊല്ലപ്പെട്ടു.? വാര്‍ത്ത നിഷേധിച്ച് നിഷ ദഹിയ
വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചാണ് താരം വ്യാജ വാര്‍ത്തക്കെതിരേ പ്രതികരിച്ചത്.
മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് സർക്കാർ റദ്ദാക്കി
മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് സർക്കാർ റദ്ദാക്കി.മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.15 മരങ്ങൾ മുറിക്കാനായിരുന്നു വനംവകുപ്പ് തമിഴ്‌നാടിന് അനുമതി നൽകിയിരുന്നത്
മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിന് മുന്‍പ് യോഗം ചേര്‍ന്നില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം പൊളിയുന്നു യോഗത്തിന്റെ…
മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിന് മുന്‍പ് യോഗം ചേര്‍ന്നില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം പൊളിയുന്നു. നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നതിന്റെ സര്‍ക്കാര്‍ രേഖ പുറത്തുവന്നു. അനുമതി…
മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിൽ വനം- ജല വകുപ്പ് മന്ത്രിമാർ തമ്മിൽ ഭിന്നത ജലവിഭവ വകുപ്പ് സംയുക്ത പരിശോധനയ്ക്ക്…
മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിൽ വനം- ജല വകുപ്പ് മന്ത്രിമാർ തമ്മിൽ ഭിന്നത. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ തള്ളി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി
പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കിലിനെ സഹായിച്ചു ഐ.ജി ലക്ഷ്മയെ സസ്‌പെൻഡ് ചെയ്തു
സാമ്പത്തിക-പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കിലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഐ.ജി ലക്ഷ്മണിന് സസ്‌പെൻചെയ്തു
മുല്ലപ്പെരിയാറിൽ മരമുറിക്ക് സംയുക്ത പരിശോധന നടത്തിയില്ല സർക്കാർ ,പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങി പോയി
മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയില്ല എന്ന് നേരത്ത പറഞ്ഞ മറുപടി സർക്കാർ നിയമസഭയിൽ തിരുത്തി. ജലവിഭവ മന്ത്രിക്ക് വേണ്ടി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയാണ് തിരുത്തൽ സഭയെ…
രാജ്യസഭാ സീറ്റിലേക്ക് രാജ്യസഭാ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി ജോസ് കെ.മാണി മത്സരിക്കും
കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് രാജ്യസഭാ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി ജോസ് കെ.മാണി മത്സരിക്കും
ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും ജീവിത പങ്കാളികളാകാന്‍ തീരുമാനിച്ചു.മലാല യൂസഫ്‌സായ്…
നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ് വിവാഹിതയായി. സാമൂഹ്യ മാധ്യമങ്ങളിലൂടെ മലാല തന്നെയാണ് ഇക്കാര്യംഅറിയിച്ചത് . പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമന്‍സ് സെന്‍റര്‍ ജനറല്‍…
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ഇന്നും നാളെയും കൂടി ശക്തമായ മഴയ്‌ക്ക് സാദ്ധ്യത തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,…
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയതിനെ തുടർന്ന് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശം ഇന്നും തുടരും. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന്…
മുല്ലപെരിയാർ ഡാമിന്‍റെ പൂർണ അധികാരം തമിഴ്നാടിന് നൽകണം
മുല്ലപെരിയാർ ഡാമിന്‍റെ പൂർണ അധികാരം തമിഴ്നാടിന് വേണമെന്ന് എ ഐ എ ഡി എം കെ ആവശ്യപ്പെട്ടു.മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് പ്രതിപക്ഷ പാർട്ടികളായ…