Browsing Category

News

പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാൻ ,പി ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ,ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ…

പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനാകും. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ആണ് തീരുമാനം. മു‌ൻ സ്പീക്ക‍‍ർ പി ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ ആകും. ശോഭനാ ജോർജിനെ ഔഷധി ചെയർപേഴ്സൻ…

ഡിസംബര്‍ 2 ന് മരക്കാർ അറബിക്കടലിൻ്റെ സിംഹം തീയേറ്ററുകളിൽ റിലീസ് ചെയ്യും

വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ മരക്കാർ അറബിക്കടലിൻ്റെ സിംഹം തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന ആൻ്റണി പെരുമ്പാവൂരിൻ്റെ പ്രഖ്യാപനത്തിന് ശേഷം സർക്കാർ…

ആറ് വർഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കഴിഞ്ഞ ആറ് വർഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൂട്ടിയവര്‍ തന്നെ കുറയ്ക്കട്ടെ. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ 13 തവണ നിരക്ക്…

ഇന്ധന വിലവർധനവിൽ യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടിനിയസഭയിലെത്തി വേറിട്ട പ്രതിക്ഷേധം

ഇന്ധന വിലവർധനവിൽ കേന്ദ്രസർക്കാരിനെതിരെയും ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സർക്കാരിനെതിരെയും വേറിട്ട പ്രതിഷേധവുമായി പ്രതിപക്ഷം

ഇരുപത്തിയഞ്ചു വയസ്സിൽ ആറു കൊലപാതകം നടത്തിയ സീരിയൽ കില്ലർ അറസ്റ്റിൽ

ഇരുപത്തിയഞ്ചു വയസ്സിൽ ആറു കൊലപാതകം നടത്തിയെന്നു സംശയിക്കുന്ന സീരിയല്‍ കില്ലർ പെരെസ് റീഡിനെ പോലീസ് അറസ്റ്റ് ചെയ്തതായി സെന്റ് ലൂയിസ് കൗണ്ടി പ്രോസിക്യൂട്ടിന് അറ്റോർണി വെസ്‌ലി ബെൽ…

സംഗീത പരിപാടിക്കിടെ പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്കായി ചികിത്സാ സഹായം തേടുന്നു

ഹൂസ്റ്റണ്‍ എ.ആര്‍ജി സ്‌റ്റേഡിയത്തില്‍ ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ട്രാവിഡ് സ്‌കോട്ടിന്റെ സംഗീതപരിപാടിക്കിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അതീവ…

എരുമേലിയിലും കോന്നിയിലും ഉരുൾപൊട്ടി ആളപായമില്ല

പത്തനംതിട്ട| കോട്ടയം എരുമേലി കണിമലയിൽ ഉരുൾപൊട്ടൽ. കീരിത്തോട് പാറക്കടവ് മേഖലകളിൽ പുലർച്ചെയാണ് ഉരുൾപൊട്ടിയത്. എരത്വാപ്പുഴ-കണമല ബൈപ്പാസ് റോഡിൽ മണ്ണിടിഞ്ഞുവീണു

തീവ്ര ന്യൂനമർദം കേരളത്തിൽ ഇടിമിന്നലാട് കൂടിയ ശക്തമായ മഴ

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ഇന്ന് വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല.

മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല. ഹർജികൾ ശനിയാഴ്ച പരിഗണിക്കുമെന്നാണ് സൂചന. ഇന്ന് ഉച്ചക്ക് ശേഷം പരിഗണിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.…

ദേശിയ ഗുസ്തി താരം നിഷ ദഹിയയുംസഹോദരനും കൊല്ലപ്പെട്ടു.? വാര്‍ത്ത നിഷേധിച്ച് നിഷ ദഹിയ

വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചാണ് താരം വ്യാജ വാര്‍ത്തക്കെതിരേ പ്രതികരിച്ചത്.