Browsing Category

News

വ്രതശുദ്ധിയുടെ നിറവില്‍ ചെറിയപെരുന്നാള്‍

കോഴിക്കോട് :പന്നിയങ്കര കപ്പയക്കലില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് ഇസ്ലാം മത പണ്ഡിതര്‍ ചെറിയപെരുന്നാള്‍ പ്രഖ്യാപിച്ചത്. പാളയം ഇമാം, കോഴിക്കോട് മുഖ്യഖാസി കെ ജി…

യുഎഇ പുതിയ വിസാ നിയമം പ്രവാസികള്‍ക്ക് ആശ്വാസ പകര്‍ന്ന് യുഎഇ വിസാ നിയമം.

ദുബായ് : വന്‍മാറ്റങ്ങളോടെയാണ് യുഎഇ പുതിയ വിസാ നിയമം ഇറക്കിയിരിക്കുന്നത്. രാജ്യത്തെ തൊഴില്‍- വിസ ചട്ടങ്ങളില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനാണ് യുഎഇയില്‍ ബുധനാഴ്ച ചേര്‍ന്ന…

ദില്ലിയിൽ വീണ്ടും പൊടിക്കാറ്റ് കനത്ത ചൂടിനൊപ്പം വായു മലിനീകരണത്തില്‍ ജന ജീവിതം സ്തംഭിച്ചു

ദില്ലിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂടിനൊപ്പം വായു മലിനീകരണവും കൂടുതല്‍ രൂക്ഷമാകുന്നു. സംസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും, ജനങ്ങള്‍…

പന്തുരുണ്ടു  റഷ്യ- സൗദി അറേബ്യ പോരാട്ടoആദ്യ സ്വപ്നം റഷ്യക്കൊപ്പം , ആദ്യ മത്സരത്തിൽ 5 – 0 റഷ്യ സൗദിയെ…

റഷ്യ- സൗദി അറേബ്യ പോരാട്ടത്തില്‍ ആദ്യ ഗോളടിച്ച് റഷ്യ വിജയകുതിപ്പ്.അഞ്ച് ഗോളിന്‍റെ വമ്പന്‍ ജയവുമായി ഉദ്ഘാടന മത്സരത്തില്‍ റഷ്യന്‍ കുതിപ്പ്. എതിരില്ലാത്ത 5 ഗോളിനാണ് സൗദി അറേബ്യയെ റഷ്യ…

കാ​ഷ്മീ​രി​ൽറൈ​സിം​ഗ് കാ​ഷ്മീ​ർ പത്രാധിപർ  ഷു​ജാ​ത്അ​ത് ബു​ഖാ​രി വെ​ടി​യേ​റ്റു മ​രി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. റൈ​സിം​ഗ് കാ​ഷ്മീ​ർ എ​ഡി​റ്റ​ർ ഷു​ജാ​ത്അ​ത് ബു​ഖാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.…

അമേരിക്കയിൽ നാലു കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

ഫ്‌ളോറിഡ: നാലു കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. 12 ഉം 10 ഉം ആറും ഒന്നും വയസ്സുള്ള ഐറയ, ലില്ലിയ, എയ്ഡന്‍, ഡോവ് എന്നീ നാലു കുട്ടികളെ വധിച്ച പിതാവ് ആത്മഹത്യ…

വിമാനത്തിൽനിന്നും ചാടി 94ാം ജന്മദിനം ആഘോഷിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ലിയൂ ബുഷ്

ടെക്‌സസ്: അമേരിക്കന്‍ ചരിത്രത്തില്‍ 94ാമത് ജന്മദിനം ആഘോഷിക്കുന്ന ആദ്യ പ്രസിഡന്റ് പദവി ജോര്‍ജ് എച്ച് ഡബ്ലിയു ബുഷിന്. ജൂണ്‍ 12 ചൊവ്വാഴ്ച കുടുംബാംഗങ്ങളുമൊത്ത് മയിന്‍ കെന്നിബങ്ക്…

ഇടുക്കിയിൽ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട പ്രഖ്യാപിച്ചു

ഇടുക്കി: കാലവര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജൂൺ 14 മുതല്‍ 18വരെ ഓറഞ്ച് അലര്‍ട്ട്പ്രഖ്യാപിച്ചു. ഉരുള്‍പൊ'ല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര…

മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ മൂ​ന്നി​ടത്ത് റോഡിന്‍റെ സംരക്ഷണ ഭിത്തി തകർന്നു

ഇ​രി​ട്ടി (കണ്ണൂർ): ക​ന​ത്ത മ​ഴ​യി​ൽ മാ​ക്കൂ​ട്ടം ചു​ര​ത്തി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ സംരക്ഷണഭിത്തി ത​ക​ർ​ന്നു. ഇതോടെ വലിയ വാഹനങ്ങൾ ചുരത്തിലൂടെ പോകുന്നതിന് നിയന്ത്രണം…

വിധിയിൽഭിന്നത  ത​മി​ഴ്നാ​ട്ടി​ലെ എം​എ​ൽ​എ​മാ​രു​ടെ അ​യോ​ഗ്യ​ത: ജ​ഡ്ജി​മാ​രി​ൽ ഭി​ന്ന​ത; കേ​സ് വി​ശാ​ല ബെ​ഞ്ചി​ന്

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി കെ. ​പ​ള​നി​സ്വാ​മി​യു​ടെ സ​ർ​ക്കാ​രി​ൽ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ട്ടു​ത്തി​യ 18 എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ​തി​നെ​തി​രാ​യ ഹ​ർ​ജി വി​ശാ​ല…