ഇടുക്കിയിൽ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട പ്രഖ്യാപിച്ചു

0

ഇടുക്കി: കാലവര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജൂൺ 14 മുതല്‍ 18വരെ ഓറഞ്ച് അലര്‍ട്ട്പ്രഖ്യാപിച്ചു. ഉരുള്‍പൊ’ല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കുവാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പ്പൊ’ലും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തുത് അനുവദിക്കാതിരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. കുട്ടികൾ വെള്ളക്കെ’ിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുത് ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

You might also like

-