Browsing Category
News
സ്വന്തം ശവസംസ്കാരം നടത്താന്‍ അനുവാദം തേടി 70 കാരന്;
ഡൽഹി :സ്വയം ശവസംസ്കാരം നടത്താന്‍ അനുവാദം തേടി 70 കാരന്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിനടുത്താണ് സംഭവം. പ്രാര്‍ഥനയും പൂജകളും ശീലമാക്കിയ ലാച്ചി റെഡ്ഡി എന്ന 70 കാരനാണ് വീടിനോട്…
ലോറി സമരം പിന്‍വലിച്ചു
കൊച്ചി രാജ്യവ്യാപകമായി നടത്തി വന്നിരുന്ന സമരം ലോറി ഉടമകള്‍ പിന്‍വലിച്ചു. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒരാഴ്ച്ചയായി നടന്ന വന്ന സമരം ആവശ്യങ്ങള്‍…
ട്രംപ് ടീഷര്‍ട്ട് ധരിച്ചതിന് അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാര്‍ത്ഥിക്ക് 25000 ഡോളര്‍ നഷ്ടപരിഹാരം
ശാലേം (ഒറിഗന്‍): ഡൊണാള്‍ഡ് ജെ. ട്രംപ് ബോര്‍ഡര്‍ വാള് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ടീഷര്‍ട്ട് ധരിച്ച് സ്കൂളില്‍ ഹാജരായ വിദ്യാര്‍ത്ഥിയെ അച്ചടക്കനടപടിയുടെ ഭാഗമായി സസ്പെന്റ് ചെയ്ത…
മുണ്ടാറില്വള്ളം മറിഞ്ഞ് മരിച്ച മാധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് 2 മണിക്കൂറിനുള്ളില്‍ സഹായധനം എത്തിച്ച് ഇൻഡോ…
ഡാലസ് : കോട്ടയം മുണ്ടാറില്‍ വള്ളം മറിഞ്ഞു മരിച്ച മാധ്യമ പ്രവര്‍ത്തകരായ സജി, ബിപിന്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രഖ്യാപിച്ച ഓരോ ലക്ഷം…
ദുരന്തങ്ങളെ നേരിടാൻ പബ്ലിക് സേഫ്റ്റി ആക്ട്’ രൂപം നല്‍കണമെന്നു ലോക്നാഥ് ബെഹ്റ
തിരുവനതപുരം :അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ‘പബ്ലിക് സേഫ്റ്റി ആക്ട്’ രൂപീകരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ…
റോഡ്കുളമായി പൊതുവേദിയില്‍ വിങ്ങിപ്പൊട്ടി കായംകുളം എംഎല്‍എ യു പ്രതിഭ
കായംകുളം: പൊതുവേദിയില്‍ വിതുമ്പി കായംകുളം എംഎല്‍എ യു പ്രതിഭ. മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കഴിയാത്ത വിഷമം പറഞ്ഞാണ് എംഎല്‍എ വികാരാധീനയായത്. ട്രാഫിക് ബോധവത്കരണ…
കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന്സ്റ്റാലിൻ.
ചെന്നൈ : കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെടുന്നെന്ന് മകൻ സ്റ്റാലിൻ. മൂത്രാശയ സംബന്ധമായ അണുബാധയും അതേത്തുടർന്നുണ്ടായ പനിയും കുറയുന്നതായി മകൻ സ്റ്റാലിൻ അറിയിച്ചു.
ദ്രാവിഡ…
നൂറ്റാണ്ടിലെ എറ്റവും വലിയ ചന്ദ്രഗ്രഹണത്തെ വരവേൽക്കാനൊരുങ്ങുകയാണ് ലോകം.
ഒരു മണിക്കൂറും നാൽപ്പത്തിമൂന്ന് മിനുട്ടും നീണ്ടു നിൽക്കുന്ന പൂർണ്ണ ചന്ദ്രഗ്രഹണം. രാത്രി 10.42 ഓടെയായിരിക്കും ഇന്ത്യയിൽ ഗ്രഹണം കാണാനാവുക
ഹനാനെതിരെ അപവാദ പ്രചരണം: പൊലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി :ഹനാനെതിരായ അപവാദപ്രചരണം നടത്തിയവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി പാലാരിവട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം…
ഹനാന്നെതിരെ അപവാദപ്രചാരണം കേസെടുക്കണം ; ഹനാന് പിന്തുണയുമായി വി.എസ്
കൊച്ചി തമ്മനത്ത് കോളജ് യൂണിഫോം ധരിച്ച് മീന്‍ വില്പന നടത്തിയ ഹനാന് ഹന്നയ്ക്ക് പിന്തുണയുമായി വി എസ് അച്യുതാനന്ദന്. ഹനാനു നേരെ സംഘടിതമായി നവമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം അഴിച്ചു…