കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന്സ്റ്റാലിൻ.

മൂത്രാശയ സംബന്ധമായ അണുബാധയും അതേത്തുടർന്നുണ്ടായ പനിയും കുറയുന്നതായി മകൻ സ്റ്റാലിൻ അറിയിച്ചു.

0

ചെന്നൈ : കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെടുന്നെന്ന് മകൻ സ്റ്റാലിൻ. മൂത്രാശയ സംബന്ധമായ അണുബാധയും അതേത്തുടർന്നുണ്ടായ പനിയും കുറയുന്നതായി മകൻ സ്റ്റാലിൻ അറിയിച്ചു.

ദ്രാവിഡ മുന്നേറ്റ കഴകം അധ്യക്ഷനും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൂത്രാശയത്തിലെ അണുബാധമൂലം ഉണ്ടായ പനിയുടെ ചികിത്സപുരോഗമിക്കുകയാണ്.

You might also like

-