Browsing Category
News
ആദായനികുതി റിട്ടേൺ സർവകാല റിക്കോർഡ് സമർപ്പിച്ചത് 5.42 കോടി പേർ; 71 % വർധന
ഡൽഹി:കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ആഗസ്റ്റ് 31ന് അവസാനിച്ചപ്പോൾ, ഇതുവരെ റിട്ടേൺ സമർപ്പിച്ചത് 5.42 കോടി പേർ. മുൻ വര്‍ഷത്തെ അപേക്ഷിച്ച്…
അധിക അരി സൗജന്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനതപുരം :പ്രളയക്കെടുതി കണക്കിലെടുത്ത് കേരളത്തിന് അധികമായി അനുവദിച്ച 89,540 ടണ്‍ അരി സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനം നേരിട്ട…
പ്രളയം കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി സഹായിച്ചവര്‍ക്ക് നന്ദിപറഞ്ഞ് ജുമുഅക്ക് മുമ്പ് മുസ്ലിം പള്ളിയില്‍…
പ്രളയത്തില്‍ കേരളം ദൈവത്തിന്റെ സ്വന്തം നാട്
കോട്ടയം :മഹാ പ്രളയത്തില്‍ ജാതി, വര്‍ഗ്ഗ, വര്‍ണ്ണ ഭേദമില്ലാതെ ഒറ്റക്കെട്ടായി നിന്നതിന് നന്ദി പറഞ്ഞ് മതിയാകാതെ കേരളം. ‘പ്രളയം…
പ്രളയദുരന്തനിവാരണത്തിൽ പ്രവർത്തിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം.
തിരുവനന്തപുരം : മഹാദുരന്തത്തെ മഹാപ്രയത്നത്തിലൂടെ അതിജീവിച്ച നാടെന്ന് കേരളത്തെ ലോകം വാഴ്ത്തുമെന്നും ഈ അതിജീവനത്തിന് സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉയർത്തിപ്പിടിച്ച ഒരുമയുടെ…
ജലനിരപ്പ് താണു ഇടുക്കി അണക്കെട്ടിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു
ഇടുക്കി: ഇടുക്കി ഡാമിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. ഡാമിലെ ജലനിരപ്പ് 2395 അടിക്ക് താഴെയെത്തി. അതിനാലാണ് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചത്.മൂന്ന് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കുന്നത്…
ഇടുക്കിയെ വീണ്ടെടുക്കാന്‍ മെഗാ ക്ലിനിങ് …നവകേരള സൃഷ്ടി കൂട്ടായ്മ തുടരണമെന്ന് ജില്ലാ വികസന സമിതി
ചെറുതോണി:ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഇന്ന് മെഗാ ക്ലീനിങ് ഡ്രൈവ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ദുരന്തബാധിതമായ മുഴുവന്‍ പൊതുയിടങ്ങളും പ്രദേശങ്ങളും ശുചീകരണം…
പോസ്റ്റൽ ബാങ്കിന് പ്രധാനമന്ത്രി തുടക്കമിട്ടു; 1.55 ലക്ഷം പോസ്റ്റോഫീസുകൾ വഴി ബാങ്കിംഗ് സേവനം
ഡൽഹി: ഇന്ത്യൻ പോസ്റ്റൽ വകുപ്പിന്റെ പെയ്മെൻറ്സ് ബാങ്കിന്റെ (ഐപിപിബി) പ്രവർത്തനോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. തപാൽ വകുപ്പിന്റെ വിപുലമായ ശൃംഖലയുടെ സഹായത്തോടെ…
രഞ്ജൻ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
ഡൽഹി: ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗൊഗോയ്|യുടെ പേര് ശിപാർശ ചെയ്തു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ചീഫ് ജസ്റ്റിസ് ദീപക്…
അദാനി ചതിച്ചു ആയിരം ദിനങ്ങൾ പിന്നിട്ടു വിഴിഞ്ഞം അറബിക്കടലിൽ
തിരുവനതപുരം :വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ആദ്യഘട്ടത്തിന്റെ പൂര്‍ത്തികരണത്തിനു അദാനി ഗ്രൂപ് പ്രഖ്യാപിച്ച 1000 ദിനം പൂര്‍ത്തിയായി. എന്നാൽ കേരളത്തിന്റെ സ്വപ്നപദ്ധതി ഇപ്പോഴും…
ഇടുക്കി അണക്കെട്ടിൽ പോലീസുകാരനെ മർദ്ദിച്ചത്തിന് ഓസ്ട്രേലിയയിൽ നഴ്സായ യുവതിക്കെതിരെ പോലീസ് കേസ്സ്
ചെറുതോണി: ഇടുക്കി അണക്കെട്ട് സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചതിന് നാരകക്കാനം സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തു. ഓസ്ട്രേലിയയിൽ നഴ്സായി ജോലി ചെയ്യുന്ന യുവതിക്കെതിരെയാണ് കേസെടുത്തത്.…