Browsing Category
News
അക്രമം അഴിച്ചുവിട്ട് ബിജെപി-ആര്‍എസ്എസ്ഹര്‍ത്താല്‍ 32 ബസുകള്‍ തല്ലിത്തകര്‍ത്തു; തൊഴിലാളികളെ തടഞ്ഞ് ഓട്ടോറിക്ഷ കത്തിച്ചു
തിരുവനന്തപുരം: എന്‍ഡിഎയുടെ പിന്തുണയോടെ ശബരിമല കര്‍മസമിതിയും AHPയും സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം.കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി…
“എന്താ പിള്ളേ നിങ്ങളുടെ പരിപാടി’ ബിജെപിയുടെ കലാപ ശബ്ദസന്ദേശം പുറത്തുവിട്ട് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്നത് കലാപശ്രമമാണെന്ന് മന്ത്രി കടകംപള്ളി സുരന്ദ്രേന്‍. ഇരുമുടി കെട്ടുമായി ശബരിമലയില്‍ പ്രതിഷേധം നടത്താന്‍ വരണമെന്ന് ആഹ്വാനം ചെയ്യുന്ന…
അക്രമഹർത്താൽ നൂറിലധികം കെ.എസ്.ആര്‍.ടി.സി ബസുകള്‍സംഘപരിവാർ സംഘടനകൾ തകർത്തു 12 ജീവനക്കാര്‍ക്ക് പരിക്ക്
ന്യൂസ് ഡെസ്ക് : ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായി സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബ സുകള്‍ക്ക് നേരെ വ്യാപക ആക്രമണംആഴ്ഴിച്ചുവിട്ടു നിലക്കലില്‍ മാത്രം 13…
എ ഐ സി സി യുടെയും കെ പി സി സി യുടെയും നിലപാട് ഒന്നുതന്നെ :മുല്ലപ്പള്ളി
ഡൽഹി :ശബരിമല വിഷയത്തിൽ എഐസിസിയുടെയും കെപിസിയുടെയും നിലപാടുകൾ തമ്മിൽ വൈരുധ്യമില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രൻ. ദില്ലിയിൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക്…
പ്രതിഷേധo ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ മലകയറാതെ മടങ്ങി
സന്നിധാനം :സന്നിധാനത്തേക്ക് തിരിച്ച ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ മലകയറാതെ മടങ്ങി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങുന്നു. താൻ അൻപത് വയസ്സ് പിന്നിട്ട ആളാണെന്നു…
ന്യൂയോർക്ടൈമിംസിലെ വനിതാ മാധ്യമപ്രവർത്തക സന്നിധാനത്തേക്ക്
പമ്പ :ന്യൂയോര്‍ക്ക് ടൈംസിന്‍റെ വനിതാ മാധ്യമപ്രവര്‍ത്തക സന്നിധാനത്തേക്ക്. പൊലീസ് സംരക്ഷണയിലാണ് ഇവര്‍ മല കയറുന്നത്.ന്യൂയോര്‍ക്ക് ടൈംസിന്‍റെ സുഹാസിനി രാജാണ് രാവിലെ തന്നെ മലകയറാൻ…
ശബരിമലമാളികപ്പുറo മേല്‍ശാന്തിമാരുടെ തെരഞ്ഞെടുപ്പ് ഇന്ന്
സന്നിധാനം :ശബരിമലയിലേയും മാളികപ്പുറത്തേയും മേല്‍ശാന്തിമാരെ ഇന്ന് തെരഞ്ഞെടുക്കും. 9 പേര്‍ വീതമുള്ള പട്ടികയില്‍ നിന്നാണ് ഇരു മേല്‍ശാന്തിമാരെയും തെരഞ്ഞെടുക്കുക. രാവിലെ 8 മണിക്ക്…
ഹർത്താൽ ആരംഭിച്ചു ഭാഗികം പത്തനം തിട്ടയിൽ അയ്യപ്പഭക്തർ കുടുങ്ങി ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയ അയ്യപ്പഭക്തർക്ക് നേരെ…
പത്തനംതിട്ട: സംസ്ഥാനത്ത് ബിജെപി സംഘപരിവാർ പിന്തുണയോടെ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹർത്താല്‍ സംസ്ഥാനത്തു ഭാഗികമാണ് എന്നാൽ ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിൽ ഹർത്താൽ…
‘രണ്ടും രണ്ടല്ല ഒന്നാണ്’; ശബരിമല സംഘപരിവാർ കലാപത്തെ അയോധ്യയിലെ കർസേവയോട് ഉപമിച്ച് എംഎം മണിയുടെ ഫേസ്ബുക്ക്…
തിരുവനതപുരം :സുപ്രിംകോടതി വിധി യുടെ പശ്ചാത്തലത്തിൽ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിളിലും പമ്പയിലും സംഘപരിവാർ നടത്തിയ അക്രമങ്ങളെ അയോധ്യയിലെ ബാബറി മസ്ജിദുമായി…
ശബരിമലയിൽ അക്രമം നടത്തിയത് ആദിവാസികൾ അയ്യപ്പ ധര്‍മ സേന നേതാവ് പ്രശാന്ത് ഉണ്ണികൃഷ്ണന്‍
പമ്പ: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധമെന്ന രീതിയില്‍ പമ്പയിലും നിലയ്ക്കലിലുമെല്ലാം അക്രമം അഴിച്ച് വിട്ടത്…